Engandiyur DYFI

Engandiyur DYFI Lokath nadamadunna ANEETHIKAL kandu thangal roshakulanayi theerunu enkil nammal Sakhakal aanu,
Athanu prathanavum..

20/03/2018

ദളിതനെ കെന്ന് ഒടുക്കുന്ന ബിജെപി അനുഭാവികൾ, ബീഫിന്റെ പേരിൽ, ക്ഷേത്രത്തിൽ കയറിയത്തിന്റെ പേരിൽ, ഫർദ്ദ ഇട്ടതിന്റെ പേരിൽ അധികാരം കിട്ടിയത്തിന്റെ പേരിൽ വ്യാജ ഏറ്റ് മുട്ടൽ നടത്തി കൊന്നവർ, നോട്ട് നിരോധിച്ച് കുറേ പാവങ്ങളേ കൊന്നവർ, വിവരവും വിദ്യാഭ്യസവും ഇല്ലാത്തവനെ പിടിച്ച് മുഖ്യമന്ത്രിയാക
്കിയവർ പശുവിന് ആ ബുലൻസും. മനുഷ്യരെ തല ചുമടയും കൊണ്ടു പോക്കുന്ന നാട്. വൻകള്ളമാരെ സുരക്ഷിതമായി പോക്കുവാൻ അനുവദിച്ചവർ ഭരിക്കുന്ന നാട്: ഇന്നി യുമുണ്ട് ഒരു പാട് എല്ലാ അറിഞ്ഞിട്ടും ഒന്നും അറിയില്ലാ എന്ന് നടിക്കുന്ന വിവരദോശി ..... തമ്മിൽ അടിപ്പിച്ച് ഭരണം പിടിക്കാൻ ശ്രമിക്കുന്നവരാണ് ഇവരെ തിരിച്ചറിയുക മനുഷ്യനായി ജീവിക്കുക സഹോദരങ്ങളോട് സ്നേഹമുള്ളവനായി ജീവിക്കാൻ ശ്രവിക്കു സഹോദര: വിവരമില്ലായിമ ഒരു കുറവല്ലാ അത് അലങ്കാരമായി കൊണ്ട് നടക്കരുത്:::..

04/01/2018

Address

Eangandiyoor
680512

Telephone

9562229463

Website

Alerts

Be the first to know and let us send you an email when Engandiyur DYFI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share