19/05/2026
‼️കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണം എന്ന് തീരുമാനിച്ചത് കോൺഗ്രസ്സല്ല, മറിച്ച് ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗുമാണ് എന്നതാണ് യാഥാർഥ്യം.
‼️കർണ്ണാടകയെയും തെലങ്കാനയെയും വെല്ലുന്ന രീതിയിലുള്ള അഴിമതിയാകും കോൺഗ്രസ് ഭരണത്തിന് കീഴിൽ നടക്കാൻ പോകുന്നത്.
‼️ കോൺഗ്രസ് എവിടെ ഭരിക്കുന്നുവോ അഴിമതിയും ഒപ്പമുണ്ടാകും.
‼️കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിയുടെ ചരിത്രവും, അവർ കേരളത്തിൽ വർഗീയ ശക്തികളുമായി ചേർന്ന് ഒരുക്കുന്ന ഗൂഢാലോചനകളും പൊതു സമൂഹം തിരിച്ചറിയും.