D Y F I njettayil unit

D Y F I njettayil unit ലാൽ സലാം

17/01/2022
ഉപയോഗിച്ചും പ്രയോഗിച്ചുമാണ് ആചാരമാകുന്നത്. നീലയും പിങ്കും പോലെ, തോക്കും ചക്കും പോലെ, മുടിയും താടിയും പോലെ, മസിലും കൊലുസു...
15/12/2021

ഉപയോഗിച്ചും പ്രയോഗിച്ചുമാണ് ആചാരമാകുന്നത്. നീലയും പിങ്കും പോലെ, തോക്കും ചക്കും പോലെ, മുടിയും താടിയും പോലെ, മസിലും കൊലുസും പോലെ, പാൻറും പാവാടയും പോലെ.പോക്കറ്റുള്ള ഷർട്ട് ആത്മാഭിമാനമുള്ള മനുഷ്യൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാകുന്നത് ഞാൻ കണ്ടത് തൊഴിലുറപ്പ് സ്ത്രീകളിലാണ്. കടം വാങ്ങിയ ഷർട്ടുകളാണ് പലതും, പക്ഷെ തൊഴിലിടത്തെ സ്വാതന്ത്യമാണത്. കൺവീനിയൻസ് ഒരവകാശമാണ്. അത് ജൻഡർ ന്യൂട്രലായേ മതിയാകൂ.

ഒടുവിൽ: അടിച്ചേൽപ്പിക്കുന്നേ പുരോഗമനം എന്ന നിലവിളിക്കുന്നത് ഇഞ്ചക്ഷൻ ഭയക്കുന്ന രോഗിയെപ്പോലെയാണ്. പർദ്ദയോ, ബുർഖയോ, കൊന്തയോ, ശിരോവസ്ത്ര മോ , സെറ്റു മുണ്ടുമോ എന്ന ചോയിസല്ല കൺവീനിയൻ്റ് ചോയിസ്. മൂത്രസൂത്രവാദവുമായി ആരും വരേണ്ടതില്ല. അതിന് ആണുങ്ങൾക്ക് പാവാടയാണ് ബെസ്റ്റ്.

25/11/2021
13/02/2021

*ലൈഫ് മിഷനിൽ വീടിനായി ഓൺലൈൻ അപേക്ഷ വീണ്ടും*

ലൈഫ് മിഷനിൽ വീടിനായുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന
തീയതി 23/09/2020 ആയിരുന്നു. ജില്ലാ തലത്തിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിൽ 23/09/2020-
നകം വീടിന് അപേക്ഷിക്കാൻ കഴിയാതെ പോയ ഗുണഭോക്താക്കളുടെ അപേക്ഷകൾ ലഭിച്ചതായി കണ്ടതിനാൽ ഈ സാഹചര്യം കണക്കിലെടുത്ത് ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ വിട്ടു പോയ അർഹരായ ഗുണഭോക്താക്കൾക്ക് 20/02/2021-വരെ അവസരം നൽകി ഉത്തരവായി.

അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങളിൽ സമർപ്പിക്കാം.

 #ദേ വീണ്ടും പറയുന്നു പൗരത്വബിൽ കേരളത്തിൽ നടപ്പാക്കില്ല #ഉറച്ചനിലപാട്ക്യാപ്റ്റൻ💪🚩♥👇👇
13/02/2021

#ദേ വീണ്ടും പറയുന്നു പൗരത്വബിൽ കേരളത്തിൽ നടപ്പാക്കില്ല
#ഉറച്ചനിലപാട്

ക്യാപ്റ്റൻ💪🚩♥👇👇

A brilliant knock fromModi🤣
13/02/2021

A brilliant knock from
Modi🤣

കോവിഡ് പരിശോധനയ്ക്കായി ഒരു വാഹനം നമ്മുടെ പാലിയേറ്റീവ് സൊസൈറ്റി തയ്യാറാക്കിയിട്ടുണ്ട്.ബഹുമാനപ്പെട്ട ധനകാര്യ വകുപ്പു മന്ത്...
15/11/2020

കോവിഡ് പരിശോധനയ്ക്കായി ഒരു വാഹനം നമ്മുടെ പാലിയേറ്റീവ് സൊസൈറ്റി തയ്യാറാക്കിയിട്ടുണ്ട്.
ബഹുമാനപ്പെട്ട ധനകാര്യ വകുപ്പു മന്ത്രി ഡോ.റ്റി.എം.തോമസ് ഐസക്ക് വാഹനം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി.

ആധുനിക സംവിധാനങ്ങളാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത് ' എറണാകുളത്തുള്ള ഏജൻസിയാണ് എല്ലാവിധ സംവിധാനങ്ങളോടും കൂടി വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അടുത്ത ദിവസം മുതൽ വാഹനത്തിൻ്റെ പര്യടനം നമ്മുടെ പ്രദേശത്ത് ഉണ്ടാകും.
നമ്മുടെ നഴ്സുമാർക്ക് ആവശ്യമായ പരിശീലനം നൽകിക്കഴിഞ്ഞു.
വിശദമായി പിന്നാലെ എഴുതാം.

ജനകീയ ഭക്ഷണശാല സജീവമാണ്. വൈവിദ്ധ്യമാർന്ന കൂട്ടുകറികൾ എല്ലാവർക്കും ഇഷ്ടമാകുന്നുണ്ട്.

ജനകീയ സർക്കാരിനെതിരായുള്ള മാദ്ധ്യമവേട്ട വല്ലാതെ കൂടുന്നു' സമാനതകളില്ലാത്ത വികസന വെളിച്ചത്തിലാണ് നമ്മൾ
സർക്കാരിന് കൂടുതൽ കരുത്തു പകരേണ്ടത് നമ്മുടെ ആവശ്യമാണ്.

മഹാമാരിക്കെതിരെയുള്ള പ്രതിരോധം കൂടുതൽ സജീവമാക്കണം
കണ്ണികൾ പൊട്ടിക്കൽ മാത്രമാണ് രക്ഷ
മാസ്ക്ക് ധരിക്കാൻ മറക്കരുത്.
ബ്രേക്ക് ദി ചെയിൻ കാമ്പയിൻ കൂടുതൽ കരുതലോടെ കരുത്തുറ്റതാക്കുക.

സ്നേഹപൂർവ്വം
എസ് രാധാകൃഷ്ണൻ
ചെയർമാൻ
കെ.കെ.കുമാരൻ പെയിൻ & പാലിയേറ്റീവ്
കഞ്ഞിക്കുഴി .

Address

Thannermukkom
Cherthala

Telephone

+919400874630

Website

Alerts

Be the first to know and let us send you an email when D Y F I njettayil unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share