Kerala Youth Front M Cherthala

Kerala Youth Front M Cherthala This is youth organization affliated to Kerala congress (M) led by jose k mani. KYF(M) aims overall development of youth of kerala

Professor : Kochu rani Thomas is taking class on leadership quality development at Kerala congress (m) youth meeting
01/03/2022

Professor : Kochu rani Thomas is taking class on leadership quality development at Kerala congress (m) youth meeting

K M mani sirs birthday celebration by cherthala kyf(m) at kalarathil lizu bhavan old age home by keeping all covid proto...
29/01/2022

K M mani sirs birthday celebration by cherthala kyf(m) at kalarathil lizu bhavan old age home by keeping all covid protocol.Thomas Vadakekary KC(M), President Cherthala assembly, Babu kuzhuvelil were also present

Jose K Mani raised voice against irregularities of rubber, spices bills.
23/01/2022

Jose K Mani raised voice against irregularities of rubber, spices bills.

ജോസ് കെ മാണി യുടെ ശ്രമഫലമായി കോട്ടയത്ത് കിട്ടിയ അത്യപൂർവ്വ നേട്ടം:ഇന്ത്യയിൽ ചുരുക്കം മാത്രം ഉള്ള പ്രശസ്ത സ്ഥാപനമായ IIMC ...
21/11/2021

ജോസ് കെ മാണി യുടെ ശ്രമഫലമായി കോട്ടയത്ത് കിട്ടിയ അത്യപൂർവ്വ നേട്ടം:
ഇന്ത്യയിൽ ചുരുക്കം മാത്രം ഉള്ള പ്രശസ്ത സ്ഥാപനമായ IIMC സെൻ്റർ കോട്ടയത്ത് കൊണ്ടു വന്നത്. വികസന നായകൻ ജോസ് കെ മാണി തന്നെ

http://iimc.nic.in/content/199_1_KottayamKerala.aspx

മേജർ ആയ രവിയും മൈനർ ആയ രവിയും മനസ്സിലാക്കാൻ.... ഒരു സുപ്രഭാതത്തിൽ വായുവിൽ നിന്ന് പ്രത്യക്ഷപ്പെട്ട് നേതാവ യതല്ല ജോസ്.കെ. ...
16/11/2021

മേജർ ആയ രവിയും മൈനർ ആയ രവിയും മനസ്സിലാക്കാൻ.... ഒരു സുപ്രഭാതത്തിൽ വായുവിൽ നിന്ന് പ്രത്യക്ഷപ്പെട്ട് നേതാവ യതല്ല ജോസ്.കെ. മാണി.വർഷങ്ങളോളം യൂത്ത് ഫ്രണ്ടിൻ്റെ ജനറൽ സെക്രട്ടറി, അധ്യക്ഷൻ എന്നി നിലകളിലും റബ്ബർ കർഷകരുടെ ഉൾപ്പെടെ ഒട്ടേറെ കാർഷിക പ്രശ്നങ്ങൾ ഇടപെട്ട് പരിഹാരം കണ്ടെത്തിയും നേതാവയതാണ് ജോസ് കെ മാണി. കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ, വിവര സാങ്കേതിക കേന്ദ്രമാക്കാൻ ജോസ് കെ മാണി ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ട്. എണ്ണമറ്റ റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വേറെ.'..... കേരളത്തിലെ എറ്റവും മികച്ച എം.പി.യാണ് ജോസ് കെ മാണി എന്നതിൽ സംശയമില്ല...'

രാഷ്ട്രീയം പറയാം പക്ഷെ വ്യക്തി ഹത്യ നടത്തിയല്ല ഇത് നടത്തേണ്ടത്.ഞങ്ങൾ എത്ര വലിയ ആക്രമണമുണ്ടായാലും പ്രതിരോധ കോട്ട തന്നെ പണിയും തളരില്ല... പ്രിയ നേതാവിൻ്റെ കൂടെ ഉറച്ച നിലപാടോടെ മുന്നോട്ട്....

കോട്ടയo ജില്ലയെ മികച്ച വിദ്യാഭ്യാസ വൈജ്ഞാനിക കേന്ദ്രമാക്കലാണ് ലക്ഷ്യം: ജോസ് കെ. മാണി
12/11/2021

കോട്ടയo ജില്ലയെ മികച്ച വിദ്യാഭ്യാസ വൈജ്ഞാനിക കേന്ദ്രമാക്കലാണ് ലക്ഷ്യം: ജോസ് കെ. മാണി

ANAND TV is the most trusted Malayalam Television Channel in the UK. The official YouTube channel for ANAND TV. Subscribe to us to watch the Programmes. The ...

16/10/2021
പ്രിയ മാത്യു പൊൻവേലി ചേട്ടനെ (KTUC (എം). മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ് ) KTUC (M) സംസ്ഥാന സമിതിയിലേക്ക് തിരഞ...
30/08/2021

പ്രിയ മാത്യു പൊൻവേലി ചേട്ടനെ (KTUC (എം). മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ് ) KTUC (M) സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു

        അർത്തുങ്കൽ മണ്ഡലം കമ്മിറ്റിയുടെ കൊറൊണ സഹായ പച്ചക്കറി കിറ്റ് വിതരണം അർത്തുങ്കൽ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ജോസഫ് ...
17/08/2021





അർത്തുങ്കൽ മണ്ഡലം കമ്മിറ്റിയുടെ കൊറൊണ സഹായ പച്ചക്കറി കിറ്റ് വിതരണം അർത്തുങ്കൽ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ജോസഫ് ചമ്പക്കാട്ടിൻ്റെ അധ്യക്ഷതയിൽ നടന്നു.വിതരണോദ്ഘാടനം ചേർത്തല മണ്ഡലം സെക്രട്ടറി മർഫി നിർവഹിച്ചു.

കേരള യൂത്ത് ഫ്രണ്ട് (എം) ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്യൂസ് പേപ്പർ ചലഞ്ച് എന്ന പരിപാട...
16/08/2021

കേരള യൂത്ത് ഫ്രണ്ട് (എം) ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്യൂസ് പേപ്പർ ചലഞ്ച് എന്ന പരിപാടിയിൽ നിന്നും സ്വരൂപിച്ച തുകയിൽ നിന്നും വാങ്ങിയകൊ റൊണ സഹായ പച്ചക്കറി കിറ്റ് 50 വീടുകളിൽ എത്തിക്കുന്നതിനായി കേരള കോൺഗ്രസ് (എം) ചേർത്തല വെസ്റ്റ് മണ്ഡലം സെക്രട്ടറി മർഫി ES നെ എൽപ്പിച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി അഗസ്റ്റിൻ C.E ,നിയോജക മണ്ഡലം പ്രസിഡൻ്റ് തോമസ് വടക്കേ കരി,നിയോജക മണ്ഡലം ഭാരവാഹികളായ തോമസ് കോട്ടൂർ, വർഗീസ് പാട്ടക്കുളങ്ങര, ഷീജ സന്തോഷ്, അജിത്ത് കുമാർ, റാഫേൽ, മേഴ്സി, റജി കുമാർ, VT. മോഹനൻ,എന്നിവർ സന്നിഹിതരായിരുന്നു.




Address

Cherthala

Telephone

+19074227696

Website

Alerts

Be the first to know and let us send you an email when Kerala Youth Front M Cherthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Youth Front M Cherthala:

Share