DYFI umayattukara

DYFI umayattukara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI umayattukara, Political Party, Umayattukara, Chengannur.

28/10/2025

ഇടത് സർക്കാർ ഒപ്പമുണ്ട് 🚩

നാടിന്റെ പ്രശ്നം ഏറ്റെടുത്ത് 𝐃𝐘𝐅𝐈സഖാക്കളേ,കെ. എം. ചെറിയാൻ ആശുപത്രിയിൽ വരുന്നവരുടെ വാഹനങ്ങൾ അനധികൃതമായി ആശുപത്രിയുടെ അടുത...
09/10/2025

നാടിന്റെ പ്രശ്നം ഏറ്റെടുത്ത് 𝐃𝐘𝐅𝐈

സഖാക്കളേ,

കെ. എം. ചെറിയാൻ ആശുപത്രിയിൽ വരുന്നവരുടെ വാഹനങ്ങൾ അനധികൃതമായി ആശുപത്രിയുടെ അടുത്തുള്ള റോഡുകളിൽ പൊതുഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ പാർക്ക്‌ ചെയ്യുന്നതിന്റെ ഫലമായി അപകടങ്ങളും ഗതാഗത കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. ഈ പ്രശ്നം നാട്ടുകാർ 𝐃𝐘𝐅𝐈 -യുടെ ശ്രെദ്ധയിൽ പെടുത്തുകയും 𝐃𝐘𝐅𝐈 ഈ പ്രശ്നത്തിൽ ശക്തമായി ഇടപെടുകയും തിരുവൻവണ്ടൂർ പഞ്ചായത്ത് സെക്രട്ടറി, DYSP എന്നിവർക്ക് പരാതി നൽകുകയും ചെയ്തു. DYSP ഈ വിഷയം ചെങ്ങന്നൂർ ട്രാഫിക് പോലീസ് വിഭാഗത്തിന് കൈമാറുകയും ട്രാഫിക് വിഭാഗം 𝐃𝐘𝐅𝐈 ഉമയാറ്റുകര യൂണിറ്റ് സെക്രട്ടറി-യെ വിളിപ്പിച്ച് സംസാരിച്ചതിന്റെ ഫലമായി ട്രാഫിക് പോലീസ് സ്ഥലം സന്ദർശിക്കുകയും അനധികൃത പാർക്കിംഗ് ചെയ്യുന്നവർക്ക് പിഴ നൽകുകയും ചെയ്തു. അതിന്റെ ഫലമായി ആശുപത്രി മാനേജ്മെന്റ് ട്രാഫിക് പോലീസുമായിട്ടും പഞ്ചായത്ത് സെക്രട്ടറിയുമായും സംസാരിക്കുകയും ഒരാഴ്ചക്കുള്ളിൽ ആശുപത്രിയുടെ പരിസരത്ത് തന്നെ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതാണെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തു.

പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനെ ബാധിക്കുന്ന ഒരു വിഷയം ഏറ്റെടുത്ത എല്ലാ സഖാക്കളോടും ഉള്ള നന്ദി അറിയിക്കുന്നു.

𝐃𝐘𝐅𝐈 𝐔𝐦𝐚𝐲𝐚𝐭𝐭𝐮𝐤𝐚𝐫𝐚 𝐔𝐧𝐢𝐭

01/09/2025

ഇവനെ ഒക്കെ ഇപ്പോഴും താങ്ങി നടക്കുന്ന കോൺഗ്രെസ്സുകാരുടെ അവസ്ഥ

28/08/2025

ഒരു നുണ കൂടി പൊളിയുന്നു.

25/08/2025

ശ്രീമതി ഉമാ തോമസിന് എതിരെ ഉള്ള ഷാഫി -രാഹുൽ ടീമിന്റെ തെറിയഭിഷേകത്തിനെതിരെ DYFI പ്രതിഷേധിക്കുന്നു.

24/08/2025

ഒരു കാലവും കണക്ക് ചോദിക്കാതെ കടന്ന് പോകില്ല

22/08/2025

യൂത്ത് കോൺഗ്രസ്‌ കാരേ, കെ. എസ്. യു. കാരേ, DYFI ഒരു സ്വീകരണം പാലക്കാട്‌ വെച്ച് കോഴി രാഹുലിന് കൊടുക്കുന്നുണ്ട്, പറ്റുമെങ്കിൽ വന്ന് പ്രതിരോധം തീർക്കഡേയ്..




21/08/2025

രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ വഹിക്കുന്ന എല്ലാ ചുമതലകളും രാജിവെക്കണം

21/08/2025

പിണറായി ❣️

04/08/2025

കാലം ഒരിക്കലും കണക്കുകൾ ചോദിക്കാതെ കടന്നുപോകില്ല ഫിറോസേ.. ഉളുപ്പുണ്ടെങ്കിൽ ഇരിക്കുന്ന സ്ഥാനത്ത് നിന്ന് ഇറങ്ങി പോകണം മിസ്റ്റർ.

04/08/2025

എന്നതാടാ ഉവ്വേ.. പണ്ട് ബിനീഷ് കോടിയേരിയെ ഇല്ലാത്ത കുറ്റത്തിന് പിടിച്ചപ്പോൾ താങ്കൾ പറഞ്ഞത് ഇതല്ലല്ലോ, ബിനീഷിന്റെ പിതാവ് കോടിയേരി ബാലകൃഷ്ണൻ രാജി വെക്കണം എന്നാണല്ലോ, ഇന്നെന്നാ നിലപാട് മാറിയോ, ഉളുപ്പുണ്ടെങ്കിൽ രാഷ്ട്രീയം മതിയാക്കി വേറെ വല്ല പണിക്കും പോയിക്കോ.. അതാ നല്ലത്..

Address

Umayattukara
Chengannur
KALLISSERRY

Website

Alerts

Be the first to know and let us send you an email when DYFI umayattukara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share