DYFI Puthencavu

DYFI Puthencavu Dyfi Comrades Puthencavu, Puthencavu is a rural community in the State of Kerala in India.

https://youtu.be/xVruHvJLkkc
24/06/2023

https://youtu.be/xVruHvJLkkc

സിപിഎം കൗൺസിലർ കൊണ്ടുവന്ന എംഎൽഎ ഫണ്ടിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് കൗൺസിലറുടെ ഫ്ലക്സ് ബോർഡ് വിചിത്രമായി.ച...

ചെങ്ങന്നൂർചെങ്ങന്നൂരിgലെ ആദ്യകാല പ്രിന്റിംഗ് പ്രസ്സ് ആയ തെക്കെടത്ത് പ്രിൻ്റ്റ്റേഴ്സ് ഉടമ പുത്തൻകാവ് തെക്കേടത്ത് നാലുഴത്ത...
03/12/2022

ചെങ്ങന്നൂർ
ചെങ്ങന്നൂരിgലെ ആദ്യകാല പ്രിന്റിംഗ് പ്രസ്സ് ആയ തെക്കെടത്ത് പ്രിൻ്റ്റ്റേഴ്സ് ഉടമ പുത്തൻകാവ് തെക്കേടത്ത് നാലുഴത്തിൽ ടിഎ എബ്രഹാം (തങ്കച്ചൻ 78 ) അന്തരിച്ചു.സംസ്കാരം തിങ്കൾ പകൽ 12 ന് പുത്തൻകാവ് സെന്റ് മേരീസ്‌ ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.

പുത്തൻകാവ് അരയാലുംമൂട്ടിൽ സജി ഉമ്മൻ അന്തരിച്ചു സംസ്കാരം പിന്നീട് .... ആദരാഞ്ജലികൾ
19/09/2022

പുത്തൻകാവ് അരയാലുംമൂട്ടിൽ സജി ഉമ്മൻ അന്തരിച്ചു സംസ്കാരം പിന്നീട് .... ആദരാഞ്ജലികൾ

04/08/2022
ആദരാജ്ഞലികൾ
24/06/2022

ആദരാജ്ഞലികൾ

സിപിഐ എം ചെങ്ങന്നൂർ എരിയ കമ്മിറ്റി അംഗവും സി ഐ റ്റി യു ഏരിയ സെക്രട്ടിയും ദീർഘ കാലം ചെങ്ങന്നൂരിലെ പൊതു വിപ്ലവ പ്രസ്ഥാനത്ത...
13/06/2022

സിപിഐ എം ചെങ്ങന്നൂർ എരിയ കമ്മിറ്റി അംഗവും സി ഐ റ്റി യു ഏരിയ സെക്രട്ടിയും ദീർഘ കാലം ചെങ്ങന്നൂരിലെ പൊതു വിപ്ലവ പ്രസ്ഥാനത്തിന്റെ നിറ സന്നിധ്യവുമായിരുന്ന
സഖാവ് സി കെ ഉദയകുമാറിന്
DYFI PUTHENCAVU യൂണിറ്റിന്റെ ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയെ ഇനി ഇവർ നയിക്കും. പ്രസിഡന്റ് : സ. വി വസീഫ്സെക്രട്ടറി : സ. വി കെ സനോജ്  ട്രഷറർ : സ. എസ് ആർ അ...
30/04/2022

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയെ ഇനി ഇവർ നയിക്കും.

പ്രസിഡന്റ് : സ. വി വസീഫ്
സെക്രട്ടറി : സ. വി കെ സനോജ്
ട്രഷറർ : സ. എസ് ആർ അരുൺ ബാബു

പ്രിയ സഖാക്കൾക്ക്‌ അഭിവാദ്യങ്ങൾ..

𝐃𝐘𝐅𝐈 🔥 സംസ്ഥാന സമ്മേളനം27,28,29,30 പത്തനംതിട്ടയിൽ ഏപ്രിൽ 20.𝐃𝐘𝐅𝐈 പതാക ദിനം 🚩✊️DYFI ചെങ്ങന്നൂർ ഈസ്റ്റ്‌ മേഖലാ കമ്മിറ്റിയു...
20/04/2022

𝐃𝐘𝐅𝐈 🔥 സംസ്ഥാന സമ്മേളനം
27,28,29,30 പത്തനംതിട്ടയിൽ

ഏപ്രിൽ 20.
𝐃𝐘𝐅𝐈 പതാക ദിനം 🚩✊️

DYFI ചെങ്ങന്നൂർ ഈസ്റ്റ്‌ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂലപ്പടവ് യൂണിറ്റിൽ പതാക ഉയർത്തി...✊

Address

Puthencavu P O
Chengannur
689123

Alerts

Be the first to know and let us send you an email when DYFI Puthencavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Puthencavu:

Share