DYFI 9/5 Unit

DYFI 9/5 Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI 9/5 Unit, Political organisation, Chelannur.

നവം: 3 ഡിവൈഎഫ്ഐ സ്ഥാപക ദിനത്തിൽ  9/5യൂണിറ്റ് പ്രസിഡന്റ് അർജുൻ പതാക ഉയർത്തി
03/11/2023

നവം: 3 ഡിവൈഎഫ്ഐ സ്ഥാപക ദിനത്തിൽ 9/5യൂണിറ്റ് പ്രസിഡന്റ് അർജുൻ പതാക ഉയർത്തി

DYFI പതാകദിനം നവം:3
02/11/2023

DYFI പതാകദിനം നവം:3

ഡിവൈഎഫ്ഐ 9/5 യൂണിറ്റ് തല മെമ്പർഷിപ്പ് ഉദ്ഘാടനം നഴ്സിംഗ് വിദ്യാർത്ഥി പുണ്യക്ക് ബ്ലോക്ക് കമ്മിറ്റി അംഗം കെവി വിപിൻ മെമ്പർഷ...
19/10/2023

ഡിവൈഎഫ്ഐ 9/5 യൂണിറ്റ് തല മെമ്പർഷിപ്പ് ഉദ്ഘാടനം നഴ്സിംഗ് വിദ്യാർത്ഥി പുണ്യക്ക് ബ്ലോക്ക് കമ്മിറ്റി അംഗം കെവി വിപിൻ മെമ്പർഷിപ്പ് നൽകി നിർവഹിച്ചു

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐ 9/5 യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ജില്ലാ ...
19/10/2023

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐ 9/5 യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ജില്ലാ കമ്മിറ്റി അംഗം ഷിബിൻ ലാൽ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കമ്മിറ്റി അംഗം കെ. വി വിപിൻ മേഖല ട്രഷറർ ശരത് എന്നിവർ സംസാരിച്ചു യൂണിറ്റ് സെക്രടറി റിഷൽ സ്വാഗതവും പ്രസിഡൻ്റ് അർജുൻ അധ്യക്ഷത വഹിച്ചു

15/10/2023
21/07/2023
മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ ഉണ്ടായ അതിക്രമം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്ഡിവൈഎഫ്ഐപ്രതിഷേധ ജ്വാല2023 ജൂലൈ 20 വ്യാഴം ...
21/07/2023

മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ ഉണ്ടായ അതിക്രമം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്

ഡിവൈഎഫ്ഐ
പ്രതിഷേധ ജ്വാല

2023 ജൂലൈ 20 വ്യാഴം വൈകിട്ട് 5. 30
9/5 ബസാറിൽ

DYFI 9/5 യൂണിറ്റ്

ഡി.വൈ.എഫ്.ഐ ചേളന്നൂർ നോർത്ത് മേഖലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന സൗഹൃദ ഫുട്ബോൾ ടൂർണമെന്റിലെ 9/5 യൂണിറ്റ് ടീം. 💪🏻 🏆🥇
05/07/2023

ഡി.വൈ.എഫ്.ഐ ചേളന്നൂർ നോർത്ത് മേഖലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന സൗഹൃദ ഫുട്ബോൾ ടൂർണമെന്റിലെ 9/5 യൂണിറ്റ് ടീം. 💪🏻 🏆🥇

❤️
05/07/2023

❤️

വർഗ്ഗീയത തുലയട്ടെ ✊🏼
02/07/2023

വർഗ്ഗീയത തുലയട്ടെ ✊🏼

നീ വീണുപോയിട്ടും നീ കൊളുത്തിയ വെളിച്ചം മാഞ്ഞുപോയിട്ടില്ല! 🌹  #അഭിമന്യു
02/07/2023

നീ വീണുപോയിട്ടും നീ കൊളുത്തിയ വെളിച്ചം മാഞ്ഞുപോയിട്ടില്ല! 🌹 #അഭിമന്യു

Address

Chelannur
673613

Website

Alerts

Be the first to know and let us send you an email when DYFI 9/5 Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share