KSU NSS College Cherthala

KSU NSS College Cherthala പഠനം
സമരം
സാഹോദര്യം

12/10/2025
20/03/2025
29/08/2024

സ്പോട്ട് അഡ്മിഷൻ
ചേർത്തല എൻ. എസ്. എസ് കോളേജിലെ ബി എ ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്സ്, ഹിസ്റ്ററി, ബി. എസ് സി ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്, ഇ. വി. എസ്, മാത്തമറ്റിക്സ്, സുവോളജി, ബി.കോം വിഷയങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേയ്‌ക്ക് നേരിട്ട് പ്രവേശനം നൽകുന്നു.
താല്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 30 -08 - 2024 രാവിലെ 11 മണിക്ക് മുമ്പായി കോളേജിൽ ഹാജരാവുക

17/07/2024

വരും തലമുറയോട് ഞങ്ങളൊരു കഥ പറയും.

"കരയുന്നവൻ്റെ കണ്ണീരൊപ്പാനായി ദൈവം അയച്ച ഒരു ദൂതൻ്റെ കഥ...!!
വേദനിക്കുന്നവൻ്റെ മുറിവുണക്കാനായി ദൈവമയച്ച ഒരു ഭരണാധികാരിയുടെ കഥ...!!
സമയത്തെ നടന്ന് തോൽപ്പിച്ചവൻ്റെ കഥ...!!
അവസാനമായി ചിരിച്ചപ്പോൾ ഒരു കടലിനെ കരയിപ്പിച്ചവൻ്റെ കഥ..."

"പാവപ്പെട്ടവരുടെ കുഞ്ഞൂഞ്ഞിൻ്റെ കഥ"

ഉമ്മൻ‌ചാണ്ടി സാർ നമുക്കിടയിൽ നിന്ന് വിടവാങ്ങിയിട്ട് ഒരാണ്ട് കഴിയുന്നു..

പ്രണാമം🙏🏼
Oommen Chandy

ചേർത്തല  NSS കോളേജ് കെ.എസ്.യു യൂണിറ്റ് സെക്രട്ടറി ശ്രീഹരി. എം. എസ്നെ എസ്.എഫ്.ഐയുടെ  ഗുണ്ടകൾ ചേർന്ന്  അക്രമിച്ചതിന് എതിരെ...
14/11/2023

ചേർത്തല NSS കോളേജ് കെ.എസ്.യു യൂണിറ്റ് സെക്രട്ടറി ശ്രീഹരി. എം. എസ്നെ എസ്.എഫ്.ഐയുടെ ഗുണ്ടകൾ ചേർന്ന് അക്രമിച്ചതിന് എതിരെ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം. ✊💙
Kerala Students Union - KSU

Ksu കെട്ടിയ തോരണങ്ങൾ Sfi അംഗങ്ങൾ നശിപ്പിച്ച് അതിക്രമംപ്രിയപ്പെട്ട എസ്എഫ്ഐ നേതാക്കളോട്,എൻഎസ്എസ് കോളേജ് നിങ്ങളുടെ കുത്തക ആ...
13/11/2023

Ksu കെട്ടിയ തോരണങ്ങൾ Sfi അംഗങ്ങൾ നശിപ്പിച്ച് അതിക്രമം

പ്രിയപ്പെട്ട എസ്എഫ്ഐ നേതാക്കളോട്,
എൻഎസ്എസ് കോളേജ് നിങ്ങളുടെ കുത്തക ആണെന്ന് കാണിക്കുന്നതിനുള്ള നിങ്ങളുടെ വിഗ്രത ഞങ്ങൾ മനസ്സിലാക്കുന്നു. പക്ഷേ നിങ്ങളുടെ വെറും വ്യാമോഹം മാത്രമാണ് അത്, എൻഎസ്എസ്ൻ്റെ മണ്ണ് എന്നും സ്വതന്ത്രമയി തന്നെ നിൽക്കും. സ്വാതന്ത്രം, ജനതിപത്യം, സോഷ്യലിസം എന്നതിൻ്റെ അർത്ഥം അറിയാതെ അടിമകളായി നില്ക്കുന്നവരോട് ഇതേപ്പറ്റി പറഞ്ഞിട്ട് എന്ത് കാര്യം?

02/11/2023

സാധിക്കില്ല എന്ന് അറിയാം എന്നാലും....

Address

Kochuramapuram P O,Thirunelloor
Cherthala
688541

Website

Alerts

Be the first to know and let us send you an email when KSU NSS College Cherthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share