BJP Chengannnur Municipality ബി.ജെ.പി ചെങ്ങന്നൂർ നഗരം

  • Home
  • India
  • Chengannur
  • BJP Chengannnur Municipality ബി.ജെ.പി ചെങ്ങന്നൂർ നഗരം

BJP Chengannnur Municipality ബി.ജെ.പി ചെങ്ങന്നൂർ നഗരം BJP Chengannnur municipality

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ താഴെപ്പറയുന്നവരെ മേഖലാ പ്രഭാരി, മേഖലാ സംഘടനാ സെക്രട്ടറിമാരായി നിയമിച്ചിരി...
19/08/2026

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ താഴെപ്പറയുന്നവരെ മേഖലാ പ്രഭാരി, മേഖലാ സംഘടനാ സെക്രട്ടറിമാരായി നിയമിച്ചിരിക്കുന്നു…

ആശംസകൾ.....

ആശംസകൾ💪🏻🔥❤️
17/08/2026

ആശംസകൾ💪🏻🔥❤️

രണ്ടാമത് ചാരിറ്റി ലേലം മാവേലിക്കരയിൽ 2026 ഓഗസ്റ്റ് 19 ബുധനാഴ്ച രാവിലെ 09.30 ന് പ്രശസ്ത ചലച്ചിത്ര താരം സജി സോമൻ ഉദ്ഘാടനം ...
16/08/2026

രണ്ടാമത് ചാരിറ്റി ലേലം മാവേലിക്കരയിൽ 2026 ഓഗസ്റ്റ് 19 ബുധനാഴ്ച രാവിലെ 09.30 ന് പ്രശസ്ത ചലച്ചിത്ര താരം സജി സോമൻ ഉദ്ഘാടനം ചെയ്യും. ഓണപ്പർചെയ്‌സും സേവനവും ഒരുമിച്ച് നടത്താൻ ഒരവസരം. എല്ലാവരും സഹകരിക്കുക. വിജയിപ്പിക്കുക

16/08/2026

ബീഹാറിൽ നടന്ന വേൾഡ് റെക്കോർഡ് നേടിയ തിരംഗയാത്ര..🧡🤍💚

🇮🇳❤️🇮🇳

15/08/2026

#വന്ദേമാതരം! 🇮🇳

80-ാം സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രപരമായ അവസരത്തിൽ, ഇന്ന് ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് ദേശീയഗാനം 'വന്ദേമാതരം' പൂർണ്ണമായും ആലപിച്ചു. സ്വാതന്ത്ര്യത്തിന്റെയും ദേശസ്‌നേഹത്തിന്റെയും ചൈതന്യം നിറഞ്ഞ ഈ മഹത്തായ നിമിഷം, മുഴുവൻ രാജ്യത്തെയും ഒരേ മനസ്സോടെയും, ഒരേ ശബ്ദത്തോടെയും, ഒരേ ദൃഢനിശ്ചയത്തോടെയും ഒന്നിപ്പിച്ചു...🇮🇳🇮🇳🇮🇳
Narendra Modi 🔥❤️

14/08/2026

തിരംഗയാത്ര..🧡🤍💚
സ്വാഭിമാന സംഗമം..🧡🤍💚
മാവേലിക്കരയിൽ.🧡🤍💚

🇮🇳❤️🇮🇳

14/08/2026

Come, let us make a celebration in every home. 🇮🇳

10/08/2026

Always .

08/08/2026

Let’s make India’s handloom diversity popular.

Share your videos with your favourite handloom products, including GRWM videos.

Don’t forget to use .

01/08/2026

Address

Chengannur
689121

Website

Alerts

Be the first to know and let us send you an email when BJP Chengannnur Municipality ബി.ജെ.പി ചെങ്ങന്നൂർ നഗരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share