EDAKKARAcluster

EDAKKARAcluster Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from EDAKKARAcluster, Public Service, EDAKKARA, Edakkara.

26/04/2023
സ്വഹാബി ശരീദ്(റ) ഒരു ദിവസം നബി(സ്വ)യുടെ സന്തതസഹചാരിയായി വാഹനപ്പുറത്ത് പോകുമ്പോള്‍ അവിടുന്ന് ചോദിച്ചു: "ഉമയ്യുതുബ്നു അബീസ...
21/10/2022

സ്വഹാബി ശരീദ്(റ) ഒരു ദിവസം നബി(സ്വ)യുടെ സന്തതസഹചാരിയായി വാഹനപ്പുറത്ത് പോകുമ്പോള്‍ അവിടുന്ന് ചോദിച്ചു: "ഉമയ്യുതുബ്നു അബീസ്വല്‍തിന്‍റെ വല്ല കവിതയും നിന്‍റെ കയ്യിലുണ്ടോ?". ഉണ്ടെന്ന് മറുപടി നല്‍കിയപ്പോള്‍ എങ്കില്‍ വരട്ടെയെന്ന് നബി (സ്വ) പ്രതിവചിച്ചു. ഒരു വരി പാടിയപ്പോള്‍ വീണ്ടും പാടാന്‍ അവിടുന്ന് അരുളി. അങ്ങനെ നൂറ് വരികള്‍ അദ്ദേഹം തിരുമേനിയെ പാടിക്കേള്‍പ്പിച്ചു(മുസ്ലിം).

കലയുടെ ആത്മാവ് സൗന്ദര്യമാണ്. സൗന്ദര്യ ബോധം സത്യവിശ്വാസിയുടെ ഗുണമാണ്. ആകാശം,ഭൂമി,സസ്യം, മ്യഗം,മനുഷ്യൻ തുടങ്ങി പ്രപഞ്ചത്തിലെ ഓരോ സൃഷ്ടികളിലുമടങ്ങിയ വിശുദ്ധസൗന്ദര്യത്തെ കുറിച്ച് അവബോധമുണ്ടാക്കാൻ വിശുദ്ധ ഖുർആൻ പല ഇടങ്ങളിലായി ശ്രമിക്കുന്നുണ്ട്.
ജീവിതം എപ്രകാരം അല്ലാഹുവിലും തിരുദൂതരിലും പരലോക ചിന്തയിലും കേന്ദ്രീകൃതമാണോ അപ്രകാരം തന്നെയാണ് മുസ്ലിം സമൂഹത്തിന് ജീവിതത്തിന്‍റെ വികാസമായ കലാ സാഹിത്യങ്ങളും.
ഇസ്ലാമിലെ കലയേയും സാഹിത്യത്തേയും കുറിച്ചുള്ള ചര്‍ച്ച തസ്വവ്വുഫിനെ പരാമര്‍ശിക്കാതെ പൂര്‍ണമാകില്ല. കലാ സൗന്ദര്യത്തെ ആത്മ സൗന്ദര്യത്തിന്‍റെ പ്രതിഫലനമായാണ് ഇമാം ഗസ്സാലി (റ) വിലയിരുത്തിയത്. ഇബ്നു അറബി (റ) വിന്‍റെയും, മൗലാനാ റൂമിയുടേയും ആത്മാവിഷ്കാരങ്ങള്‍ ഇസ്ലാമിക കലാ സാഹിത്യത്തെ സമ്പന്നമാക്കി. പ്രതിഭകള്‍ക്ക് ഹിദായത്തിന്‍റെ വെളിച്ചം ലഭിക്കുമ്പോള്‍ ആവിഷ്കാരത്തിന്‍റെ ദിശമാറുകയും, മാറ്റു കൂടുകയും ചെയ്യുന്നതിനു ഹസ്സാനു ബ്നു സാബിത്ത് (റ) വിനെ പോലുള്ള കവി ശ്രേഷ്ടരായ സ്വഹാബികളുടെ ജീവിതം മുതല്‍ മലയാളിയുടെ പ്രിയ കവയിത്രിയായ കമലാസുരയ്യയുടെ ജീവിതം വരെ സാക്ഷിയാണ്.അത് കൊണ്ടാണ് കഴിഞ്ഞ 13 കൊല്ലമായി SKSSF കേരളീയ സമൂഹത്തിലുള്ള യൗവ്വന വിദ്യാർഥി പ്രതിഭകളെ സാന്മാർഗിക വിളനിലങ്ങളിലേക്ക് കലയുടെയും സാഹിത്യത്തിന്റെയും മാസ്മരിക ലോകത്തിലൂടെ വഴി നടത്തിയത് . ഈ വർഷം ആയിരക്കണക്കിന് പ്രതിഭകൾക്ക് വേദികളും അവസരങ്ങളും ഒരുക്കിയ ആവേശത്തിലാണ് സർഗലയത്തിന് ആരവങ്ങൾ ഉയരുന്നത്. നൂറോളം മത്സര ഇനങ്ങളുമായി 2022 - ലെ പതിനാലാമത് സംസ്ഥാന സർഗലയത്തിന് കൊല്ലം ജില്ലാ ആതിഥ്യമരുളുമ്പോൾ അതിന്റെ മുന്നോടിയായുള്ള എടക്കര ക്ലസ്റ്റർ സർഗലയം ഒക്ടോബർ 30 ഞായറാഴ്ച്ച പാലേമാടിൽ പ്രൗഢ ഗംഭീരമാവുകയാണ് . 10 യൂണിറ്റുകളിൽ നിന്നായി പ്രഗൽഭരായ പ്രതിഭകൾ മാറ്റുരക്കുന്ന ഐതിഹാസിക പോരാട്ടം നേരിൽ കാണുവാനും അസ്വദിക്കുവാനും ഏവർക്കും ഹൃദ്യമായ സ്വാഗതം .

SKSSF EDAKKARA CLUSTER SARGALAYA WING

20/10/2022

SKSSF EDAKKARA CLUSTER SARGALAYA THEM SONG

SKSSF EDAKKARA CLUSTERSARGALAYA THEM SONG RELEASING ON USTHAD ABDULLAH MUJTHABA FAIZY ANAKKARA ❤️‍🔥✨
20/10/2022

SKSSF EDAKKARA CLUSTER
SARGALAYA THEM SONG RELEASING ON USTHAD ABDULLAH MUJTHABA FAIZY ANAKKARA ❤️‍🔥✨

18/10/2022

SKSSF EDAKKARA CLUSTER SARGALAYA THEM SONG COMING SOON

Address

EDAKKARA
Edakkara

Website

Alerts

Be the first to know and let us send you an email when EDAKKARAcluster posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to EDAKKARAcluster:

Share

Category