Indian Youth Congress Athumpumkulam Unit

Indian Youth Congress Athumpumkulam Unit Indian Youth Congress (IYC) is the youth wing of the Indian National Congress party.

Robin Moncy ഇനി റോബിൻ നയിക്കും....
27/06/2026

Robin Moncy
ഇനി റോബിൻ നയിക്കും....

"കേന്ദ്ര സർക്കാരിന്റെ വിദ്യാർത്ഥി നയങ്ങൾക്കെതിരെ.""നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ."യൂത്ത് കോൺഗ്രസ്സ് പത്തനംതിട്ട ജില...
27/06/2026

"കേന്ദ്ര സർക്കാരിന്റെ വിദ്യാർത്ഥി നയങ്ങൾക്കെതിരെ."

"നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ."

യൂത്ത് കോൺഗ്രസ്സ് പത്തനംതിട്ട ജില്ലാ കമ്മിറ്റി നൈറ്റ്‌ മാർച്ച്‌.

'യുവജന പ്രക്ഷോഭം '

തീയതി : 27.06.26 ശനി
സ്ഥലം : st പീറ്റേഴ്സ് jn ൽ നിന്നാരംഭിക്കുന്നു.
സമയം :6pm

വിജയ് ഇന്ദുചൂഡൻ
ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്സ്.

Happy birthday Rahul Gandhi  ji
19/06/2026

Happy birthday Rahul Gandhi ji

പ്രതീക്ഷകളുടെ പുതു ബഡ്ജറ്റ്...
18/06/2026

പ്രതീക്ഷകളുടെ പുതു ബഡ്ജറ്റ്...

സ്വപ്നങ്ങളിൽ നിന്നും യാഥാർത്ഥ്യത്തിലേക്കുള്ള ദൂരം കുറയുകയാണ്... കേരളത്തിലെ സ്ത്രീകളുടെ യാത്രാസ്വപ്നങ്ങൾക്ക് ചിറകുനൽകിക്ക...
15/06/2026

സ്വപ്നങ്ങളിൽ നിന്നും യാഥാർത്ഥ്യത്തിലേക്കുള്ള ദൂരം കുറയുകയാണ്...

കേരളത്തിലെ സ്ത്രീകളുടെ യാത്രാസ്വപ്നങ്ങൾക്ക് ചിറകുനൽകിക്കൊണ്ട് 'പ്രിയദർശിനി' സൗജന്യ ബസ് സർവ്വീസ് യാഥാർത്ഥ്യമാക്കിയ യുഡിഎഫ് സർക്കാരിന് ആയിരമായിരം അഭിവാദ്യങ്ങൾ!

സ്ത്രീ ശാക്തീകരണം എന്നത് കേവലം പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ല, മറിച്ച് ഇത്തരം കർമ്മപദ്ധതികളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതാണെന്ന് ഈ സർക്കാർ തെളിയിക്കുന്നു. നാളത്തെ കേരളത്തിനായി കരുതലോടെയുള്ള ഈ ഭരണത്തിന് സല്യൂട്ട്

ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൂടെയുണ്ടായിരുന്നു... ഇനി ഈ ചിരി ഇല്ല.... ആദരാഞ്ജലികൾ Salim Kumar
07/06/2026

ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൂടെയുണ്ടായിരുന്നു...
ഇനി ഈ ചിരി ഇല്ല....

ആദരാഞ്ജലികൾ
Salim Kumar

04/06/2026
04/06/2026

ഇത് ഉമ്മാക്കി അല്ല കണ്ണാടി

03/06/2026
03/06/2026

കേരളത്തിന്റെ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റ വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ.

കേരളത്തിന്റെ വൈദ്യുതി മേഖലയെ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമായതാക്കുവാൻ നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിലപ്പെട്ടതാണ്.

വൈദ്യുതി വിതരണം, ബിൽ സംവിധാനങ്ങൾ, ലോ വോൾട്ടേജ് പ്രശ്നങ്ങൾ, പുതിയ സാങ്കേതിക വിദ്യകൾ, സൗരോർജ വികസനം, ഉപഭോക്തൃ സേവനം തുടങ്ങി ഏത് വിഷയത്തിലും നിങ്ങൾക്ക് നിർദേശങ്ങളുണ്ടെങ്കിൽ കമന്റിലൂടെ പങ്കുവെക്കൂ.
ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് മികച്ച മാറ്റങ്ങൾ സാധ്യമാകുന്നത്. നിങ്ങളുടെ നിർദേശങ്ങൾ കേരളത്തിന്റെ വൈദ്യുതി ഭാവിക്ക് കരുത്താകട്ടെ.

Address

Delhi

Website

Alerts

Be the first to know and let us send you an email when Indian Youth Congress Athumpumkulam Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share