Iuml_Nellaya_Panchayat

Iuml_Nellaya_Panchayat survice is the main content in the party

09/03/2024
അഭിനന്ദനങ്ങൾ...നാടിന്റെ അഭിമാനംഅജ്മൽ വാരിയതൊടിയും കൂട്ടുകാരുംഏഷ്യൻ ഗെയിംസിൽ 4*400 മീറ്റർ റിലേയിൽ സ്വർണ്ണം നേടി രാജ്യത്തി...
04/10/2023

അഭിനന്ദനങ്ങൾ...
നാടിന്റെ അഭിമാനം
അജ്മൽ വാരിയതൊടിയും കൂട്ടുകാരും
ഏഷ്യൻ ഗെയിംസിൽ 4*400 മീറ്റർ റിലേയിൽ സ്വർണ്ണം നേടി രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തിയതിന്...
We are proud of dear...

മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട്‌ ജില്ലാ സെക്രട്ടറി ഉനൈസ് മാരായമംഗലം ഫേസ് ബുക്കിൽ പോസ്റ്റ്‌ ചെയ്ത ടെക്സ്റ്റിന്റെ സ്ക്രീൻ ഷ...
03/10/2023

മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട്‌ ജില്ലാ സെക്രട്ടറി ഉനൈസ് മാരായമംഗലം ഫേസ് ബുക്കിൽ പോസ്റ്റ്‌ ചെയ്ത ടെക്സ്റ്റിന്റെ സ്ക്രീൻ ഷോട്ടാണ് താഴെയുള്ളത്.
പ്രസ്തുത പോസ്റ്റിനെതിരെ പരാതിയും പ്രതിഷേധവുമുള്ളവർ ഒന്നുകിൽ നിയമപരമായി നേരിടുകയോ അല്ലെങ്കിൽ സാമൂഹ്യ മാധ്യമങ്ങളിൽ തന്നെ അതിനു മറുപടി നൽകുകയോ ചെയ്യേണ്ടതിനു പകരം, അരീക്കൽ പടിയിലെ ക്രിമിനൽ സ്വഭാവമുള്ള ചിലർ നാട്ടിൽ വന്ന് തെറിപറയുകയും ഭീഷണി മുഴക്കുകയും ചെയ്തിരിക്കുകയാണ്. മുസ്‌ലിം ലീഗ് പാർട്ടിയുടെ കീഴിലുള്ള ഒരു പൊതുപ്രവർത്തകൻ എന്ന നിലക്ക് പ്രസ്തുത ഭീഷണി ഗൗരവമായാണ് പാർട്ടി കാണുന്നത്. ഇത് തികച്ചും പ്രതിഷേധാർഹമാണ്.ആയതിനാൽ ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്നും ഓർമ്മപ്പെടുത്തുന്നു.

എന്ന്,
IUML നെല്ലായ പഞ്ചായത്ത്‌ കമ്മിറ്റിക്കു വേണ്ടി
പ്രസിഡന്റ്‌ / സെക്രട്ടറി

29/07/2023

⭕അറിയിപ്പ് ⭕
*****************
പ്രിയമുള്ളവരെ,...

പിണറായി വിജയൻ സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന പെൻഷൻ കിട്ടാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുന്നു.
ഇതിനു ന്യായീകരണം കണ്ടെത്താനും അത് പ്രചരിപ്പിക്കാനും തങ്ങളുടെ കുഴപ്പമല്ല എന്ന് വരുത്തിതീർക്കാനും CPM എന്ന പാർട്ടി ഗൂഢ തന്ത്രങ്ങൾ മെനയുന്നതിന്റെ ഭാഗമായി,
"പെൻഷൻ സംരക്ഷണ സദസ്സ്" എന്ന് പേരിൽ വാർഡുകൾ തോറും
പെൻഷൻ വാങ്ങുന്നവരെ സംഘടിപ്പിച്ച് ന്യായീകരണ സദസ്സുകൾ നടത്തുകയാണ്.
പ്രസ്തുത പാർട്ടി സദസ്സുകളിൽ പങ്കെടുക്കാതിരിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യേണ്ടതാണ്.

എന്ന്,
മുസ്‌ലിം ലീഗ് നെല്ലായ പഞ്ചായത്ത്‌ കമ്മിറ്റി

Address

Nellaya
Cherpulassery

Alerts

Be the first to know and let us send you an email when Iuml_Nellaya_Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share