DYFI Mampuzhakary

DYFI Mampuzhakary ''CHANGE'' IS THE REAL REVOLUTION!

വെളിച്ചം തേടിയുള്ള യാത്രയില്‍ നമ്മള്‍ വീണുപോയേക്കാം പക്ഷേ കാലത്തിന്‍റെ ചുവരില്‍ രക്തം കൊണ്ട് കുറിച്ചിടും ''കൊല്ലാം പക്ഷെ തോല്‍പിക്കാന്‍ ആവില്ല''

10/01/2017

''വിട പറയുക വർഗീയതയോട് അണിചേരുക മതനിരപേക്ഷതയ്ക്കൊപ്പം"
03/08/2016

''വിട പറയുക വർഗീയതയോട് അണിചേരുക മതനിരപേക്ഷതയ്ക്കൊപ്പം"

15/05/2016
മെയ് 19...!!കേരള ജനത എന്നും ഇടനെഞ്ചിൽ സൂക്ഷിക്കുന്ന ജനനായകന്റെ ഓർമ്മ ദിനം...!!അന്ന് കേരളക്കര ആകെ ചെങ്കൊടി പാറും സഖാവിനെ ...
15/05/2016

മെയ് 19...!!
കേരള ജനത എന്നും ഇടനെഞ്ചിൽ സൂക്ഷിക്കുന്ന ജനനായകന്റെ ഓർമ്മ ദിനം...!!
അന്ന് കേരളക്കര ആകെ ചെങ്കൊടി പാറും സഖാവിനെ ഇന്നും ഹൃദയത്തിൽ ചേർത്തുവെക്കുന്ന ജനത അഴിമതി ഭരണത്തെയും വർഗീയതയയും തുടച്ച് നീക്കി ചെങ്കൊടി പാറിക്കും...!!!
അന്ന് ഉറക്കെ ഒരു ഇങ്ക്വിലാബ് വിളിക്കും നമ്മുടെ പ്രിയ സഖാവിനെ ഓർത്ത് കൊണ്ട്...💪💪

തല നരയ്ക്കുവതല്ലെൻ്റെ വാർദ്ധക്യം,തല നരക്കാത്തതല്ലെന്റെ യവ്വനം,കൊടിയ ദുഷ് പ്രഭുത്വത്തിനു മുൻപിൽ തല കുനിക്കാത്തതാണെന്റെ യവ...
15/05/2016

തല നരയ്ക്കുവതല്ലെൻ്റെ വാർദ്ധക്യം,
തല നരക്കാത്തതല്ലെന്റെ യവ്വനം,
കൊടിയ ദുഷ് പ്രഭുത്വത്തിനു മുൻപിൽ തല കുനിക്കാത്തതാണെന്റെ യവ്വനം.....
സഖാവ് : വി.എസ്സ്

എൽഡിഎഫ് വരും എല്ലാം ശരിയാകുംVOTE FOR LDF
12/05/2016

എൽഡിഎഫ് വരും എല്ലാം ശരിയാകും
VOTE FOR LDF

കുട്ടനാട് നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാണ്ടിയെ വിജയിപ്പിക്കുക.....
12/05/2016

കുട്ടനാട് നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാണ്ടിയെ വിജയിപ്പിക്കുക.....

സഖാവ് വി.എസ്സ്. അച്ചുതാനന്ദന് കുട്ടനാട്ടിലേക്ക് സ്വാഗതം.....
06/04/2016

സഖാവ് വി.എസ്സ്. അച്ചുതാനന്ദന് കുട്ടനാട്ടിലേക്ക് സ്വാഗതം.....

Address

Cherthala

Website

Alerts

Be the first to know and let us send you an email when DYFI Mampuzhakary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Mampuzhakary:

Share