shyju gopalakrishana

shyju gopalakrishana information

വന്മഴി പള്ളിയോടത്തിന്റെ 2023 ലെ വള്ളസദ്യയിലും വള്ളം കളിയിലും പങ്കെടുക്കുന്നതിലേക്കു ക്യാപ്റ്റൻ ആയി മുരളീ കൃഷ്ണനെയും വൈസ്...
02/07/2023

വന്മഴി പള്ളിയോടത്തിന്റെ 2023 ലെ വള്ളസദ്യയിലും വള്ളം കളിയിലും പങ്കെടുക്കുന്നതിലേക്കു ക്യാപ്റ്റൻ ആയി മുരളീ കൃഷ്ണനെയും വൈസ് ക്യാപ്റ്റൻ ആയി ശ്രീരാജി നേയും തിരഞ്ഞെടുത്തു...

ഹരിയോഹര

02/07/2023

ചമ്പക്കുളം മൂലം വള്ളംകളി
#കേരളപോലീസ്ടീം
ജവഹർ തയാങ്കേരി
2023

11/02/2023
12/11/2022

മരിച്ചവന് പ്രതിയാക്കാനുള്ള ബുദ്ധി മരിച്ചവനെ കൊണ്ട് വോട്ട് ചെയ്യുന്ന കമ്മികളുടെ എകെജി സെൻററിൽ നിന്ന് ☺
ഇന്നലെ സുനിതാ ദേവദാസമായുള്ള ചർച്ചയ്ക്കിടയിൽ മരിച്ചുപോയവനെ പ്രതിയാക്കിയ ഷിബുവിന് എകെജി സെൻററിൽ നിന്ന് ഫോൺ കോൾ വന്നപ്പോൾ. എകെജി സെൻററിൽ നിന്നാണ് ഫോൺ കോൾ എന്നറിഞ്ഞപ്പോൾ കൂടുതൽ സംസാരിക്കാതിരിക്കാൻ സുനിത ഇടപെടുന്നതും കാണാം 👇👇

30/10/2022

ിങ്ങൾ_സംഘിയാണോ....
എങ്കിലിത് വായിക്കണം

കണ്ണൂർ ജില്ലയിലെ മലപ്പട്ടം പഞ്ചായത്തിനൊരു വലിയ പ്രത്യേകതയുണ്ട്. വർഷങ്ങളായി CPM ന് എതിർ സ്ഥാനാർത്ഥികളില്ല. ഉണ്ടാകാൻ അനുവദിക്കാറില്ല. തൽസ്ഥിതി മാറി വരുന്നതേയുള്ളു.അവിടെ നിന്ന് (ശ്രീകണ്ഠപുരം ഖണ്ഡ്) വളരെക്കാലമായി സംഘവുമായി ബന്ധപ്പെടുന്ന അടൂർ കൊട്ടാരം കുടുംബത്തിലെ ജയരാമൻ നമ്പൂതിരി സംഘ അനുഭാവി എന്നതിലുമുപരി സ്വയംസേവകൻ തന്നെയാണ്.ശ്രീധർമ്മശാസ്താവ് തൻ്റെ മേൽശാന്തിയായി അദ്ദേഹത്തെ നിയോഗിച്ചതിൻ്റെ അടുത്ത നിമിഷം മുതൽ മുഖ്യമന്ത്രിയുടെ ഓഫീസും CPM നേതാക്കളും നിരന്തരമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കാണണമെന്നറിയിച്ചതിൻ പ്രകാരം രണ്ട് ദിവസത്തിനു ശേഷം അദ്ദേഹം മുഖ്യമന്ത്രിയെ സന്ദർശിക്കുന്നു. ദേശാഭിമാനി വരിക്കാരനാക്കി CPM നേതാക്കളും ചിത്രമെടുത്ത് നവമാധ്യമങ്ങളിലൂടെ വ്യാപക പ്രചരണം നടത്തിയത് ഏറ്റെടുത്ത് ഹിന്ദുക്കൾ ഇപ്പോൾ തമ്മിലടിയാണ്. CPM അജണ്ട പരിപൂർണ വിജയവും.

കേസരി പ്രചാര മാസമാവുന്നതിന് മുമ്പ് വാർഷിക വരിസംഖ്യ നൽകി തൻ്റെ കേസരി ഉറപ്പിക്കുന്ന..,,

സ്വയംസേവകർ കള്ളക്കേസിലകപ്പെടുമ്പോൾ നേരിട്ടെത്തി സ്വന്തം കരമടച്ച രസീത് നൽകി ജാമ്യമെടുക്കുന്ന ,,....

അദ്ധ്യാത്മിക പാതയിൽ എന്നും സംഘത്തോടൊപ്പം ഓരം ചേർന്ന് നടക്കുന്ന ഒരു മനുഷ്യനെ മുഖ്യമന്ത്രിയെ സന്ദർശിച്ചതിനാൽ മുൻ ബ്രാഞ്ച് സെക്രട്ടറി എന്നൊക്കെ വിളിച്ച് അപമാനിക്കുന്നത് എത്രമാത്രം ശരിയാണ് എന്ന് നാം ചിന്തിക്കണം. നാം എത്ര വിമർശിച്ചാലും പിണറായി ഇരിക്കുന്നത് മുഖ്യമന്ത്രിക്കസേരയിലാണ്.വിഗ്രഹം കഴുതയാണ് വഹിക്കുന്നതെന്ന് കരുതി വിഗ്രഹത്തെ ബഹുമാനിക്കാതിരിക്കണമെന്നില്ലല്ലോ.,,,?

ശ്രീധർമ്മശാസ്താവിൻ്റെ നിയോഗം വെറുതെയാവുമോ?

സംഘ അനുഭാവി ആയത് കൊണ്ട് മാത്രം അമ്പലക്കള്ളനെന്നും വ്യഭിചാരിയെന്നും മുദ്രകുത്തി ആ മനുഷ്യനെ നമുക്ക് മുന്നിൽ കൂടുതൽ ഇളിഭ്യനാക്കാൻ നിഷ്പ്രയാസം കഴിയുന്ന ഭരണ സംവിധാനം നമുക്കുണ്ടായത് നമ്മുടെ തന്നെ കഴിവുകേട് എന്നിരിക്കെ വാസ്തവ വിരുദ്ധത പ്രചരിപ്പിച്ച് ഇതിൻ്റെ പേരിലുള്ള തമ്മിലടി ഇനിയെങ്കിലും അവസാനിപ്പിക്കാം.,,,

പ്രചാർ വിഭാഗ്, ശബരിഗിരി.

കാന്താര പറഞ്ഞു വെക്കുന്ന ശക്തമായ സന്ദേശം ഈ ഒറ്റ ഫ്രെയിമിൽ ഉണ്ട്...🔥🔥🔥എന്തുകൊണ്ട് കമ്യൂണിസ്റ്റ് സിനിമാ ബുദ്ധിജീവികൾ കാന്ത...
30/10/2022

കാന്താര പറഞ്ഞു വെക്കുന്ന ശക്തമായ സന്ദേശം ഈ ഒറ്റ ഫ്രെയിമിൽ ഉണ്ട്...🔥🔥🔥

എന്തുകൊണ്ട് കമ്യൂണിസ്റ്റ് സിനിമാ ബുദ്ധിജീവികൾ കാന്തരാ ആഘോഷിക്കുന്നില്ല?

ഹിന്ദു മതം ബ്രാഹ്മണരുടെ മതമാണ് എന്ന് സെറ്റ് ചെയ്തുവെച്ച അവരുടെ അജണ്ട/ Narrative കാന്താര പൊളിച്ചുകൊടുക്കുന്നുണ്ട്.

ഹിന്ദു മതം വൈവിധ്യങ്ങളുടെ മതമാണ് എന്ന് സമർഥിക്കുന്ന സിനിമകളിൽ ഒന്നാണ് കാന്താര.

കാന്താര പാൻ ഇന്ത്യൻ ലെവൽ എത്തി നിൽകുമ്പോൾ ഉണ്ടാവുന്ന, അല്ലങ്കിൽ ഉണ്ടാക്കുന്ന ഈ hate ക്യാമ്പയിൻ അത്ര നിഷ്കളങ്കമായി ആർക്കേലും തോന്നുന്നുണ്ടോ...?

തെയ്യം പ്രമേയമായി ഒരു പാൻ ഇന്ത്യൻ ചിത്രം ഏതൊക്കെയോ കോണുകളിൽ നിന്ന് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം..

Address

Chengannur
Chengannur
689506

Telephone

+919048922766

Website

Alerts

Be the first to know and let us send you an email when shyju gopalakrishana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to shyju gopalakrishana:

Share