DYFI Kuncheri

DYFI Kuncheri സമരസപ്പെടാത്ത യവ്വനം.സമരോത്സുക ജീവി?

സ്നേഹം നിറച്ച പൊതികൾക്ക് നന്ദി
01/07/2025

സ്നേഹം നിറച്ച പൊതികൾക്ക് നന്ദി

ബാലസംഘം കൂട്ടുകാരൻ കണ്ണൻ കുഞ്ചേരിയെ വരച്ചപ്പോൾ :) :)
26/12/2016

ബാലസംഘം കൂട്ടുകാരൻ കണ്ണൻ കുഞ്ചേരിയെ വരച്ചപ്പോൾ :) :)

പ്രിയപ്പെട്ട നാട്ടുകാരേ.ഇതാ വീണ്ടുമൊരു പുതുവത്സരം കൂടി അടുത്തെത്തിയിരിക്കുന്നു, എക്കാലവും പുതുവര്‍ഷം നമുക്ക് സമ്മാനിക്കു...
25/12/2016

പ്രിയപ്പെട്ട നാട്ടുകാരേ.
ഇതാ വീണ്ടുമൊരു പുതുവത്സരം കൂടി അടുത്തെത്തിയിരിക്കുന്നു, എക്കാലവും പുതുവര്‍ഷം നമുക്ക് സമ്മാനിക്കുന്നത് പുതിയ പ്രതീക്ഷകളും പ്രത്യാശകളുമാണ്, അതുകൊണ്ടാണ് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും മറ്റ് ആഘോഷ‍പരിപാടികള്‍ സംഘടിപ്പിച്ചും നമ്മള്‍ പുതിയ വര്‍ഷത്തിലേക്ക് കാലെടുത്തു വക്കുന്നത്.എന്നാല്‍ കഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന വര്‍ഷത്തിലേക്ക് ഒന്ന് പിന്തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ നിരാശാജനകമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ വരെ ആളുകള്‍ കൊല്ലപ്പെടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. ഈയൊരു അവസരത്തിലാണ് പുതുവര്‍ഷം കടന്നു വരുന്നത്. വ്യത്യസ്തമായ ആഘോഷ പരിപാടികളുമായി എന്നത്തേയും പോലെ dyfi കുഞ്ചേരി unit ഉം മുന്നില്‍ തന്നെയുണ്ട്‌.
കുഞ്ചേരി എന്ന നാടിനു അതിന്റെതായ ഒരു സംസ്കാരമുണ്ട്, നന്മയില്‍ ഊന്നിയൊരു സംസ്കാരം. വ്യത്യസ്ഥമായ ആഘോഷപരിപാടികള്‍ക്ക് ഇടയില്‍ ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്ന ഒരു വിഭാഗം നമുക്കിടയിലുണ്ടെന്ന് ദുഖത്തോടെ ആണെങ്കിലും നമ്മള്‍ ഓര്‍ത്തെ മതിയാകൂ. അവരെ അകറ്റി നിര്‍ത്തിക്കൊണ്ട് ആഘോഷങ്ങളുമായി മുന്നോട്ട് പോകുക dyfi പോലൊരു പുരോഗമന ഇടതുപക്ഷ സന്നദ്ധ സംഘടനക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല.കാരണം dyfi കുഞ്ചേരി unitന്റെ ആത്മാവ് നേരത്തേ പറഞ്ഞ ആ കുഞ്ചേരിയുടെ സംസ്കാരത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്.
ഈ വരുന്ന ന്യൂ ഇയര്‍ ദിവസം (ജനുവരി 1) തെരുവില്‍ അലയുന്ന അഗതികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുക എന്ന ആശയവുമായി dyfi ഇതാ മുന്നിട്ട് ഇറങ്ങുകയാണ്. നമ്മുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തവരെ നമുക്ക് നമ്മുടെ ആഘോഷങ്ങളുടെ ഭാഗമാക്കി തീര്‍ക്കാം അവര്‍ക്കൊരു നേരത്തെ ഭക്ഷണം നല്‍കുക വഴി. നിങ്ങള്‍ ചെയ്യേണ്ടത് അന്നേ ദിവസം നിങ്ങളുടെ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ ഒരു പിടി അരി കൂടുതല്‍ ഇടുക, അതില്‍ നിന്നൊരു ഭാഗം അവര്‍ക്ക് വേണ്ടി പൊതിഞ്ഞു മാറ്റി വെക്കുക മാത്രം. അന്നേ ദിവസം രാവിലെ dyfi unit ന്റെ നേതൃത്വത്തില്‍ അത് വീടുകളില്‍ വന്നു കൈപ്പറ്റുകയും അവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നതായിരിക്കും.
നല്ലവരായ എല്ലാ നാട്ടുകാരുടെയും സഹകരണവും സ്നേഹവും പ്രതീക്ഷിച്ചു കൊണ്ട
Dyfi kunchery unit

നമ്മുടെ നാടിന്റെ വളര്‍ച്ചയെ പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടു നയിക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള നവകേരളം മിഷനുകളുടെ ഔ...
09/11/2016

നമ്മുടെ നാടിന്റെ വളര്‍ച്ചയെ പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടു നയിക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള നവകേരളം മിഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും.

ഹരിത കേരളം,
ലൈഫ്,
വിദ്യാഭ്യാസമിഷന്‍,
ആര്‍ദ്രം ആരോഗ്യ മിഷന്‍
എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ആണു നാളെ നടക്കുന്നത്‌..

ഇന്ന് ഉച്ചക്ക്‌ 2:30 ക്കു സഖാവ്‌ പിണറായി വിജയൻ നമ്മളോട്‌ ലൈവായി സംവദിക്കും :) ...നമ്മുടെ ചോദ്യങ്ങൾ കമന്റ്‌ ആയി ഇട്ടാൽ മത...
24/03/2016

ഇന്ന് ഉച്ചക്ക്‌ 2:30 ക്കു സഖാവ്‌ പിണറായി വിജയൻ നമ്മളോട്‌ ലൈവായി സംവദിക്കും :) ...നമ്മുടെ ചോദ്യങ്ങൾ കമന്റ്‌ ആയി ഇട്ടാൽ മതി.. :)

മത നിരപേക്ഷ കേരളത്തിനായ്‌,വികസിത കേരളത്തിനായി, മാറാം മാറ്റം സൃഷ്ടിക്കാം... LDF KERALAM

https://m.facebook.com/LDFKeralam/

16/05/2014

തൃശ്ശൂരില്‍ സി എന്‍ വിജയിച്ചു... ലീഡ് 34359... സംശുദ്ധ രാഷ്ട്രീയത്തിനുള്ള അംഗീകാരം..... ലാല്‍ സലാം സഖാവേ

thiranjedupp prajaranathil ninn....
17/04/2014

thiranjedupp prajaranathil ninn....

comrade subran
17/04/2014

comrade subran

show wrk.....
09/04/2014

show wrk.....

nisabhdha prajaranam
09/04/2014

nisabhdha prajaranam

comrade vishnu and comrade steffin....
09/04/2014

comrade vishnu and comrade steffin....

09/04/2014

Address

DYFI Kuncheri
Chavakkad
680516

Website

Alerts

Be the first to know and let us send you an email when DYFI Kuncheri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share