SFI IDEAL College cherpulassery

SFI IDEAL College cherpulassery Students Federation of India. Ideal arts & science college cherpulassery

SFI ഡ്രസ്സ്കോഡിന് എതിരാണെന്ന് പറഞ്ഞ് നടക്കുന്നവർ കണ്ണ് തുറന്ന് കാണു.... SFI യുടെ യൂണിയന്റെ കോളേജ് ഡേക്ക് ഇപ്പോഴത്തെ 3rd ...
01/09/2018

SFI ഡ്രസ്സ്കോഡിന് എതിരാണെന്ന് പറഞ്ഞ് നടക്കുന്നവർ കണ്ണ് തുറന്ന് കാണു.... SFI യുടെ യൂണിയന്റെ കോളേജ് ഡേക്ക് ഇപ്പോഴത്തെ 3rd ഇയേഴ്‌സ് (അന്നത്തെ ഫസ്റ്റ് ഇയേഴ്സ് ) ... ഇന്ന് SFI ഡ്രസ്സ് കോഡിന് എതിരാ എന്ന് പറഞ്ഞ് നടക്കുന്നവരെ പോലും ആ ഫോട്ടോയിൽ കാണാം...

21/07/2018

" ഒറിയാന ഒരു അവലോകനം...

ഒട്ടനവധി അവകാശവാദങ്ങളോടെയാണ് കഴിഞ്ഞ യൂണിയൻ അധികാരത്തിലേറിയത് ..... SFl ക്കാർ മുഴുവൻ മൂരാച്ചികളാണെന്നും എൻജോയ്മെൻറ് വേണമെങ്കിൽ ഞങ്ങളെ അധികാരത്തിൽ കയറ്റണം എന്നു പറഞ്ഞ് വന്ന UDSF യൂണിയൻ വാരി വിതറിയ എൻജോയ്മെന്റ് കണ്ട് ഐഡിയൽ കോളേജ് ഒന്നാകെ ഞെട്ടിത്തരിക്കുകയായിരുന്നു.... തരക്കേടില്ലാതെ യൂണിയൻ ഉദ്ഘാടനം ചെയ്യാൻ സാധിച്ചു... ഓണാഘോഷത്തിന്റെ പരിണതഫലമെന്നോണം എല്ലാ വർഷക്കാരും ഡ്രസ്സ് കോഡ് ഇടുന്നതിൽ ആർക്കും എതിർപ്പും ഉണ്ടായിരുന്നില്ല.... അതിനു ശേഷമായിരുന്നു ശരിക്കും എൻജോയ്മെൻറ്....പേരിനു നടത്തിയ ഒരു സ്പോർട്സ് ഒഴിച്ച് നിർത്തിയാൽ സമ്പൂർണ്ണ പരാജയം ആയി എൻജോയ്മെൻറ് യൂണിയൻ മാറി ......ആർട്സ് ഡേ , കോളേജ് ഡേ, കൊമേഴ്സ് ഡേ അടക്കമുള്ള ഡിപ്പാർട്ട്മെന്റ് ആഘോഷങ്ങൾ ഒന്നു പോലും നടത്താൻ സാധിച്ചില്ല.... MLA സമ്മതിക്കുന്നില്ല , ഡേറ്റ് കിട്ടുന്നില്ല, ഫണ്ട് കുറവായിരുന്നു തുടങ്ങിയ ന്യായ കാരണങ്ങൾ പലതും നിങ്ങൾക്കുണ്ടാവും .... പക്ഷെ നിങ്ങൾ ഇല്ലാതാക്കിയത് കേവലം UDSFകാരുടെ മാത്രമല്ല മുഴുവൻ വിദ്യാർത്ഥികളുടേയും ഒരു വർഷമാണ് ....... ഒരു വിദ്യാർത്ഥി പോലും പഠിക്കുന്നതിന് വേണ്ടി മാത്രം ക്യാമ്പസിലേക്ക് വരുന്നില്ല..... അവരുടെ ആഘോഷങ്ങൾ മുടക്കിയിട്ട് അതിന് എന്ത് ന്യായീകരണം നടത്തിയിട്ടും കാര്യല്ല.... ഐഡിയലിലെ വിദ്യാർത്ഥികളെ നിങ്ങൾക്ക് എല്ലാക്കാലത്തും പറ്റിക്കാനാവില്ല ....

NB : ഉദ്ഘാടനം കഴിഞ്ഞ് പിന്നെ സമാപനം.... ആരേലും ചോയ്ച്ചാൽ അടിപൊളി യൂണിയൻ ആണെന്ന് പറയാൻ കൊറച്ച് ആളുകളും ... ഇങ്ങള് സംഭവം തന്നെയാ ട്ടോ.....

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് SFI ഐഡിയൽ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ പ്രിൻസിപ്പൽ അലി സർ നടുന്നു ......
05/06/2018

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് SFI ഐഡിയൽ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ പ്രിൻസിപ്പൽ അലി സർ നടുന്നു ......

31/05/2018

Address

Sfi Ideal College Unit. Ideal Arts & Science College Cherpulassery Palakkad
Cherpulassery
679503

Telephone

9809129645

Website

Alerts

Be the first to know and let us send you an email when SFI IDEAL College cherpulassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share