കല്ലിശ്ശേരി ടൗൺ

കല്ലിശ്ശേരി ടൗൺ കല്ലിശ്ശേരി Kallissery is a village at the extreme east part of Alappuzha District in Kerala. The place was a busy business town during the historical period.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ, ഒരു പ്രദേശമാണ് കല്ലിശേരി. തിരുവല്ലക്കും ചെങ്ങന്നൂരിനുമിടയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വാണിജ്യപരമായി വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണ് ഇത്. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും ഹൈന്ദവരാണ്, ചെറിയൊരു ശതമാനം സുറിയാനി ക്രിസ്ത്യാനികളും ഇവിടെയുണ്ട്. 1580ൽ പണികഴിപ്പിച്ച സെന്റ് മേരീസ് ക്നാനായ വലിയപള്ളി കല്ലിശേരിയിലാണ് സ്ഥിതി ചെയ്യുന്നത്. മാരാമൺ കൺവൻഷന്റെ ചരിത്രത്തിൽ

സുപ്രധാനമായ കടവിൽ മാളികയും കല്ലിശേരിയിലാണ് സ്ഥിതിചെയ്യുന്നത്. ഗതാഗതത്തിനായി ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നത് ബസുകളെയും, റെയിൽ ഗതാഗതത്തെയുമാണ്. ഈ പ്രദേശത്തിന്റെ സമീപത്തുള്ള നഗരങ്ങൾ ചെങ്ങന്നൂരും, തിരുവല്ലയുമാണ്. ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ് സ്ഥിതി ചെയ്യുന്നത്.
നമ്മുടെ സ്വന്തം കല്ലിശ്ശേരി ...ചെങ്ങന്നൂരിന്റെ മണ്ണില്‍ ഹരിതാഭമായ ഒരു സുവര്‍ണ്ണ ഭൂമി. . സര്‍വ്വ പേരും സാഹോദര്യത്തോടെ അധിവസിക്കുന്ന നമ്മുടെ ഈ ഗ്രാമത്തെ പമ്പാ നദി അതിന്റെ കുഞ്ഞോളങ്ങളാല്‍ തഴുകി തലോടുന്നു .....

കല്ലിശ്ശേരി പറ്റിയുള്ള നിങ്ങളുടെ വികസന സങ്കല്‍പ്പങ്ങളും , പരാതികളും , സന്തോഷങ്ങളും ഇവിടെ പങ്കു വക്കുക. About Kallissery

പഞ്ചായത്ത് -- തിരുവൻവണ്ടൂർ

Thiruvanvandoor പഞ്ചായത്ത് President SHRI P V SAJAN

MP - Shri Kodikunnil Suresh

MLA - Shri SAJI CHERIYAN

ജില്ല -- ആലപ്പുഴ

ബ്ലോക്ക് ചെങ്ങന്നൂർ

വിസ്തീര്ണ്ണം 10.05 ചതുരശ്ര കിലോമീറ്റർ

ജനസംഖ്യ 15,663

പുരുഷന്മാർ 7708

സ്ത്രീകൾ 7955

ജനസാന്ദ്രത 1559

സ്ത്രീ : പുരുഷ അനുപാതം 1032

സാക്ഷരത 96%





അതിരുകൾ

കിഴക്ക് - ചെങ്ങന്നൂർ നഗരസഭ

പടിഞ്ഞാറ് - പാണ്ടനാട്, കടപ്ര പഞ്ചായത്തുകൾ

വടക്ക് - കുറ്റൂർ , നെടുമ്പ്രം പഞ്ചായത്തുകൾ

തെക്ക്‌ - പാണ്ടനാട് പഞ്ചായത്തും ചെങ്ങന്നൂർ നഗരസഭയും

തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് വാർഡുകൾ

ഇരമല്ലിക്കര

തിരുവൻവണ്ടൂർ

നന്നാട്

തിരുവൻവണ്ടൂർ ഈസ്റ്റ്‌

പഞ്ചായത്ത്‌ ഓഫീസ് വാർഡ്

പ്രാവിൻകൂട്

മഴുക്കീർ

മഴുക്കീർമേൽ

കല്ലിശ്ശേരി

ഉമയാറ്റുകരമേൽ

ഉമയാറ്റുകര

കോലടത്തുശ്ശേരി

വനവാതുക്കര

രാഷ്ട്രീയത്തിനും, സാമുദായിക വിചാരങ്ങള്‍ക്കും, വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കും അപ്പുറത്ത് നമ്മുടെ നാടിനു വേണ്ടി, നമ്മുടെ നാടിന്റെ പുരോഗതിക്കും വളര്‍ച്ചക്കും വേണ്ടി, ഒരേ സ്വരത്തില്‍ മുന്നേറാന്‍ നമ്മുക്ക് ഓരോ ആളുകള്‍ക്കും കഴിയട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. A border to Pathanamthitta District, Kallissery is close to Chengannur (2 km) and Thiruvalla (7 km). The village is watered by the holy river Pampa. Prime attraction is the St Mary's Knanaya Jacobite Syrian Church, built in 1580. The famous Chengannur Temple is within a short walk from here. One can reach here by road, rail and water transport systems. The village is on Adoor-Thiruvalla route. Chengannur Railway Station is the nearest railhead.

30/08/2026

ആറന്മുള ഉത്രട്ടാതി ജലമേള 2026
എ ബാച്ചിൽ മേലുകരയും
ബി ബാച്ചിൽ കോറ്റാത്തൂർ കൈതകോടി യും ജേതാക്കൾ

ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി ആഗസ്റ്റ് 30 ഞായർ 2 pm ന് നടക്കും.. 51 പള്ളിയോടങ്ങൾ പങ്കെടുക്കും ഉപരാഷ്‌ട്രപതി വള്ളംക...
30/08/2026

ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി ആഗസ്റ്റ് 30 ഞായർ 2 pm ന് നടക്കും.. 51 പള്ളിയോടങ്ങൾ പങ്കെടുക്കും ഉപരാഷ്‌ട്രപതി വള്ളംകളി ഉദ്ഘാടനം ചെയ്യും..

28/08/2026

ചെങ്ങന്നൂർ കല്ലിശ്ശേരി ഗുരു ചെങ്ങന്നൂർ ട്രോഫി *ചെങ്ങന്നൂർ ചതയം ജലോത്സവം* 2026 A ബാച്ച് ഫൈനൽ ഉമയാറ്റുകര വിജയിച്ചു..

28/08/2026

കല്ലിശ്ശേരി ടൗൺ ഇറപ്പുഴ ചതയം ജലോത്സവം 2026 ലൂസേഴ്സ് ഫൈനല് മുണ്ടൻകാവ്& മഴുക്കീർ
win : മുണ്ടൻകാവ്

ചെങ്ങന്നൂർ കല്ലിശ്ശേരി ഗുരു ചെങ്ങന്നൂർ ട്രോഫി  *ചെങ്ങന്നൂർ ചതയം ജലോത്സവം* 2026 ഓഗസ്റ്റ് 28  വെള്ളി 2 PM ന് ....... ഇറപ്പ...
27/08/2026

ചെങ്ങന്നൂർ കല്ലിശ്ശേരി ഗുരു ചെങ്ങന്നൂർ ട്രോഫി *ചെങ്ങന്നൂർ ചതയം ജലോത്സവം* 2026 ഓഗസ്റ്റ് 28 വെള്ളി 2 PM ന് ....... ഇറപ്പുഴ നെട്ടായത്തിൽ

കല്ലിശ്ശേരി ടൗൺ പേജിൻ്റെ ആദരാഞ്ജലികൾ💐💐🙏
25/08/2026

കല്ലിശ്ശേരി ടൗൺ പേജിൻ്റെ ആദരാഞ്ജലികൾ💐💐🙏

കല്ലിശ്ശേരി തട്ടാരുഴത്തിൽ ശ്രീ :  തോമസ് വർക്കിയുടെ (ബേബിച്ചായൻ) ഭാര്യ : ശ്രീമതി : അന്നമ്മ വർക്കി (മോളി 81)  അല്പസമയം മുമ...
25/08/2026

കല്ലിശ്ശേരി തട്ടാരുഴത്തിൽ ശ്രീ : തോമസ് വർക്കിയുടെ (ബേബിച്ചായൻ) ഭാര്യ : ശ്രീമതി : അന്നമ്മ വർക്കി (മോളി 81) അല്പസമയം മുമ്പ് മരണപ്പെട്ടു..

സംസ്കാരം പിന്നീട്..

പരേതയുടെ നിര്യാണത്തിൽ കല്ലിശ്ശേരി ടൌൺ പേജിന്റെ ന്റെ പേരിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു..

കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്യുന്നു....

24/08/2026

പമ്പയിലൂടെ ഒരു യാത്ര കല്ലിശ്ശേരി ടൗൺ

Address

Kallissery Town
Chengannur
689124

Website

Alerts

Be the first to know and let us send you an email when കല്ലിശ്ശേരി ടൗൺ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share