Kalady Grama Panchayath

Kalady Grama Panchayath വാർത്തകളും വിശകലനങ്ങളും പൊതുജനങ്ങൾ?

ആദരാഞ്ജലികൾ 🌹
03/04/2025

ആദരാഞ്ജലികൾ 🌹

കാലടി ഗ്രാമപഞ്ചായത്ത് - മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി യൂത്ത് മീറ്റ് സംഘടിപ്പിച്ചു വൈസ് പ്രസി. ബർക്കീസ് കൊരണ്ണപ...
30/09/2024

കാലടി ഗ്രാമപഞ്ചായത്ത് - മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി യൂത്ത് മീറ്റ് സംഘടിപ്പിച്ചു വൈസ് പ്രസി. ബർക്കീസ് കൊരണ്ണപറ്റ അദ്ധ്യക്ഷത വഹിച്ചു . പ്രസിഡൻറ് ശ്രീ ബാബു കെ.ജി യുത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻമാരായ ആനന്ദൻ , ബഷീർ തുറയാറ്റിൽ , റംസീന , മുൻ പ്രസിഡൻ്റ് അസ്‌ലം തിരുത്തി മെമ്പർമാരായ ലെനിൽ , രജിനി എന്നവർ ആശംസകൾ അറിയിച്ചു. ക്ലസ്റ്റർ കോ ഓർഡിനേറ്റർ ഭരതൻ പരിപാടിയുടെ വിശദീകരണം നടത്തി . VEO , NSS വളണ്ടിയർമാർ ക്ലബ് ഭാരവാഹികൾ ഹരിത കർമ്മ സേന പ്രവർത്തകർ എന്നിവർ പങ്കെടുത്ത യോഗം IRTC കോ-ഓർഡിനേറ്റർ നയന നന്ദി പറഞ്ഞു

09/09/2024

Address

Edappal
679582

Website

Alerts

Be the first to know and let us send you an email when Kalady Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share