Dyfi Town East Cherthala

Dyfi Town East Cherthala political organisation

15/05/2025

ഇന്ത്യൻ സൈന്യത്തിലെ കേണൽ സോഫിയ ഖുറേഷിക്കെതിരെ വർഗീയവും സ്ത്രീ വിരുദ്ധവുമായ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഇതിനെതിരെ രാജ്യത്താകമാനം ശക്തമായ പ്രതിഷേധം ഉയരുകയാണ്. കേണൽ ഖുറേഷിയെ ‘തീവ്രവാദികളുടെ സഹോദരി’ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ഈ പരാമർശം സൈനികരുടെ ആത്മാർത്ഥ സേവനത്തെയും സേനയുടെ അഭിമാനത്തെയും ചോദ്യം ചെയ്യുന്നതാണ്.

"ഓപ്പറേഷൻ സിന്ദൂർ" പോലുള്ള അതീവ പ്രാധാന്യമുള്ള സൈനിക ദൗത്യത്തിന് നേതൃത്വം നൽകുകയും രാജ്യസുരക്ഷയ്ക്ക് വേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്ത കേണൽ സോഫിയ ഖുറേഷിക്കെതിരെ ഇത്തരം പരാമർശം നടത്തിയിട്ടും ബിജെപി യുടെ ഉന്നത നേതൃത്വം ഇതിനെതിരെ പ്രതികരിക്കാനോ മന്ത്രിയെ തള്ളി പറയാനോ തയ്യാറായിട്ടില്ല എന്നത് ബി ജെ പി യുടെയും സംഘപരിവാറിൻ്റെയും ഇരട്ടതാപ്പാണ് വ്യക്തമാക്കുന്നത്. സൈന്യത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ അനുവദിക്കാനാവില്ല. ഇത്തരം പ്രസ്താവനകൾ രാജ്യത്തിന്റെ ഐക്യത്തിനും സേനയുടെ ആത്മാവിനെയും നോവിക്കുന്നതാണ്.

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇടപെടലിനെയും മന്ത്രിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതിനെയും സ്വാഗതം ചെയ്യുന്നു. മന്ത്രിയുടെ പൊതു മാപ്പ് പ്രസ്താവന കൊണ്ട് വിഷയം ഒതുക്കി തീർക്കാനാവില്ല. അങ്ങേയറ്റം വിഷലിപ്തമായ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം.

സൈന്യത്തെയും, രാജ്യസുരക്ഷക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെയും അപമാനിക്കുന്ന മുഴുവൻ ശ്രമങ്ങളെയും നാം ശക്തമായി എതിർക്കണം. കേണൽ സോഫിയ ഖുറേഷിക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നു.

28/12/2024
ട്രെയിൻ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്രസർക്കാർ  നടപടികൾ സ്വീകരിക്കുകറെയിൽവേ സ്റ്റേഷൻ മാർച്ച്സെപ്തംബർ 26ജില്ലാ കേന്ദ്രങ...
25/09/2024

ട്രെയിൻ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കുക

റെയിൽവേ സ്റ്റേഷൻ മാർച്ച്
സെപ്തംബർ 26
ജില്ലാ കേന്ദ്രങ്ങളിൽ
DYFl

💐
20/09/2024

💐

ഡിവൈഎഫ്ഐ ഓംകാരേശ്വരം യൂണിറ്റിന്റെ കീഴിൽ വയനാടിനെ നെഞ്ചോട് ചേർത്തുള്ള ആക്രി ചലഞ്ച് ആദ്യ ഗഡു 5100 രൂപ യൂണിറ്റ് സെക്രട്ടറി ...
04/08/2024

ഡിവൈഎഫ്ഐ ഓംകാരേശ്വരം യൂണിറ്റിന്റെ കീഴിൽ വയനാടിനെ നെഞ്ചോട് ചേർത്തുള്ള ആക്രി ചലഞ്ച് ആദ്യ ഗഡു 5100 രൂപ യൂണിറ്റ് സെക്രട്ടറി അനൂപ് ഏരിയ ജോയിൻ സെക്രട്ടറി S സുമേഷിന് കൈമാറി വയനാടിനെ നെഞ്ചോട് ചേർത്ത് ടൗൺ ഈസ്റ്റ് സഖാക്കൾ 🚩❣️ ഈ ചലഞ്ചിൽ പങ്കെടുത്ത മുഴുവൻ സഖാക്കൾക്കും വിപ്ലവ അഭിവാദ്യങ്ങൾ❣️

REBUILD  WAYANAD SCRAP CHALENGE DYFI OMKARESHWARAM UNIT
03/08/2024

REBUILD WAYANAD
SCRAP CHALENGE DYFI OMKARESHWARAM UNIT

03/08/2024

DYFI സഖാക്കൾ ❤️

സഖാവ്  സി.കെ.  മണിയൻ 13-ാം ചരമ വാർഷികം🚩🚩🚩💪💪
23/05/2024

സഖാവ് സി.കെ. മണിയൻ 13-ാം ചരമ വാർഷികം🚩🚩🚩💪💪

DYFI ടൗൺ ഈസ്റ്റ്‌ മേഖല കമ്മിറ്റിയിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാ...
11/05/2024

DYFI ടൗൺ ഈസ്റ്റ്‌ മേഖല കമ്മിറ്റിയിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് നൽകിയ അനുമോദനം 🌹

നീറ്റ് പരീക്ഷയ്ക്ക് വന്ന ഒരച്ഛൻ്റെ വാക്കുകൾ കടമെടുത്തതാണിത് .....          ഇന്ന് മോൻ്റെ നീറ്റ് പരീക്ഷയാരുന്നു  കിടങ്ങൂർ ...
06/05/2024

നീറ്റ് പരീക്ഷയ്ക്ക് വന്ന ഒരച്ഛൻ്റെ വാക്കുകൾ കടമെടുത്തതാണിത് .....

ഇന്ന് മോൻ്റെ നീറ്റ് പരീക്ഷയാരുന്നു കിടങ്ങൂർ എൻജിനിയറിംഗ് കോളേജായിരുന്നു സെൻ്റർ' 11.30 ന് റിപ്പോർട്ട് ചെയ്യണം 1.30 ന് ഗേറ്റ് ക്ലോസ് ചെയ്യും .

വളരെ ദൂരത്ത് നിന്ന് പരീക്ഷ എഴുതാൻ വന്ന കുട്ടികളും അവരുടെ മാതാപിതാക്കളും സെൻ്ററിന് മുന്നിൽ 11.30 തൊട്ട് കാത്ത് നിൽക്കുന്നു 'തൊട്ടടുത്ത് ഒരു ചെറിയ കട മാത്രം 'ഉച്ചക്ക് ഒരു മണിയോടെ അവിടം നിറഞ്ഞാളായി

പലരും യാത്ര ചെയ്ത് ക്ഷീണിച്ച അവസ്ഥയിൽ'അവിടേക്കാണ് മൂന്നാല് വണ്ടികൾ വന്ന് നിൽക്കുന്നതും കുറെ ചെറുപ്പക്കാർ ഇറങ്ങുന്നതും

അവർ വണ്ടിയിൽ നിന്നും പൊതിച്ചോറും വെള്ളവും അവിടെ ഡസ്കിൽ നിരത്തി പിറകിൽ ഒരു ബാനറും തൂക്കി DYFI വക :

അവിടെ നിന്നിരുന്ന ആളുകൾക്ക് ആ പൊതിച്ചോർ നൽകിയ ആശ്വാസവും ആ കാഴ്ച നൽകിയ സന്തോഷവും ചെറുതല്ലായിരുന്നു' ഇതിന് പിന്നിൽ പ്രവർത്തിച്ച DYFl ക്കാരാടേണ് ഇതിൻ്റെ പേരാണ് ഹൃദയപക്ഷം

Address

Cherthala

Website

Alerts

Be the first to know and let us send you an email when Dyfi Town East Cherthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share