Chittur Taluk

Chittur Taluk ചിറ്റൂര്‍ താലൂക്ക് = കേരളത്തിലെ ഉഗാണ? English

Chittur is a town in Palakkad district of Kerala, South India and was once part of the Cochin state.

മലയാളം

കേരളത്തിലെ പാലക്കാട് ജില്ലയിൽ ചിറ്റൂർ പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് ചിറ്റൂർ‍. പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ചിറ്റൂർ. ഇവിടെ ധാരാളം നെൽ‌പ്പാടങ്ങളും തെങ്ങിൻ തോപ്പുകളുമുണ്ട്. ആലത്തൂരാണ് ലോക്‌സഭാമണ്ഡലം. ഗവണ്മെന്റ് ആർട്ട്സ് ആന്റ് സയൻസ് കോളേജാണ് ഇവിടുത്തെ പ്രധാന കലാലയം. ചിറ്റൂരിന്റെ സൗന്ദര്യത്തേക്കുറിച്ച മുൻ ഇംഗ്ലീഷ് കളക്ടറായിരുന്ന വില്ല

്യം ലോഗൻ പരാമർശിച്ചിട്ടുണ്ട്. ചിറ്റൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള കൊങ്കൻ പട ചരിത്ര പ്രസിദ്ധമാണ്. ആണ്ടുതോറും കുംഭമാസത്തിലാണ് ഇവിടെ ഉത്സവം സംഘടിപ്പിക്കാറുള്ളത്. The town consists of the famous Duurga temple, known as the Chittur Bhagavathi temple, which is under the Cochin Devaswom board. The municipality consists of Chittur, Tathamangalam, Kacherimedu, Anicode, Thekkegramam and Kadambidi. Chittur M.L.A is K.Achuthan of INC. Agriculture is the main occupation of the people. The town is home to Menon tharas which was the settlement of the Menon family. There are also many agraharams (settlement of Iyers) and Moothan tharas. Sokanashini is the nearest river. Music is the part of the life style of the people here. Kongan pada is the main celebration in Chittur and it is in the month of March. Sooranporu, Niramala and Ayyappan vilakku are also celebrated here. Others include Onam, Pongal, Vishu, Deepavali and Navarathri. At the time of Vishu vishu vela is also celebrated. There are music concerts in Chittur Kavu at the time of Navarathri and Konganpada. Thunchathu Ramanujan Ezhuthchan, the father of Malayalam language, is buried here and his tomb is situated in Thekkegramam, Chittur.

06/04/2026
02/04/2026

കൊഴിഞ്ഞാമ്പാറയിലെ അനധികൃത ചിക്കൻ സെൻറർ പ്രവർത്തിപ്പിക്കുന്നതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്ക് എതിരെ വിജിലൻസ് പിടിമുറുക്കുന്നു! 🚨🕵️‍♂️

കള്ളൻ കപ്പലിൽ തന്നെയാണെന്ന് പറഞ്ഞാൽ മതിയല്ലോ! 🤦‍♂️

കരുവപ്പാറ ജനവാസ മേഖലയിൽ നാട്ടുകാരുടെ മൂക്കിലേക്ക് ദുർഗന്ധം വമിപ്പിച്ച്, യാതൊരു ലൈസൻസുമില്ലാതെ പ്രവർത്തിക്കുന്ന 'മൂൺ സ്റ്റാർ ചിക്കൻ സെന്ററിനെതിരെ' പരിസരവാസികൾ പരാതികളുടെ പെരുമഴ തീർത്തിരുന്നു. എന്നാൽ പരാതി അന്വേഷിക്കാൻ വന്ന ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് പെട്ടെന്ന് 'മൂക്കടപ്പ്' രോഗം ബാധിച്ചു! ദുർഗന്ധമില്ല, മാലിന്യമില്ല എന്ന് പറഞ്ഞ് അനധികൃത കശാപ്പുകേന്ദ്രത്തിന് അവർ പച്ചക്കൊടി കാട്ടി. 💸🤝

പക്ഷേ, ഉദ്യോഗസ്ഥരുടെ ഈ 'കള്ളക്കളി' അധികനാൾ നീണ്ടുനിന്നില്ല. സാധാരണക്കാരുടെ ആരോഗ്യത്തെക്കാൾ വലുത് കോഴിക്കടക്കാരന്റെ പോക്കറ്റാണെന്ന് കരുതിയവർക്ക് ഇപ്പോൾ സാക്ഷാൽ വിജിലൻസ് വകുപ്പിൽ നിന്നും എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്! 💥

അനധികൃത സ്ഥാപനത്തിനെതിരെ നടപടിയെടുക്കാതെ ഒളിച്ചുകളിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ വിജിലൻസ് വകുപ്പ്, ആരോഗ്യ വകുപ്പിന് കർശന നിർദ്ദേശം നൽകിയിരിക്കുന്നു.
(വിജിലൻസ് വകുപ്പിന്റെ കത്ത് താഴെ വായിക്കാം 👇).

പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്ക് പിന്നാലെ ഇപ്പോൾ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർക്കും കുരുക്ക് മുറുകിയിരിക്കുകയാണ്. പദവിയും അധികാരവുമുണ്ടെന്ന് കരുതി സാധാരണക്കാരുടെ ജീവിക്കാൻ ഉള്ള അവകാശത്തെ ചോദ്യം ചെയ്യാൻ വന്നാൽ, നിയമം നോക്കിനിൽക്കില്ല എന്ന് ഓർമ്മിപ്പിക്കുന്നു.

കുറ്റക്കാർക്കെതിരെയുള്ള നടപടികൾക്കായി കാത്തിരിക്കാം... കോഴിക്കടയ്ക്ക് കൂട്ടുനിന്നവർ ഇനി വിജിലൻസിനോട് മറുപടി പറയട്ടെ! ⏳🔥

🛑 'പരിസ്ഥിതി ബോധവും നിയമബോധവും ഇല്ല, അഭിഭാഷകനാണു പോലും!' 🛑വടകരപ്പതി ഗ്രാമപഞ്ചായത്തിലെ വേലന്താവളം ജംഗ്ഷനിൽ നിന്നുള്ള ചില ...
19/03/2026

🛑 'പരിസ്ഥിതി ബോധവും നിയമബോധവും ഇല്ല, അഭിഭാഷകനാണു പോലും!' 🛑

വടകരപ്പതി ഗ്രാമപഞ്ചായത്തിലെ വേലന്താവളം ജംഗ്ഷനിൽ നിന്നുള്ള ചില കാഴ്ചകളാണ് ചിത്രങ്ങളിൽ. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വെച്ചിരിക്കുന്ന ഈ ഫ്ലക്സ് ബോർഡുകൾ ഒന്ന് നോക്കുക.

നിയമം സംരക്ഷിക്കേണ്ട ഒരു അഭിഭാഷകൻ തന്നെ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവുകളും ഹരിതച്ചട്ടങ്ങളും കാറ്റിൽപ്പറത്തുന്നത് എത്ര ലജ്ജാകരമാണ്! യാതൊരുവിധ മുൻകൂർ അനുമതിയുമില്ലാതെ, വിനായകൻ കോവിലിന് മുൻവശത്തും, ഇലക്ട്രിക് പോസ്റ്റുകളോട് ചേർന്നും, പച്ചക്കറി മാർക്കറ്റിന് മുന്നിലെ പൊതുസ്ഥലത്തുമാണ് ഈ ബോർഡുകൾ അലക്ഷ്യമായി സ്ഥാപിച്ചിരിക്കുന്നത്. പ്രകൃതിക്ക് ദോഷം ചെയ്യുന്ന നിരോധിത വസ്തുക്കൾ ഉപയോഗിച്ചുള്ള ഈ ബോർഡുകളിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമാക്കിയിട്ടുള്ള ക്യു.ആർ (QR) കോഡുകളോ മറ്റ് വിവരങ്ങളോ രേഖപ്പെടുത്തിയിട്ടുമില്ല.

"സിപിഐഎമ്മിനും എൽഡിഎഫിനും ഇതുപോലുള്ള ഘടകകക്ഷികളെ ചുമക്കേണ്ടി വരുന്നത് ഗതികേട് കൊണ്ടാണ്." സ്വന്തം മുന്നണിയുടെ പ്രഖ്യാപിത പാരിസ്ഥിതിക നിലപാടുകളെപ്പോലും പരിഹസിക്കുന്ന ഇത്തരം സ്ഥാനാർത്ഥികൾ ജനങ്ങൾക്ക് എന്ത് മാതൃകയാണ് നൽകുന്നത്? നിയമം നിർമ്മിക്കാനും നടപ്പിലാക്കാനും പോകുന്നവർ തന്നെ പരസ്യമായി നിയമലംഘനം നടത്തുന്നു.

ഈ നഗ്നമായ നിയമലംഘനത്തിനെതിരെ വടകരപ്പതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് K-Smart വഴി ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട് (പരാതിയുടെ സ്ക്രീൻഷോട്ട് ഒപ്പമുണ്ട്). വെറുതെ ബോർഡ് എടുത്തു മാറ്റിയാൽ മാത്രം പോരാ, പ്രകൃതിയെയും നിയമത്തെയും വെല്ലുവിളിച്ച ഇവർക്കെതിരെ കർശനമായ പിഴ ഈടാക്കാനും അധികാരികൾ തയ്യാറാകണം.

നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്!

07/02/2026
20/09/2025

Petition to the Prime Minister for Justice: Dalit Employee Harassed at FCRI!
==================
A Dalit woman employee at the Fluid Control Research Institute (FCRI), a Central Government institution in Palakkad, Kerala, has faced severe professional harassment and human rights violations. For decades, she has been denied deserved benefits and promotions.

The employee was also subjected to continuous caste-based discrimination and mental torture. Following a report in the "Deshabhimani" newspaper on September 18, 2025 , the citizen's collective 'Corruption-free Society Vadakarapathy' has submitted a public interest petition to 13 central and state bodies, including the Prime Minister's Office and the National Human Rights Commission.

We call for the immediate attention and intervention of the authorities to address this grave injustice. Please share this post to show your support for her fight for justice.

Address

Chittur
678101

Website

Alerts

Be the first to know and let us send you an email when Chittur Taluk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share