18/08/2026
സഖാക്കളേ, മുന്നോട്ട്!"
കേരളത്തിന്റെ നവോത്ഥാന-രാഷ്ട്രീയ ചരിത്രത്തിൽ തൊഴിലാളിവർഗ്ഗത്തിന്റെ വിമോചനത്തിനായി ജീവിതം പൂർണ്ണമായും സമർപ്പിച്ച സമാനതകളില്ലാത്ത വിപ്ലവനായകനാണ് സഖാവ് പി. കൃഷ്ണപിള്ള.
ആഗസ്ത് 19
സഖാവ് പി കൃഷ്ണപ്പിളള ദിനം.