msf AKNM GPTC Thirurangadi

msf AKNM GPTC Thirurangadi To ensure the representation of student community
in various fora, academic and otherwise, to make it
helpful to improve their lot

ഇന്നലകളുടെ വസന്തങ്ങൾക്ക് കാവലിരിക്കാം💚💙.......UDSF സാരഥികളെ വിജയിപ്പിക്കുക......⏺️CHAIRMAN:-MUHAMMED UNAIS. C.P⏺️VICE CH...
03/10/2024

ഇന്നലകളുടെ വസന്തങ്ങൾക്ക് കാവലിരിക്കാം💚💙.......
UDSF സാരഥികളെ വിജയിപ്പിക്കുക......

⏺️CHAIRMAN:-
MUHAMMED UNAIS. C.P

⏺️VICE CHAIRMAN:-
MOHAMMED SINAN. K

⏺️VICE CHAIRMAN(LADY):-
SHABANA SARI. KM

⏺️GENERAL SECRETARY :-
FAJAS RAHMAN. T

⏺️PUC:-
MUHAMMAD AFSAL. C

⏺️MAGAZINE EDITOR:-
MOHAMMED SHAMIL. K

⏺️ARTS CLUB SECRETARY: -NAHLA. T

* 💚💙*
* 💙💚*

💙UDSF AKNM GPTC💚

Vote for UDSF💚
03/10/2024

Vote for UDSF💚

മികവിന്റെ തുടർച്ചക്ക് നിലപാടിന്റെ കയ്യൊപ്പ് ✊🏼💚വന്നതത്രയും വസന്തമെങ്കിൽ വരാനിരിക്കുന്നതും വസന്തം തന്നെ...UDSF സാരഥികളെ വ...
14/12/2023

മികവിന്റെ തുടർച്ചക്ക് നിലപാടിന്റെ കയ്യൊപ്പ് ✊🏼💚
വന്നതത്രയും വസന്തമെങ്കിൽ വരാനിരിക്കുന്നതും വസന്തം തന്നെ...

UDSF സാരഥികളെ വിജയിപ്പിക്കുക...💚

msf Vallikkunnu ConstituencyMsf Moonniyoor Panchayathmsf Malappuram District CommitteeTechFed

അവുക്കാദര്‍ കുട്ടി നഹാസാഹിബ് മെമ്മോറിയൽ ഗവൺമെന്റ് പോളി ടെക്‌നിക് കോളജ്  msf ഹരിതയെ ഇനി ഇവർ നയിക്കും. ഹരിതയുടെ പുതിയ നേതൃ...
27/10/2023

അവുക്കാദര്‍ കുട്ടി നഹാസാഹിബ് മെമ്മോറിയൽ ഗവൺമെന്റ് പോളി ടെക്‌നിക് കോളജ് msf ഹരിതയെ ഇനി ഇവർ നയിക്കും. ഹരിതയുടെ പുതിയ നേതൃത്വത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു, കർമ്മം കൊണ്ട് ഒരു പുതു ചരിത്രം രചിക്കാൻ നിങ്ങൾക്കാകട്ടെ എന്ന് ആശംസിക്കുന്നു.

2022-23 സ്റ്റുഡന്റസ് യുണിയൻ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ,കോളജ് ഓഫീസ് ബ്ലോക്ക് പരിസരത്ത് വെച്ച്  12...
01/02/2023

2022-23 സ്റ്റുഡന്റസ് യുണിയൻ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ,കോളജ് ഓഫീസ് ബ്ലോക്ക് പരിസരത്ത് വെച്ച് 12 മണിക്ക് നടക്കുന്നു.എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

27/01/2023

നമ്മൾ ജയിച്ചു...ഇനി നമ്മൾ നയിക്കും 💚✊

സ്ഥാനാർഥിയെ തട്ടി കൊണ്ട് പോകൽ ചീഫ് ഏജന്റിന് നേരെ വധഭീഷണി ബാലറ്റ് ബോക്സിൽ കൃത്രിമം കാണിക്കൽ അസാധു വോട്ടുകൾ ഭരണാധികാരം ഉപയ...
25/01/2023

സ്ഥാനാർഥിയെ തട്ടി കൊണ്ട് പോകൽ

ചീഫ് ഏജന്റിന് നേരെ വധഭീഷണി

ബാലറ്റ് ബോക്സിൽ കൃത്രിമം കാണിക്കൽ

അസാധു വോട്ടുകൾ ഭരണാധികാരം ഉപയോഗിച്ച് അനുകൂലമാക്കാൻ

തിരുവന്തപുരത്തിന്ന് നേരിട്ട് വിളിച്ച് ജയിപ്പിക്കാൻ നോക്കൽ

നിയമസഭ ബൈ ഇലക്ഷനൊന്നുമല്ല , ചേളാരി ഗവൺമെന്റ് പോളിയിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ജയിച്ച msf മുന്നണിയെ തോൽപ്പിക്കാൻ sfi കാണിച്ച നെറികേടുകളാണ്

അവസാനം ഹൈകോടതിയിൽ നിന്ന് ഓർഡർ വാങ്ങി എം.എസ്‌.എഫ്, ഒന്നര മാസത്തിന് ശേഷം വോട്ടുകൾ എണ്ണി.

ഈ അദ്ധ്യയന വർഷത്തെ അവസാനത്തെ കോളേജ് യൂണിയൻ ഇലക്ഷൻ റിസൾട്ട് ചേളാരിയിലെ സർക്കാർ പോളിയിലേതാണ്.
അപ്പൊ അതും നമ്മളങ് എടുത്ത്ക്ക്

ഭരണാധികാരം കയ്യിലുള്ള ഹുങ്കിൽ sfi കാണിച്ച സകല കള്ളത്തരങ്ങളെയും മറികടന്ന് നമ്മൾ നേടിയെടുത്ത വിജയം💪🏻

വിദ്യാർഥികൾ ഞങ്ങൾക്കൊപ്പമാണ്

PK Navas


അവസാനം നമ്മളത് നേടിയിരിക്കുന്നു....നന്ദി പ്രിയരേ ഈ പോരാട്ടത്തിനോടൊപ്പം ചേർന്ന് നിന്നതിന്...🥺💚
25/01/2023

അവസാനം നമ്മളത് നേടിയിരിക്കുന്നു....
നന്ദി പ്രിയരേ ഈ പോരാട്ടത്തിനോടൊപ്പം ചേർന്ന് നിന്നതിന്...🥺💚

സമയം 4:30 തൊട്ട് എസ് എഫ് ഐ സ്റ്റേറ്റ് സെക്രട്ടറി ആർഷോ അവിടെയുണ്ടായിരുന്നു!  രാഷ്ട്രീയ  എതിരാളികളേയും എതിർശബ്ദങ്ങളേയും ഉന...
06/12/2022

സമയം 4:30
തൊട്ട് എസ് എഫ് ഐ സ്റ്റേറ്റ് സെക്രട്ടറി ആർഷോ അവിടെയുണ്ടായിരുന്നു!

രാഷ്ട്രീയ എതിരാളികളേയും എതിർശബ്ദങ്ങളേയും ഉന്മൂലനം ചെയ്യുക എന്നത് ഫാസിസ്റ്റ് നയമാണ്.
അതേ ഫാസിസ്റ്റ് നയം തന്നെയാണ് കേരളത്തിലുടനീളം സി പി എമ്മും എസ് എഫ് ഐയും നടപ്പിലാക്കാറുള്ളത്.
കേരളത്തിലെ പിണറായി മോദിയെ നോക്കി "ഭയ്യ ഈസ്‌ മൈ ബ്രദർ" എന്ന് ഉറക്കെ വിളിച്ചു പറയുകയാണ്.

ഇന്നലെ വൈകുന്നേരം ചേളാരി പോളിയിൽ നടന്ന സംഭവം ജനാധിപത്യത്തോടുള്ള അങ്ങേയറ്റത്തെ വെല്ലുവിളിയാണ്.

SSM പോളിയിലെ എസ് എഫ് ഐയുടെ അക്രമത്തിനെതിരെ നടന്ന പ്രതിഷേധപ്രകടനം കഴിഞ്ഞ് പോകുന്ന വഴിയിൽ UDSF ന്റെ ചെയർമാൻ സ്ഥാനത്ത് മത്സരിച്ച റെനിൻ എന്ന വിദ്യാർത്ഥിയെ SFI ആർട്സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ച അഭയുടെ നേതൃത്വത്തിൽ വന്ന സംഘം തടഞ്ഞു വെക്കുകയും സംഘർഷാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു .

ഈ പ്രശ്നം നടക്കുമ്പോൾ UDSF ന്റെ ചീഫ് ഏജെന്റ് ആയ ഫാസിൽ തർക്കം തീർക്കാനും റെനിനെ അക്രമത്തിൽ നിന്ന് രക്ഷപ്പെടുത്താനും ശ്രമിക്കുന്നു.
ഇതിനു ശേഷം സംഘടിച്ച് എത്തി ചേളാരി പെട്രോൾ പമ്പിന്റെ മുന്നിൽ വെച്ച് വീണ്ടും അതിനെ ചൊല്ലി വാക്ക് തർക്കവും നടക്കുന്നു.

ഇത് കഴിഞ്ഞു അവിടെ നിന്ന് ഒറ്റക്ക് മടങ്ങിയ ഫാസിലിനെ കോളേജ്ലെ sfi പ്രവർത്തകരായ ഹസീബ്, ഷഹീർ എന്നീ വിദ്യാർത്ഥികളും തിരുരങ്ങാടി ഏരിയ sfi സെക്രട്ടറി ഹിഷാമും dyfi നേതാവ് നന്ദുവും യൂണിവേഴ്സിറ്റി ക്യാമ്പസ്‌ യൂണിയൻ ജനറൽ ക്യാപ്റ്റൻ സലീലുമടങ്ങുന്ന സംഘം sfi സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ ഗൂഢാലോചനയുടേയും സമ്പൂർണ്ണ അറിവോടെയും ഒത്താശയോടും കൂടി ഫാസിലിനെ കാറിൽ വലിച്ച് കയറ്റി തട്ടിക്കൊണ്ടു പോയി.

വിവരമറിഞ്ഞ എം എസ് എഫ്ന്റെയും യൂത്ത് ലീഗിന്റെയും പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയും പിന്നാലെ പോലീസെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അന്വേഷണത്തിൽ ഫാസിൽ യൂണിവേഴ്സിറ്റി DSU ഓഫീസിൽ ഉള്ളതായി അറിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടേക്ക് പോയി അവിടെ നൂറുകണക്കിന് sfi പ്രവർത്തകർക്കിടയിൽ മർദ്ദിച്ചവശനാക്കിയ നിലയിലാണ് ഫാസിലിനെ കണ്ടെത്തുന്നു.

തടങ്കലിൽ നിന്ന് മോചിപ്പിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.

ഈ സമയം sfi സംസ്ഥാന സെക്രട്ടറി ആർഷോ യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരുന്നു വെന്നതിന് തെളിവുകളുണ്ട്, ആർഷോയുടെ ഫോൺകോളുകൾ പരിശോധിക്കണം.

Sfi സംസ്ഥാന സെക്രട്ടറി നേരിട്ട് കോളേജുകളിലെത്തി അക്രമങ്ങൾക്ക് നേതൃത്വം നൽകുകയാണ്.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ ആഹ്വാനത്തിനു പിന്നാലെ മേപ്പാടി പോളിയിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ അഭിനവ് രാജിനു നേരെയുണ്ടായ എസ്.എഫ്.ഐ ഗുണ്ടകളുടെ വധശ്രമവും ഉയർത്തുന്നത് കടുത്ത വെല്ലുവിളികളാണ്.
Sfi ക്യാമ്പസുകളിൽ ഭീതിവിതയ്ക്കുകയാണ് ഉദ്ധേശമെങ്കിൽ ആ പരിപ്പ് ഇവിടെ വേവില്ല.

എസ് എഫ് ഐയോട് ഒന്നേ ഓർമ്മിപ്പിക്കാനുള്ളൂ.
അക്രമിച്ച് കീഴ്പ്പെടുത്താനാണ് ഉദ്ദേശമെങ്കിൽ കയ്യുംകെട്ടി നോക്കി നിൽക്കാനാവില്ല.

Sfi യുടെ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്തത്തിൽ നടന്ന ഗുണ്ടായിസത്തിൽ നിയമ നടപടി സ്വീകരിക്കാതെ പോലീസ് സംരക്ഷിക്കാനാണ് ഭാവമെങ്കിൽ നീതി പുലരുംവരെ പോരാടാനാണ് തീരുമാനം.

ചേളാരിയിൽ നടന്ന കിഡ്നാപ്പിൽ Sfi സംസ്ഥാന സിക്രട്ടറിയുടെ പങ്ക് അന്വേഷിക്കുക;
ആർഷോ ജയരാജന് പഠിച്ച് അധികനാൾ വാഴില്ലെന്ന് ഓർക്കുന്നത് നന്ന്.

CK Najaf

#സന്ധിയില്ല
#സമരോത്സുകരാവുക

Address

Chelary

Website

Alerts

Be the first to know and let us send you an email when msf AKNM GPTC Thirurangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to msf AKNM GPTC Thirurangadi:

Share