Sevabharathi Chirayinkeezhu

Sevabharathi Chirayinkeezhu സേവാഭാരതി ചിറയിൻകീഴ്
TVM/TC/605/2021
ഫോൺ: 8281171716
sev

വീട്ടിൽ ഒരുക്കാം പറവകൾക്കായി ഒരു തണ്ണീർകുടം....
26/02/2024

വീട്ടിൽ ഒരുക്കാം പറവകൾക്കായി ഒരു തണ്ണീർകുടം....


15/02/2024

🔅 *സേവാഭാരതി ചിറയിൻകീഴ്* 🔅
🚩"മാനവസേവ മാധവസേവ"🚩


2024 ശാർക്കര പൊങ്കാലയോട്നുബന്ധിച്ചു സേവാഭാരതി നടത്തിയ വിപുലമായ സേവാപ്രവർത്തനങ്ങൾ 🚩 🔅ശാർക്കരക്ഷേത്ര പരിസര പ്രദേശങ്ങളിലായി...
14/02/2024

2024 ശാർക്കര പൊങ്കാലയോട്നുബന്ധിച്ചു സേവാഭാരതി നടത്തിയ വിപുലമായ സേവാപ്രവർത്തനങ്ങൾ 🚩

🔅ശാർക്കരക്ഷേത്ര പരിസര പ്രദേശങ്ങളിലായി എത്തിച്ചേരുന്ന പതിനായിരകണക്കിന് ഭക്തജനങ്ങൾക് ദാഹജലം വിതരണം ചെയ്യ്ത പത്തു കേന്ദ്രങ്ങൾ....

🚑 അവശ്യ സർവീസ് ആയ സൌജന്യ ആംബുലൻസ് സ൪വിസ്....

🏥 ഗോകുലം മെഡിക്കൽ സെന്ററിന്റെയും സേവാഭാരതിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ മെഡിക്കൽ എയ്ഡ് പോസ്റ്റ് പ്രവർത്തനം....

🔴നൂറിലധികം സന്നദ്ധ പ്രവർത്തകർ പൂർണസമയവും സേവന പ്രവർത്തനത്തിൽ

🔅 *സേവാഭാരതി വൈദ്യസഹായ കേന്ദ്രം* 🔅ശാർക്കര പൊങ്കാലയോട് അനുബന്ധിച്ചു ബുധനാഴ്ച്ച (Feb-14) ദിവസംസേവാഭാരതി ചിറയിൻകീഴ് യൂണിറ്റ...
12/02/2024

🔅 *സേവാഭാരതി വൈദ്യസഹായ കേന്ദ്രം* 🔅

ശാർക്കര പൊങ്കാലയോട് അനുബന്ധിച്ചു ബുധനാഴ്ച്ച (Feb-14) ദിവസം
സേവാഭാരതി ചിറയിൻകീഴ് യൂണിറ്റും ഗോകുലം മെഡിക്കൽ സെന്റർ ആറ്റിങ്ങലും സംയുക്തമായി സൌജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

🚩"മാനവസേവ മാധവസേവ"🚩

ശാർക്കര പൊങ്കാലയോട് അനുബന്ധിച്ചു സേവാഭാരതി ചിറയിൻകീഴ് യൂണിറ്റും ഗോകുലം ഹോസ്പിറ്റൽ ആറ്റിങ്ങലും സംയുക്തമായി  മെഡിക്കൽ ക്യാ...
12/02/2024

ശാർക്കര പൊങ്കാലയോട് അനുബന്ധിച്ചു
സേവാഭാരതി ചിറയിൻകീഴ് യൂണിറ്റും ഗോകുലം ഹോസ്പിറ്റൽ ആറ്റിങ്ങലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

10/02/2024

2024 ശാർക്കര പൊങ്കാലയോട്നുബന്ധിച്ചു സേവാഭാരതി വിപുലമായ സേവാപ്രവർത്തനങ്ങൾ നടത്തുകയാണ് 🚩

🔅ശാർക്കരക്ഷേത്ര പരിസര പ്രദേശങ്ങളിലായി എത്തിച്ചേരുന്ന പതിനായിരകണക്കിന് ഭക്തജനങ്ങൾക് ദാഹജലം വിതരണം ചെയ്യുന്ന പത്തു കേന്ദ്രങ്ങൾ....

🚑 അവശ്യ സർവീസ് ആയ ആംബുലൻസ് പ്രവർത്തനം....

🏥 മെഡിക്കൽ എയ്ഡ് പോസ്റ്റ് പ്രവർത്തനം....
🔴നൂറിലധികം സന്നദ്ധ പ്രവർത്തകർ പൂർണസമയവും സേവന പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കും....

സേവാഭാരതി ശബരിമല സേവാ കേന്ദ്രങ്ങൾ
13/12/2023

സേവാഭാരതി ശബരിമല സേവാ കേന്ദ്രങ്ങൾ

പുതിയ പാഠങ്ങൾപുതിയ കൂട്ടുകാർപുതിയ അദ്ധ്യാപകർഅങ്ങനെ, പുതിയൊരുഅദ്ധ്യയന വർഷത്തിലേക്ക്...ആശംസകളോടെസേവാഭാരതി
01/06/2023

പുതിയ പാഠങ്ങൾ
പുതിയ കൂട്ടുകാർ
പുതിയ അദ്ധ്യാപകർ
അങ്ങനെ, പുതിയൊരു
അദ്ധ്യയന വർഷത്തിലേക്ക്...

ആശംസകളോടെ

സേവാഭാരതി


25 കോടിയിലധികം വിലവരുന്ന കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ ടൗണിലെ 65 സെന്റ് ഭൂമിയും 10,000 സ്‌ക്വ.ഫീറ്റ് കെട്ടിട സമുച്ചയവും സേ...
31/05/2023

25 കോടിയിലധികം വിലവരുന്ന കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ ടൗണിലെ 65 സെന്റ് ഭൂമിയും 10,000 സ്‌ക്വ.ഫീറ്റ് കെട്ടിട സമുച്ചയവും സേവാഭാരതിക്ക് സൗജന്യമായി വിട്ടുനൽകി ഡോക്ടർ രാജശേഖരൻ നായരും, ഭാര്യ ഡോക്ടർ സരസുവും...

ഏറ്റുമാനൂർ - പാലാ സംസ്ഥാന ഹൈവേയിലുള്ള രാമകൃഷ്ണ എന്ന പേരിലുള്ള ബിൽഡിങ്ങും, ഒരു വീടും അതെല്ലാം ഉൾപ്പെടുന്ന 65 സെന്റ് സ്ഥലവും ആണ്, യു.കെ യിൽ ഡോക്ടർ ആയി പ്രവർത്തിച്ച് റിട്ടയർ ചെയ്ത ഡോക്ടർ രാജശേഖരൻ നായരും, ഭാര്യ ഡോക്ടർ സരസുവും തങ്ങളുടെ കൈവശത്തിലുള്ള 25 കോടിയിലധികം വിലവരുന്ന സ്വത്ത് സേവാഭാരതിക്ക് സൗജന്യമായി വിട്ടുനൽകിയത്. ഏറ്റുമാനൂരിലെ ഗിരിമന്ദിരം വീട്ടിൽ ഡോക്ടർ രാജശേഖരൻ നായരുടെ അച്ഛൻ ഡോക്ടർ രാം കെ. നായരും അമ്മ ഡോക്ടർ എം.കെ.ചെല്ലമ്മയും ആണ് രാമകൃഷ്ണ എന്ന പേരിൽ ഇവിടെ ആതുരസേവനം ആരംഭിച്ചത്. അച്ഛനും അമ്മയും ഹോമിയോ ഡോക്ടർമാർ ആയിരുന്നു. കൂടാതെ അമ്മ മിഡ് വൈഫ് ആയും ലാഭേച്ഛ ഇല്ലാതെ പ്രവർത്തിപ്പിച്ചിരുന്ന സേവനകേന്ദ്രമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഓർമ്മയ്ക്കായി സേവാഭാരതിക്ക് വിട്ടുനൽകുന്നത്.

ഈ കേന്ദ്രത്തെ നവീകരിച്ച് പാലിയേറ്റിവ് കെയർ യൂണിറ്റ്, അലോപ്പതി-ഹോമിയോ-ആയുർവേദ ഡോക്ടർമാരുടെ സൗജന്യ ഈവനിംഗ് ക്ലിനിക്, പ്രായമായവർക്ക് പകൽ വീട്, ഡയാലിസിസ് സെന്റർ, തൊഴിൽ പരിശീലനകേന്ദ്രം, പരീക്ഷാ പരിശീലന കേന്ദ്രം, ശബരിമല തീർത്ഥാടകർക്ക് തങ്ങാനുള്ള ഇടം, കലകളും യോഗയും പരിശീലിക്കാനുള്ള കേന്ദ്രം തുടങ്ങിയവ ലഭ്യമാക്കുന്ന സേവന കേന്ദ്രമായി മാറ്റുന്നതിനാണ് സേവാഭാരതി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ദേശീയ സേവാഭാരതി കോട്ടയം ജില്ലാ ഓഫീസ്, സേവാഭാരതി ഏറ്റുമാനൂർ യൂണിറ്റ് ഓഫീസ് എന്നിവയുടെ "രാമകൃഷ്ണ ബിൽഡിങ്ങിലേക്ക് " മാറ്റുകയും ചെയ്യുന്നുണ്ട്

തൻ്റെ ബാല്യകാലത്തേയും യൗവ്വനത്തിലേയും ഗൃഹാതുരതയുണർത്തുന്ന ഓർമ്മകൾ നിറഞ്ഞ് നിൽക്കുന്ന ''രാമകൃഷ്ണ ബിൽഡിംഗ് " സേവാഭാരതിക്ക് കൈമാറാനുള്ള ആഗ്രഹം സേവാഭാരതി പ്രവർത്തകരോട് അവതരിപ്പിച്ച ഡോക്ടർ രാജശേഖരൻ നായർ, തന്റെ മാതാപിതാക്കൾ സേവനമായാണ് ഏറ്റുമാനൂരിൽ പ്രവർത്തിച്ചത് എന്നും, ആയതിനാൽ സേവന കാര്യങ്ങൾ മാത്രമേ ഈ ഭൂസ്വത്ത് ഉപയോഗിച്ച് ചെയ്യാവൂ എന്നും, അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഓർമ്മ നിലനിർത്താൻ കെട്ടിടത്തിന്റെ പേര് നിലനിർത്തണം എന്നും മാത്രമാണ് ആവശ്യപ്പെട്ടത്. സമാജ സേവനത്തിനായി തൻ്റെ സ്വത്തിൻ്റെ, സമ്പാദ്യത്തിൻ്റെ നല്ലൊരു ഭാഗവും പേരും പ്രശസ്തിയും ആഗ്രഹിക്കാതെ ദാനം ചെയ്ത അദ്ദേഹത്തിനും കുടുംബത്തിനും മുമ്പിൽ സാഷ്ടാംഗം നമസ്കരിക്കുവാൻ മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ. അദ്ദേഹത്തിനും കുടുംബത്തിനും ജഗദീശ്വരൻ സർവ്വ ഐശ്വര്യങ്ങളും ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
#സേവാഭാരതി_ചിറയിൻകീഴ്



 #സേവാഭാരതി_ചിറയിൻകീഴ്
29/05/2023

#സേവാഭാരതി_ചിറയിൻകീഴ്

Address

Chirayinkeezhu Kaniyapuram Road
Chirayinkeezhu
695305

Telephone

+918281171716

Website

Alerts

Be the first to know and let us send you an email when Sevabharathi Chirayinkeezhu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevabharathi Chirayinkeezhu:

Share

Category