10/10/2025
ഇടവേളകള്‍ക്ക് ശേഷം ചേര്‍ത്തല എന്‍.എസ്.എസ് കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്
ആര്‍എസ്എസ് പടയുടെ നടുമുറ്റത്ത് എബിവിപിയേയും കെഎസ്യുവിനെയും മുഴുവന്‍ സീറ്റുകളിലും പരാജയപ്പെടുത്തി എസ്എഫ്ഐ വിജയിച്ചു