Midhun Gopinath

Midhun Gopinath Arise Awake Still the Goal is Reached is my aim which's the motive of Swami Vivekanandan

അനന്തപുരിയുടെ ബിജെപി യുവ ശക്തിയുടെ മുഖം ആശാനാഥ് ജിഎസ് തിരുവനന്തപുരം നഗരത്തിന്റെ ഡെപ്യൂട്ടി മേയർ
25/12/2025

അനന്തപുരിയുടെ ബിജെപി യുവ ശക്തിയുടെ മുഖം ആശാനാഥ് ജിഎസ്
തിരുവനന്തപുരം നഗരത്തിന്റെ ഡെപ്യൂട്ടി മേയർ

ABVPയിലൂടെ വളർന്ന് വന്ന് യുവമോർച്ചയുടെ ചുമതലയേറ്റ് അഞ്ച് തവണ ബിഹാർ നിയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട്ബിജെപിയുടെ സുപ്രധാന...
14/12/2025

ABVPയിലൂടെ വളർന്ന് വന്ന്
യുവമോർച്ചയുടെ ചുമതലയേറ്റ്
അഞ്ച് തവണ ബിഹാർ നിയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട്
ബിജെപിയുടെ സുപ്രധാന ചുമതലകൾ വഹിച്ച്
കേന്ദ്ര അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട
നിതിൻ നബിൻ ജിക്ക് അഭിനന്ദനങ്ങൾ

28/09/2025
ഓരോ ഭാരതീയന്റെയും അഭിമാനം വാനോളം ഉയർന്ന ദിനംഭാരത സൈന്യത്തിന്റെ കരളുറപ്പും കൈക്കരുത്തും വീണ്ടും പാക്കികളറിഞ്ഞ ദിനം ഭാരത് ...
26/07/2025

ഓരോ ഭാരതീയന്റെയും അഭിമാനം വാനോളം ഉയർന്ന ദിനം
ഭാരത സൈന്യത്തിന്റെ കരളുറപ്പും കൈക്കരുത്തും വീണ്ടും പാക്കികളറിഞ്ഞ ദിനം

ഭാരത് മാതാ കീ ജയ് 🇮🇳
Love You Indian Defence Army

06/06/2025

ജീവിതം രാഷ്ട്രത്തിന് വേണ്ടി സമര്‍പ്പിച്ച
ഒരു യോഗീവര്യന്റെ പുഞ്ചിരിയാണ്
ഇന്ന് ചെന്നാമ്പ് നദിയുടെ മുകളിലൂടെ
ഭാരത പതാക വീശി നടന്ന് പോകുമ്പോൾ
നരേന്ദ്ര ദാമോദർദാസ് മോഡി എന്ന
ൠഷി തുല്യന്റെ മുഖത്ത് നാം കണ്ടത്.

06/06/2025

ജീവിതം രാഷ്ട്രത്തിന് വേണ്ടി സമർപ്പിച്ച
ഒരു യോഗിയുടെ ചിരകാല അഭിലാഷങ്ങളിൽ
ഒന്ന് മാത്രമാണ് ഇന്ന് ചെന്നാമ്പ് നദിയുടെ മുകളിലൂടെ ഭാരത പതാകയെന്തി നടന്ന
നരേന്ദ്ര ദാമോദർ ദാസ് മോഡിയുടെ മുഖത്ത് നാം കണ്ട പുഞ്ചിരി...

Address

Cherthala
688526

Telephone

+919895140000

Website

Alerts

Be the first to know and let us send you an email when Midhun Gopinath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category