23/10/2015
കമ്യൂണിസ്റ്റ് വിരോധികളോട്
ഒന്ന് ചോദിച്ചോട്ടേ......
എന്തേ.... നിങ്ങളീപ്രസ്ഥാനത്തെ
വെറുക്കുവാനുളള കാരണം... ?
എന്തിനാ നിങ്ങളീപ്രസ്ഥാനത്തെ
ഒളിഞ്ഞും തെളിഞ്ഞും അക്രമിക്കുന്നത്.. ?
ഏതൊരു പാർട്ടിയുടേയും
അടിസ്ഥാന ലക്ഷ്യം എന്നത് ജനസേവനവും നാടിന്റെ പുരോഗതിയുമല്ലേ..... ?
അങ്ങനെ നോക്കുകയാണെങ്കിൽ ഞങ്ങള്‍ക്കുമുണ്ട് ചോദിക്കുവാൻ ചിലതൊക്കെ....
1. ഗാന്ധിയുടെ പിൻമുറക്കാരെന്ന്
സ്വയം പ്രഖ്യാപിക്കുന്ന (അത്തരം ഗുണങ്ങളൊന്നുമില്ലാത്ത) കോൺഗ്രസുകാരോട്.... ഒരു ചോദ്യം
കേരള സംസ്ഥാനം രൂപീകൃതമായ
അന്നുമുതല്‍ നിങ്ങടെ അഞ്ച് മുഖ്യമന്ത്രിമാർ മാറിമാറി ഭരിച്ചില്ലേയിവിടെ...
ഈ കാലഘട്ടത്തിനുളളിൽ
സ്വന്തം കീശവീർപ്പിക്കുകയല്ലാതെ
ഖജനാവ് കട്ടുമുടിക്കുകയല്ലാതെ
എടുത്തു പറയാന്‍ എന്താണ്
നിങ്ങളീ നാടിനുവേണ്ടിചെയ്തത്... ?
ഇതുപോലൊരു ചോദ്യം
നിവർന്നുനിന്ന് ഞങ്ങളോട്
ചോദിക്കാൻ പറ്റ്വോ.... നിങ്ങക്ക്?
ഇല്ലെന്ന് ഞങ്ങള്‍ക്കറിയാം...
കാരണം നിന്റ്റെയൊക്കെ
വീട്ടിലെകുട്ടികൾ വിശേഷ-
ദിവസങ്ങളിൽ സ്കൂളില്‍ നിന്നും
അരിമേടിക്കുന്നകാര്യം നിനക്കറിയാം.....
നിന്റെയൊക്കെ വീട്ടിലെ
പ്രായമായവർ പലരും
പെൻഷൻ കൈപറ്റുന്നകാര്യവും
നിനക്കറിയാം....
നീയൊക്കെ ഇന്നനുഭവിക്കുന്ന സ്വാതന്ത്യ്രം എങ്ങനെവന്നെന്നും
അതിനുപുറകിലെ ഞങ്ങളുടെ
പൂർവ്വികരുടെ ത്യാഗമെന്തെന്ന-
പൂർണ്ണബോധ്യവും നിനക്കുണ്ട്.
ഇതൊക്കെ അറിയാവുന്ന
നീയെങ്ങനെയാ... കമ്യൂണിസ്റ്റ് വിരോധിയായത്....??
----------------------------------------------------
2. രാമരാജ്യം പുലമ്പിനടക്കുന്ന
RSS - BJP ക്കാരോട്...
(ഹിന്ദുവർഗ്ഗത്തെ ഉദ്ദരിക്കണം.
രാജ്യത്തിനെ സംരക്ഷിക്കണം എന്നതാണല്ലോ... നിങ്ങടെയൊരിത്.)
താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കൾക്ക്
ക്ഷേത്രപ്രവേശനത്തിന് സാധ്യമല്ലാത്തൊരു കാലമുണ്ടായിരുന്നു.
അറിയുമായിരിക്കുമല്ലോ... അല്ലേ... ?
എന്തേ... നിങ്ങടെ പൂർവ്വികർ
അതിനെതിരെയൊന്നും പ്രതികരിക്കാതെപോയി...
അവരും ഹിന്ദുക്കളായിരുന്നല്ലോ...
1925 ലും 1980 ലും രൂപീകൃതമായ
പ്രസ്ഥാനമല്ലേ... നിങ്ങടേത് എന്നിട്ടും
നിങ്ങക്കിതിനെതിരെ പ്രതികരിക്കാൻ
സമയം കിട്ടിയില്ലേ.... ?
ഇനി അറിവില്ലായ്മയാണ് നിങ്ങള്‍ക്കെങ്കിൽ പറഞ്ഞുതരാം
ഇതൊക്കെ കേരളത്തിന് നിർത്തലാക്കിയത് ഇതിനെതിരെ ശക്തമായി പ്രതികരിച്ചത് ഞങ്ങളുടെ പൂർവ്വികരാ... #കമ്മ്യൂണിസ്റ്റ് ആചാര്യന്മാരാ..... മറക്കാതിരിക്കുക.
എന്നിട്ടും നീയൊക്കെ
പുലമ്പിനടക്കുന്നു ഞങ്ങള്‍
ദൈവത്തിനും ഹിന്ദുക്കൾക്കുമെതിരാന്ന്.... കഷ്ടം
ഇന്നുമുണ്ട് വയനാടൻഉൾക്കാടുകളിൽ
അവർണ്ണരെന്ന് മുദ്രകുത്തപെട്ട് നീതിയും സ്വാതന്ത്ര്യവുമൊക്കെ നഷ്ടപ്പെട്ടൊരു ഹിന്ദുസമൂഹം അവരെയൊക്കെ ഇന്നിന്റെ മുഖധാരയിലേക്ക് കൈപിടിച്ചുയർത്താൻ നിന്നെക്കൊണ്ടൊക്കെ സാധിക്കുമോ..? അവരും പിറവിയെടുത്തത് ഇതേരാമരാജ്യത്തിലെ ഹിന്ദുസമൂഹത്തിലാ മറക്കാതിരിക്കുക.
കൈപിടിച്ചുയർത്തുന്നതുപോയിട്ട് അവർക്കുവേണ്ടി ചെറുവിരളനക്കാൻ നിന്നെക്കൊണ്ട് സാധിക്കുമോ.. ?ഇല്ലെന്നും ഞങ്ങൾക്കറിയാം
ഇന്നിട്ടും നീ പുലമ്പുന്നതോ രാമരാജ്യത്തേയും ഹിന്ദു സമൂഹത്തേയുംപറ്റി.... #ത്ഫൂ
-----------------------------------------------
3. ലീഗിനോട് ഞങ്ങള്‍ക്കൊന്നും
പ്രത്യേകിച്ച്പറയാനില്ല.
കാരണം പെണ്ണുപിടിയനെ കുഞ്ഞാപ്പാനും മറ്റുവിവരദോഷികൾക്ക് ഉയര്‍ന്ന സ്ഥാനമാനത്ത് പ്രതിഷ്ഠിച്ചനിങ്ങൾ ആദ്യം മൂരിയെന്ന പേര്മാറ്റീട്ട് വാ.... അതിനുശേഷം സംസാരിക്കാം.
----------------------------------------------------
4. ഒരു രാഷ്ട്രീയമില്ലാത്തവരോട്.
കമ്യൂണിസ്റ്റുകാര് കൊലപാതകിതളാണ് അക്രമികളാണ് എന്നൊക്കെ നിങ്ങള്‍ പറയുന്നില്ലേ... എങ്കില് ഞങ്ങളൊന്ന് ചോദിച്ചോട്ടേ. ..
കേരളത്തിൽ ഇത്രയും കൂടുതൽ പേരെ നഷ്ടപ്പെട്ട വേറൊരു സംഘടനയെ ചൂണ്ടികാട്ടാൻ പറ്റുമോ...നിങ്ങക്ക് ?
അതിൽ #അഴീക്കോടൻ #സുധീഷ് മുതലായ മികച്ച നേതാക്കന്മാരെ.
സ്വന്തം കൂടെപിറപ്പുകൾ ആയുസ്സെത്താതൊടുങ്ങുമ്പോൾ ഇരുകൈയ്യുംകെട്ടി നോക്കിനിൽക്കണമെന്നാണോ നിങ്ങള് പറയുന്നത്????
ഒപ്പംനടക്കുന്നവന്റ്റെ ജീവന്‍ രക്ഷിക്കണമെങ്കിൽ ആയുധമല്ലാതെവേറൊരു മാർഗ്ഗമില്ലെങ്കിൽ ഞങ്ങളും പോരാടുകതന്നെയല്ലേവേണ്ടത്??
എന്നിട്ടും അവര്മാന്യന്മാരും നമ്മള് അക്രമികളാവുന്നതെങ്ങനാന്നാ
ഞങ്ങൾക്ക് മനസ്സിലാവാത്തത്
ഒരുതരത്തിൽ നിങ്ങളെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല കാരണം നിങ്ങള്‍ അറിയുന്ന വാർത്തകളെ ആശ്രയിച്ചാണ് നിങ്ങളുടെവിശകലനവും നിഗമനവുമെല്ലാം
എന്നാല്‍ നമ്മുക്ക്ചുറ്റുമുളള നമ്മുക്ക് വാർത്തകളെത്തിച്ചുതരുന്ന മാധ്യമങ്ങൾ എന്തിനുവേണ്ടി നിലകൊളളുന്നതെന്നോ അവരുടെ ഉദ്ദേശശുദ്ധിയെന്താണെന്നോ നിങ്ങളെന്ന് മനസ്സിലാക്കുന്നുവോ അന്നുമാറും നമ്മുടെ നാടിന്റെ മുഖഛായയും ഞങ്ങളോടുളള വിദ്വേഷവും
---------------------------------------------
കളളകഥകളും കൊളളരുതായ്മയും കൈമുതലാക്കിയ മാധ്യമഹിജഡകളയും
അക്രമ രാഷ്ട്രീയത്തിലുടെയും ഞങ്ങളെയങ്ങില്ലാതാക്കികളയാം എന്നാണ് നിങ്ങടെയൊക്കെ ധാരണയെങ്കിൽ
ഇടനെഞ്ചിൽ കൈചേർത്ത്
തോളോടുതോളുരുമ്മി
ചെങ്കൊടി വാനിലുയർത്തി
പൂർവ്വികസ്മരണയെ നെഞ്ചോട്ചേർത്ത്
ഞങ്ങളുറക്കെ പറയുന്നു.
നേരറിയുന്നൊരു ജനതയുണ്ടിവിടെ
അവരുടെ ഇടനെഞ്ചിൽ കുടികൊളളുന്നൊരു പ്രസ്ഥാനമുണ്ടിവിടെ.... മറക്കാതിരിക്കുക
അക്രമം ഞങ്ങളുടെ പാതയല്ല പക്ഷെ നാടിനുവേണ്ടി നേരിനുവേണ്ടി ആയുധമേന്തേണ്ടിവന്നാൽ ഞങ്ങളത് ചെയ്കതന്നെചെയ്യും .....................