Akshaya Centre Moonnayini

Akshaya Centre Moonnayini Above 1 Crore Government services delivered For the people

Akshaya Centre Moonnayini Please let us know how we can help you. Office Section number Gate1- 98479 35050, Gate2- 62353...
09/09/2025

Akshaya Centre Moonnayini Please let us know how we can help you. Office Section number Gate1- 98479 35050, Gate2- 62353 53053, Gate 3- 9495241691 Follow the Akshaya Moonnayini News Channel channel on WhatsApp: https://whatsapp.com/channel/0029Va8CxvoB4hdMvQFiCq3l

✅ *വീണ്ടും ഒരു ഓണക്കാലം കൂടി*ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണപ്പുലരി കൂടി. മലയാളിക്...
14/09/2024

✅ *വീണ്ടും ഒരു ഓണക്കാലം കൂടി*

ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണപ്പുലരി കൂടി. മലയാളിക്ക് ഓണമെന്നാല്‍ എന്നും ഒരു ഗൃഹാതുരത്വ നിറവുള്ള ഓര്‍മ്മയാണ്. ഒത്തുചേരലുകളും ആഘോഷങ്ങളും ഒക്കെയായി ഒരു സന്തോഷക്കാലം.

ഓര്‍മ്മകളും ഒരായിരം പൂക്കളുമായി വീണ്ടും ഒരു പൊന്നോണണം കൂടി വന്നെത്തിയ അവസരത്തിൽ ഏവർക്കും അക്ഷയ കേന്ദ്രത്തിന്റെ ഐശ്വര്യവും നന്മയും നിറഞ്ഞ തിരുവോണാശംസകൾ നേരുന്നു.

*അക്ഷയ - ഒരു കേരളം സർക്കാർ സംരംഭം*

എല്ലാവിധ ഓൺലൈൻ സേവനങ്ങളും അക്ഷയ കേന്ദ്രത്തിൽ ലഭ്യമാണ്.

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE MOONNAYINI *
Chavakkad
📱 9895850292
🪀 9895850292
📩 [email protected]

✅ എല്ലാവിധ സർക്കാർ-സർക്കാറിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

ടീം ഓഫ് അക്ഷയ സ്റ്റാഫ് & മാനേജ്മെന്റ് പരിശീലനത്തിൽ മികച്ച റേറ്റിംഗ് ലഭിച്ച മുന്നയിനി അക്ഷയ കേന്ദ്രത്തിന് മൂന്നാറിലേക്ക് ...
10/12/2023

ടീം ഓഫ് അക്ഷയ സ്റ്റാഫ് & മാനേജ്മെന്റ് പരിശീലനത്തിൽ മികച്ച റേറ്റിംഗ് ലഭിച്ച മുന്നയിനി അക്ഷയ കേന്ദ്രത്തിന് മൂന്നാറിലേക്ക് ടൂർ പോകാനുള്ള അവസരം ലഭിച്ചു... 2022 - 2023 വർഷങ്ങളിലെ പരിശീലനങ്ങളിൽ ഒത്തരുമയോടെ പ്രവർത്തിക്കുന്ന ടീം ഓഫ് സ്റ്റാഫ് അക്ഷയ കളിൽ മൂന്നയിനി അക്ഷയ കേന്ദ്രവും മികച്ച സ്റ്റാഫ് പെർഫോമൻസ് കാഴ്ചവെച്ചു. മികച്ച സേവനങ്ങൾ നൽകി വരുന്ന അക്ഷയ കേന്ദ്രങ്ങൾക്കെതിരെ വ്യാജ പ്രചരണം നടത്തുന്ന ചില ഓൺലൈൻ സേവനകേന്ദ്ര ളുടെ ആസൂത്രിത നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിഞ്ഞു എന്നതാണ് മൂന്നയിനി അക്ഷയ കേന്ദ്രത്തിന് ലഭിച്ച ഈ അവസരം....
ടീം ഓഫ് സ്റ്റാഫ് & മനേജ്മെൻറ്
സുധാര്യം ...... സുരക്ഷിതം ..... ആധികാരികം....

23/10/2023

അക്ഷയ സേവനങ്ങളുടെ പുതിയ വർത്തകൾ ലഭിക്കുവാൻ ഫോളോ ചെയ്യുക....Follow the Akshaya Moonnayini News Channel channel on WhatsApp:

*മൂന്നയിനി അക്ഷയ കേന്ദ്രത്തിന് ISO സർട്ടിഫിക്കേഷൻ അംഗീകാരം*പുന്നയൂർ : ഇ-ഗവേണൻസ് രംഗത്ത് 20 വർഷമായി മികച്ച പ്രവർത്തനം നടത...
26/01/2023

*മൂന്നയിനി അക്ഷയ കേന്ദ്രത്തിന് ISO സർട്ടിഫിക്കേഷൻ അംഗീകാരം*
പുന്നയൂർ : ഇ-ഗവേണൻസ് രംഗത്ത് 20 വർഷമായി മികച്ച പ്രവർത്തനം നടത്തുന്ന മൂന്നയിനി അക്ഷയ കേന്ദ്രത്തിന് അന്താരാഷ്ട്ര നിലവാര സമിതിയുടെ അംഗീകാരം ലഭിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രനിൽ നിന്നും അക്ഷയ കേന്ദ്രം സംരംഭകൻ എ.ടി. ഷംസുദ്ധീൻ സർട്ടിഫിക്കേഷൻ സ്വീകരിച്ചു. വാതിൽപടി സേവനം ആരംഭിക്കുന്നതിന് മുൻപ് അക്ഷയ സേവനങ്ങളെക്കുറിച്ചും, ഗവർൺമെന്റ് ആനുകൂല്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ച പുന്നയൂർ പഞ്ചായത്തിലെ മികച്ച ജനസേവകരായ എം.പി. ഇക്ബാൽ മാസ്റ്റർ, മേജർ അബ്ദുറഹിമാൻ പൂക്കാട്ട്, നിസാർ പുന്നയൂർ, കൃഷണൻ അവിയൂർ, മുൻ മെമ്പർ ആയിരുന്ന സുധീർ സി.എം, സനോജ് പഞ്ചവടി, എടക്കഴിയൂർ അക്ഷയ സംരംഭകൻ ഷബീർ എന്നിവരെ വേദിയിൽ ആദരിച്ചു. ഏറ്റവും കൂടുതൽ വർഷം മൂന്നയിനി അക്ഷയ കേന്ദ്രത്തിൽ സേവനമനുഷ്ഠിച്ച അക്ഷയ ഓപ്പറേറ്റർ സുജിതയേയും ആദരിച്ചു. സി.എസ്. സി ജില്ലാ പ്രൊജെക്ട് മാനേജർ ബ്രിട്ടോ ജയിംസ്, അക്ഷയ ബ്ലോക്ക് കോർഡിനേറ്റർ ധന്യ, എം.പി ഇക്ബാൽ മാസ്റ്റർ, എന്നിവർ സംസാരിച്ചു. കഴിഞ്ഞ 20 വർഷങ്ങളിലായി മൂന്നയിനി അക്ഷയ കേന്ദ്രത്തിന് ഒരു കോടിയിൽൽപരം സേവനങ്ങൾ നൽകാനും 12800 സംതൃപ്തരായ ഉപഭോക്താക്കളെ സൃഷ്ടിക്കാനും, മൂന്നയിനി അക്ഷയ കേന്ദ്രത്തിന് സാധിച്ചതായും അക്ഷയ സംരംഭകൻ എ.ടി. ഷംസുദ്ധീൻ അറിയിച്ചു.

25/01/2023

Address

Moonnayini
Chavakkad
680518

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 5am - 6pm
Saturday 9:30am - 5pm

Telephone

+919895850292

Website

Alerts

Be the first to know and let us send you an email when Akshaya Centre Moonnayini posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akshaya Centre Moonnayini:

Share