GREEN ARMY of Chittur

GREEN ARMY of Chittur ചിറ്റൂരിൻ്റെ പച്ച പട

ഇദ്ദേഹം Manikandanctr Mani  വിജയമാതാ കോൺവെന്റിലെ പി.ടി.എ അംഗമാണ്,  ഇയാളുടെ പ്രധാന ഹോബി ഒരു പ്രമുഖ ഫെയ്സ് ബുക്ക് ഗ്രൂപ്പി...
30/11/2022

ഇദ്ദേഹം Manikandanctr Mani വിജയമാതാ കോൺവെന്റിലെ പി.ടി.എ അംഗമാണ്, ഇയാളുടെ പ്രധാന ഹോബി ഒരു പ്രമുഖ ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ ലൈക്ക് വേടിക്കാൻ വേണ്ടി മാത്രം കുടുംബത്തോടെപ്പം കോമളിത്തരം കാണിച്ച് അഭിനയിച്ച് ജീവിക്കുക എന്നതാണ്.

രാഷ്ട്രിയത്തെക്കുറിച്ച് ചുക്കും ,ചുണ്ണാമ്പും അറിയില്ല.

നമ്മുക്ക് എല്ലാവർക്കും രാഷ്ട്രിയത്തിൽ അഭിപ്രയവിത്യാസങ്ങൾ സ്വാഭവികമായി ഉണ്ടാകും അങ്ങോട്ടും ,ഇങ്ങോട്ടും പോർവിളികളും വിമർശനകളും എല്ലാo ഉന്നയിക്കും പക്ഷെ അത് മര്യാദയുടെ അതിർവരമ്പിന് അപ്പുറം ആകരുതെയെന്ന് മാത്രം. CPM ലെ ഉന്നത നേതാക്കളെ ഇതുപോലെ ജനതാദളിൻ്റെ ഏതെങ്കിലും ഒരു പ്രവർത്തകൻ ഇങ്ങിനെ വ്യക്തിപരമായി മോശമായി പറഞ്ഞതായി ആർക്കെങ്കിലും എവിടെയെങ്കിലും കാണിച്ച് തരാൻ കഴിയുമോ,,?

ഉത്തരവാദപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ ഇദ്ദേഹത്തിന് ഒന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കണം അതല്ലെങ്കിൽ ഇദ്ദേഹത്തിന്റെ ഭാഷയിൽ തന്നെ ഞങ്ങൾക്കും തിരിച്ചു പറയേണ്ടിവരും എന്ന് വിനയത്തോടെ കൂടി ഓർമ്മിപ്പിക്കുന്നു.

29/11/2022
നല്ലേപ്പിള്ളി ബാങ്കിൻറെ ഇന്നത്തെ അവസ്ഥ.. !നല്ലേപ്പിള്ളി ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ രണ്ട്പേരുടെ ഭാര്യമാർക്ക് ബാങ്കിൽ ജോല...
13/11/2022

നല്ലേപ്പിള്ളി ബാങ്കിൻറെ ഇന്നത്തെ അവസ്ഥ.. !

നല്ലേപ്പിള്ളി ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ രണ്ട്പേരുടെ ഭാര്യമാർക്ക് ബാങ്കിൽ ജോലി.

നല്ലേപ്പിള്ളി ലോക്കൽ (ഒന്ന്) സെക്രട്ടറിയുടെ ഭാര്യക്ക് ബാങ്കിൽ ജോലി.

ഏരിയ കമ്മിറ്റി അംഗത്തിന് ബാങ്കിൽ ജോലി.

മൂന്ന് ഡിവൈഎഫ്ഐ വില്ലേജ് ഭാരവാഹികളുടെ ഭാര്യമാർക്ക് ബാങ്കിൽ ജോലി.

ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യയ്ക്ക് ബാങ്കിൽ ജോലി.

ബാങ്കിൻറെ ഉടമസ്ഥതയിലുള്ള ഒരു ജീപ്പ് ഓടിക്കാൻ മാസശമ്പളത്തിൽ നിയോഗിച്ച മൂന്ന് ഡ്രൈവർമാർ...

2012 ൽ ബാങ്കിന്റെ മൊത്തം കടബാധ്യത നാലു കോടി രൂപ, 2022 ആയപ്പോൾ മൊത്തം ബാങ്കിന്റെ കടബാധ്യത 15.85 കോടി,നല്ലേപ്പിള്ളി ബാങ്കിനും കരുവന്നൂർ സഹകരണ ബാങ്കിനും ഇനി വളരെ കുറച്ചു ദൂരം മാത്രം ഇത്രയും നഷ്ടത്തിൽ നിൽക്കുന്ന ബാങ്ക് ലാഭത്തിൽ ആക്കാൻ എന്ത് നടപടിയെടുത്തു ?

ഇത് ചോദ്യം ചെയ്തത് മുതൽ ജനതാദൾ സിപിഎമ്മിൻ്റെ കണ്ണിലെ കരടായി മാറി ഇതല്ലെ സത്യവസ്ഥ.? ഇത് മറച്ച് പിടിക്കാനും ഭാര്യമാരുടെ ജോലി സംരക്ഷിക്കാനും എന്തെല്ലാം ന്യായികരണങ്ങളാണ് ഇവർ പറയുന്നത്..

പാവപ്പെട്ട കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പണമാണ് ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ളത്, ഈ പണം ഉപയോഗിച്ചാണ് ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്രയും വലിയ ധൂർത്തും, അനധികൃത നിയമനവും. നല്ലേപ്പിള്ളി സർവീസ് സഹകരണ ബാങ്ക് മറ്റൊരു കരുവന്നൂർ സഹകരണ ബാങ്ക് ആവാതിരിക്കാനാണ് ജനതാദൾ മത്സരിക്കുന്നത്..!

ബാങ്ക് ലാഭത്തിൽ ആക്കി അതിൻറെ ഒരു ഡിവിഡന്റ് ബാങ്കിലെ മെമ്പർമാർക്ക് തന്നെ നൽകുക എന്നതാണ് ജനതാദൾ പാനൽ ജനങ്ങളുടെ മുന്നിൽ വെയ്ക്കുന്ന പ്രധാനപ്പെട്ട വാഗ്ദാനം

Address

Chittur

Website

Alerts

Be the first to know and let us send you an email when GREEN ARMY of Chittur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share