DYFI Thattanpadi

DYFI Thattanpadi This is the official page of DYFI Thattanpadi unit.

വോട്ട് ചെയ്ത് വിജയിപ്പിക്കുക.
10/12/2025

വോട്ട് ചെയ്ത് വിജയിപ്പിക്കുക.

26/11/2025
Dyfi തട്ടാൻ പടി യൂണിറ്റ് ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൈകൾ നട്ടുപിടിപ്പിച്ചു
05/06/2022

Dyfi തട്ടാൻ പടി യൂണിറ്റ് ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൈകൾ നട്ടുപിടിപ്പിച്ചു

തട്ടാൻപടി അംഗൻവാടി  പുനർപ്രവർത്തനോദ്‌ഘാടനം; DYFI മധുരവിതരണം നടത്തി കോവിഡ് കാലത്തു രണ്ട് വർഷം അടച്ചിട്ടതിനു ശേഷം അങ്കണവാട...
14/03/2022

തട്ടാൻപടി അംഗൻവാടി പുനർപ്രവർത്തനോദ്‌ഘാടനം; DYFI മധുരവിതരണം നടത്തി

കോവിഡ് കാലത്തു രണ്ട് വർഷം അടച്ചിട്ടതിനു ശേഷം അങ്കണവാടികൾ തുറക്കാൻ തീരുമാനമായപ്പോൾ മുൻപുണ്ടായിരുന്ന വാടകക്കെട്ടിടത്തിന്റെ ശോചനാവസ്ഥ കാരണം തട്ടാൻപടിയിൽ അംഗൻവാടി തുറക്കാൻ സാധിച്ചിരുന്നില്ല. സ്ഥിരം കെട്ടിടത്തിനായി ജനപ്രതിനിധികളും നാട്ടുകാരും ശ്രമിക്കുന്നുണ്ടെങ്കിലും സാങ്കേതികപ്രശനങ്ങൾ കാരണം വൈകുകയാണ്.
ഈ സാഹചര്യത്തിൽ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ മുരളീധരൻ, വാർഡ് മെമ്പർ അച്യുതൻ എന്നിവരുടെ ആത്മാർത്ഥ ശ്രമത്തിന്റെ ഭാഗമായി കമ്മിറ്റി രൂപീകരിക്കുയും വാടകകെട്ടിടം കണ്ടെത്തുകയുമായിരുന്നു.

തുടർന്ന് ഇന്ന് അംഗൻവാടിയുടെ പുനർപ്രവർത്തനം ബ്ളോക്ക് മെമ്പർ പി മുരളീധരൻ ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ അച്യുതൻ അധ്യക്ഷനായിരുന്നു. അംഗൻവാടി ടീച്ചർ ശോഭ സ്വാഗതം പറഞ്ഞ ചടങ്ങിൽ ICDS സൂപ്രവൈസർ മഞ്ജുഷ മുഖ്യാതിഥി ആയിരുന്നു. സിപിഐഎം തട്ടാൻപടി ബ്രാഞ്ച് സെക്രട്ടറിയും അംഗൻവാടി കമ്മിറ്റി മെമ്പറുമായ ശ്രീ ധൻരാജ്, സിപിഐഎം പൊന്നാഴിക്കര ബ്രാഞ്ച് സെക്രട്ടറി ശ്രീ ജയപ്രകാശ് , പ്രദേശവാസിയായ ശ്രീ മോഹനൻ എന്നിവർ ആശംസയറിയിച്ചു.

വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായി DYFI നേതൃത്വത്തിൽ മധുരപലഹാരങ്ങളും ബലൂണുകളും വിതരണം ചെയ്തു. പരിപാടികൾക്ക് DYFI നേതാക്കൾ ജാഫർ , മിഥുൻ , അഭിജിത്ത് , വസീം എന്നിവർ നേതൃത്വം നൽകി.

DYFI തട്ടാൻപടി യൂണിറ്റ് സമ്മേളനം ജനുവരി 16 ഞായറാഴ്ച്ച സഃ ധീരജ് നഗറില്‍ ചേര്‍ന്നു. സമ്മേളനം DYFI എടപ്പാൾ ബ്ലോക്ക് ജോയ്ൻറ...
17/01/2022

DYFI തട്ടാൻപടി യൂണിറ്റ് സമ്മേളനം ജനുവരി 16 ഞായറാഴ്ച്ച സഃ ധീരജ് നഗറില്‍ ചേര്‍ന്നു. സമ്മേളനം DYFI എടപ്പാൾ ബ്ലോക്ക് ജോയ്ൻറ് സെക്രട്ടറിയുo CPM എടപ്പാൾ LC സെക്രട്ടറിയുമായ സ: പി.പി.ബിജോയ് ഉദ്ഘാടനം ചെയ്തു. DYFI മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ: ദിലീഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
സമ്മേളനം സെക്രട്ടറിയായി ജിതിൻ രാജിനേയും , പ്രസിഡന്‍റായി രോഹിത്തിനെയും തിരഞ്ഞെടുത്തു.

തട്ടാൻപടി ബ്രാഞ്ച് സമ്മേളനം CPIM മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ജ്യോതി ബസു ഉദ്ഘാടനം ചെയ്തു. തട്ടാൻപടി ബ്രാഞ്ച് സെക്രട്ടറ...
19/09/2021

തട്ടാൻപടി ബ്രാഞ്ച് സമ്മേളനം CPIM മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ജ്യോതി ബസു ഉദ്ഘാടനം ചെയ്തു.
തട്ടാൻപടി ബ്രാഞ്ച് സെക്രട്ടറിയായി കെ വി ധനരാജിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു

അഭിവാദ്യങ്ങൾ 💪

SSLC യിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് DYFI തട്ടാൻപടി യൂണിറ്റ് പഠനോപകരണങ്ങൾ നൽകി.
17/07/2021

SSLC യിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് DYFI തട്ടാൻപടി യൂണിറ്റ് പഠനോപകരണങ്ങൾ നൽകി.

Dyfi Thattanpadi യൂണിറ്റും NEW LIFE Traders തട്ടാൻപടിയും സംയുക്തമായി തട്ടാൻപടി പള്ളിയാലിലെ അഞ്ച്  വീടുകൾ ഫൂമിഗേഷൻ ചെയ്തു...
02/07/2021

Dyfi Thattanpadi യൂണിറ്റും NEW LIFE Traders തട്ടാൻപടിയും സംയുക്തമായി തട്ടാൻപടി പള്ളിയാലിലെ അഞ്ച് വീടുകൾ ഫൂമിഗേഷൻ ചെയ്തു.

Dyfi തട്ടാൻ പടി യൂണിറ്റ് ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൈകൾ നട്ടുപിടിപ്പിക്കുകയും ബസ്സ് സ്റ്റോപ്പ് പരിസരം വൃത്...
05/06/2021

Dyfi തട്ടാൻ പടി യൂണിറ്റ് ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൈകൾ നട്ടുപിടിപ്പിക്കുകയും ബസ്സ് സ്റ്റോപ്പ് പരിസരം വൃത്തിയാക്കുകയും ചെയ്തു

നിലപാടുകൊണ്ട് ജനമനസ്സിൽ ഇടം നേടിയ മലപ്പുറത്തിന്റെ സ്വന്തം സുൽത്താൻ....😍 #കെ_ടി_ജലീൽ 😍 #ഉറപ്പാണ്_𝐋𝐃𝐅 ❤ #ഉറപ്പാണ്_തവനൂർ 💪
17/03/2021

നിലപാടുകൊണ്ട് ജനമനസ്സിൽ ഇടം നേടിയ മലപ്പുറത്തിന്റെ സ്വന്തം സുൽത്താൻ....😍

#കെ_ടി_ജലീൽ 😍
#ഉറപ്പാണ്_𝐋𝐃𝐅 ❤
#ഉറപ്പാണ്_തവനൂർ 💪

17/03/2021

കേരളം ഒരേ സ്വരത്തിൽ ഏറ്റുപാടുന്നു 'ഉറപ്പാണ് കേരളം'...
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒദ്യോഗിക പ്രചാരണ ഗാനം.
സംഗീതം & ആലാപനം: Sithara Krishnakumar
രചന: Hari Narayanan BK

23/02/2021

Address

Thattanpadi
Edappal
679576

Website

Alerts

Be the first to know and let us send you an email when DYFI Thattanpadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share