Indian Democratic Party-IDP

Indian Democratic Party-IDP Political party

ക്ലിഫ് ഹൗസിലെ നീന്തകുളത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്; ചുമതല ഊരാളുങ്കലിന്. ഇതുവരെ നീന്തൽ കുളത്തിന് ചിലവാക്ക...
20/05/2023

ക്ലിഫ് ഹൗസിലെ നീന്തകുളത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്; ചുമതല ഊരാളുങ്കലിന്. ഇതുവരെ നീന്തൽ കുളത്തിന് ചിലവാക്കിയത് 38 ലക്ഷം രൂപ.

പണിയെടുത്തതിന് ശമ്പളം കൊടുക്കാൻ കാശില്ല, പെൻഷൻ കൊടുക്കാൻ കാശില്ല, കാരുണ്യ പദ്ധതിയിൽ കാരുണ്യ ലോട്ടറി വിറ്റ് അതിന്റെ ലാഭം ആയിരുന്നു കാരുണ്യ പദ്ധതിക്ക് വേണ്ടി ചിലവാക്കിയിരുന്നത്. അതുപോലും വാങ്ങി ധൂർത്തടിച്ചു. ഇപ്പോൾ കാരുണ്യ പദ്ധതിയിൽ ചികിത്സ നടത്തിയ ആശുപത്രികൾക്ക് കൊടുക്കാൻ കാശില്ല. അതുകൊണ്ട് തന്നെ തുടർ ചികിത്സക്ക് വേണ്ട ബാക്കി മരുന്നുകളും ഉപകരണങ്ങളും തരില്ല എന്ന് കമ്പനികൾ അറിയിച്ചുവെന്ന വാർത്ത പുറത്തു വന്നത് ഇന്നലെയാണ്. ഒന്നിനും കാശില്ല... പക്ഷെ നികുതി കൊടുക്കുന്ന പൊതു ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ലാത്ത മുഖ്യമന്ത്രിക്കും കുടുംബത്തിനും മാത്രം ഉപകാരപ്പെടുന്ന 'ക്ലിഫ്ഹൗസിൽ' നീന്തി ഉല്ലസിക്കാൻ നീന്തൽകുളത്തിന് മുടക്കാൻ കാശുണ്ട്. അവിടെ ലിഫ്റ്റ് വെക്കാൻ കാശുണ്ട്, ശുദ്ധമായ പാല് കുടിക്കാൻ വേണ്ടി തൊഴുത്തുണ്ടാക്കാൻ കാശുണ്ട്, തൊഴുത്തിൽ മ്യൂസിക് സിസ്റ്റം വെക്കാൻ കാശുണ്ട്... 🥵
കേരളാമുഖ്യമന്ത്രിക്കും ന്യായികരണസഖാക്കൾക്കുനന്ദി

അരിക്കൊമ്പനെ വളഞ്ഞു. ലൗഡ് സ്പീക്കറിലൂടെ കീഴടങ്ങാൻ വിളിച്ചു പറയുന്നുണ്ട് ദൗത്യ സംഘ തലവൻ. അതിനിടയിൽ അരിക്കൊമ്പന്റെ കൈയിൽ വ...
28/04/2023

അരിക്കൊമ്പനെ വളഞ്ഞു. ലൗഡ് സ്പീക്കറിലൂടെ കീഴടങ്ങാൻ വിളിച്ചു പറയുന്നുണ്ട് ദൗത്യ സംഘ തലവൻ. അതിനിടയിൽ അരിക്കൊമ്പന്റെ കൈയിൽ വിദേശ നിർമ്മിത അത്യാധുനിക മെഷിൻ ഗൺ ഉണ്ട് എന്നും പ്രതിരോധത്തിനായി ഉപയോഗിക്കാൻ സാധ്യത ഉണ്ട് എന്നും പറഞ്ഞു കേൾക്കുന്നു...
അരിക്കൊമ്പന്റെ കുടുംബം തകർക്കാൻ മുഖ്യന്ത്രിയുംവനംവകുപ്പ്മന്ത്രിയുംഇപ്പോൾനിർദ്ധേശംനൽകിയിരിക്കുന്നു' ആവശ്യമെങ്കിൽ കുടുംബാഗങ്ങളെ കസ്റ്റടിയിൽ എടുത്ത്
അരികൊമ്പനെ വിളിച്ചുവരുത്താനും വനംവകുപ്പ് രഹസ്യമായിആലോജിക്കുന്നു.

സംബഭസ്ഥലത്തേക്ക് അഴിമതിയുടെ ഉച്ചകോടിയിൽനിൽക്കുന്ന ജലവിഭവ വകുപ്പ്മന്ത്രി , വനംമന്ത്രിഎന്നിവരുംഉടൻഎത്തിച്ചേരും

12/02/2023

കേരളത്തിൽപഠനത്തോടോപ്പംജോലി
@
ബക്കറ്റ്പിരിവ്ആയിരിക്കും
ജോലി

24/01/2023
10/12/2022

Address

Delhi

Alerts

Be the first to know and let us send you an email when Indian Democratic Party-IDP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share