05/04/2025
മാലിന്യമുക്ത നവ കേരളം ജനകീയ കാമ്പയിൻ്റെ ഭാഗമായി , തൃശ്ശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ഗാർഹിക ജൈവമാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിച്ച തദ്ദേശ സ്ഥാപനം പാവറട്ടി ഗ്രാമപഞ്ചായത്തായതിനാൽ , റവന്യൂ, ഭവന നിർമ്മാണ വകുപ്പുമന്ത്രി കെ രാജൻ, ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ I .A .S എന്നിവരിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു.