06/07/2026
ഡിവൈഎഫ്ഐ 8/4 യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് dyfi ഉപഹാരം നൽകി പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ എം നീനു ഉദ്ഘാടനം ചെയ്തു സിനിമാ നാടക നടി ഉഷചന്ദ്രബാബു ആശംസകൾ നേർന്നു