CPIM Maruthorvattom local committee

CPIM Maruthorvattom local committee welcome to the official page of cpim maruthorvattom local committee...
" work together for proletariat dictatorship"

അഭിവാദ്യങ്ങൾ💪💪
04/08/2023

അഭിവാദ്യങ്ങൾ💪💪

തൊഴിലുറപ്പ്‌ തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ്‌  സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാല...
06/01/2023

തൊഴിലുറപ്പ്‌ തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ്‌ സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രകടനപത്രികയിൽ ചേർത്ത ഒരു പ്രഖ്യാപനം കൂടി എൽഡിഎഫ് സർക്കാർ നടപ്പിലാക്കി.

സംസ്ഥാനത്തെ 26 ലക്ഷം പേർക്കാണ് ക്ഷേമനിധിയുടെ ഗുണം ലഭിക്കുന്നത്.

ഒക്ടോബർ -20സ. സി. എച്. കണാരൻ ദിനത്തിൽ 19-)0വാർഡ് വാരാചരണ കമ്മറ്റി നേതൃത്വത്തിൽ വാർഡ് പ്രസിഡന്റ്‌ സുരേന്ദ്രൻ പതാക ഉയർത്തി
20/10/2022

ഒക്ടോബർ -20സ. സി. എച്. കണാരൻ ദിനത്തിൽ 19-)0വാർഡ് വാരാചരണ കമ്മറ്റി നേതൃത്വത്തിൽ വാർഡ് പ്രസിഡന്റ്‌ സുരേന്ദ്രൻ പതാക ഉയർത്തി

പ്രിയ സഖാവെ വിട🌹
01/10/2022

പ്രിയ സഖാവെ വിട🌹

ആഗസ്റ്റ് 19  സ:പി കൃഷ്ണപിള്ള ദിനം..സഖാക്കളെ മുന്നോട്ട്....
18/08/2022

ആഗസ്റ്റ് 19 സ:പി കൃഷ്ണപിള്ള ദിനം..

സഖാക്കളെ മുന്നോട്ട്....

സിപിഐ എം പാലക്കാട് മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗം സഖാവ് ഷാജഹാനെ ആർഎസ്എസ് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി. പ്രതിഷേധിക...
15/08/2022

സിപിഐ എം പാലക്കാട് മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗം സഖാവ് ഷാജഹാനെ ആർഎസ്എസ് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി. പ്രതിഷേധിക്കുക💪💪💪🚩

സിപിഐ എം പാലക്കാട് മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗം സഖാവ് ഷാജഹാനെ ആർഎസ്എസ് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി. ആദരാഞ്ജലിക...
14/08/2022

സിപിഐ എം പാലക്കാട് മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗം സഖാവ് ഷാജഹാനെ ആർഎസ്എസ് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി. ആദരാഞ്ജലികൾ🌹🌹🌹

വിഷു പ്രമാണിച്ച് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ചു വിതരണം ചെയ്യുന്നു. അതിൻ്റെ ഭാഗമായി 56,97,455...
13/04/2022

വിഷു പ്രമാണിച്ച് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ചു വിതരണം ചെയ്യുന്നു. അതിൻ്റെ ഭാഗമായി 56,97,455 പേർക്ക്‌ 3200 രൂപ വീതം ലഭിക്കും. മാർച്ച്‌ മാസ ഗഡുവിനൊപ്പം ഏപ്രിൽ മാസത്തേത് മുൻകൂറായി നൽകുകയാണ് ചെയ്യുന്നത്. അതിനായി 1746.44 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പാവങ്ങളുടെ പെൻഷൻ മാസങ്ങളോളം തടഞ്ഞ് വെച്ച യുഡിഎഫ് ഭരണകാലത്ത് നിന്നും ഒരു മാസത്തേത് മുൻ കൂറായി നൽകുന്ന ഇടത് പക്ഷ സർക്കാർ ഒ...
08/04/2022

പാവങ്ങളുടെ പെൻഷൻ മാസങ്ങളോളം തടഞ്ഞ് വെച്ച യുഡിഎഫ് ഭരണകാലത്ത് നിന്നും ഒരു മാസത്തേത് മുൻ കൂറായി നൽകുന്ന ഇടത് പക്ഷ സർക്കാർ ഒരു വലിയ മാറ്റം തന്നെയാണ്.
അഭിവാദ്യങ്ങൾ..🚩🚩

Address

Maruthorvattom
Cherthala
688539

Telephone

+916238648592

Website

Alerts

Be the first to know and let us send you an email when CPIM Maruthorvattom local committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share