YASPO porookkara

YASPO porookkara Official page of Yaspo porookkara YT: https://www.youtube.com/channel/UCSH8PArQdhB5fimzGq6xvrQ

3 പതിറ്റാണ്ടിലേറെയായി കലാ സാംസ്കാരിക ഗ്രന്ഥശാലാ മേഖലയിലും
സന്നദ്ധ പ്രവർത്തന രംഗത്തും നിറഞ്ഞു നിന്നു പ്രവർത്തിക്കുന്ന പൊറൂക്കര യാസ്പൊ ക്ലബ്ബ് & ഗ്രന്ഥശാലയുടെ official page.

*എടപ്പാൾ വിശ്വനാഥ് മ്യൂസിക് ലവേഴ്സും & യാസ്‌പൊ പൊറൂക്കരയും സംയുക്തമായി സംഘടിപ്പിക്കുന്ന*🌺*🎶 പാട്ടുത്സവം 2026 സീസൺ 3🎶*🌺മല...
27/01/2026

*എടപ്പാൾ വിശ്വനാഥ് മ്യൂസിക് ലവേഴ്സും & യാസ്‌പൊ പൊറൂക്കരയും സംയുക്തമായി സംഘടിപ്പിക്കുന്ന*

🌺*🎶 പാട്ടുത്സവം 2026 സീസൺ 3🎶*🌺

മലയാള സിനിമയുടെ പ്രിയങ്കരനായ
ശ്രീനിവാസനെ സ്നേഹത്തോടെ ഓർക്കുകയും
അദ്ദേഹത്തിന്റെ സിനിമകളിലെ
മധുരസ്മരണകൾ പാട്ടുകളിലൂടെ വീണ്ടും അനുഭവിക്കുവാനും
സംഗീതസ്നേഹികളായ എല്ലാവരെയും *”ഇനിയൊന്നു പാടൂ ഹൃദയമേ”* എന്ന ഗാനസന്ധ്യയിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

Date : *16 ഫെബ്രുവരി 2026*

*സമയം : വൈകീട്ട് 7 മണിക്ക്*
*സ്ഥലം : യാസ്‌പോ ഗ്രൗണ്ടിൽ*

04/10/2025
ഓണപ്പൊന്നോണം 2🏵️25
01/09/2025

ഓണപ്പൊന്നോണം 2🏵️25

സുഹൃത്തുക്കളെ,നമ്മുടെ ഈ വർഷത്തെ യാസ്പൊ ഓണാഘോഷം കഴിഞ്ഞ വർഷത്തേക്കാൾ നല്ലരീതിയിലും കൂടുതൽ മത്സരങ്ങളും, മറ്റുപരിപാടികളും കൂ...
31/08/2025

സുഹൃത്തുക്കളെ,
നമ്മുടെ ഈ വർഷത്തെ യാസ്പൊ ഓണാഘോഷം കഴിഞ്ഞ വർഷത്തേക്കാൾ നല്ലരീതിയിലും കൂടുതൽ മത്സരങ്ങളും, മറ്റുപരിപാടികളും കൂട്ടിച്ചേർത്തുകൊണ്ട് വലിയ ആഘോഷമാക്കി മാറ്റണം. ഈ വരുന്ന സെപ്റ്റംബർ 2 നു കവിടി മത്സരത്തോട് കൂടി ആരംഭിക്കുകയാണ്, കാരംബോർഡ് മത്സരം, സ്വാന്ത്വനം പാലിയേറ്റിവ്കെയർലെ അന്തേവാസികൾക്ക് ഓണസദ്യ, പൂക്കളമത്സരം കൂടാതെ തിരുവോണനാളിൽ രാവിലെ കൂട്ടയോട്ട മത്സരം, ഉച്ചക്ക് സഹായിലെ അന്തേവാസികൾക്ക് ഓണസദ്യ, പിന്നെ വൈകുന്നേരം 4 മണി മുതൽ ഓണത്തോടനുബന്ധിച്ചുള്ള മത്സരങ്ങളും, അതിഗംഭീര വടംവലി മത്സരങ്ങളും, മറ്റു പരിപാടികളും നടക്കുന്നതാണ്‌. ഈ ഓണാഘോഷതിലേക്ക് എല്ല നല്ലവരായ നാട്ടുകാരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

എല്ലാവർക്കും ഓണാശംസകൾ🌼

Game. Set. Match. Congrats! 🎯
25/06/2025

Game. Set. Match. Congrats! 🎯

2025-26
14/05/2025

2025-26

*ദേശിയ യൂത്ത് ലീഗിൽ ബൂട്ട് അണിയാൻ**യാസ്‌പൊയുടെ താരം*ദേശിയ യൂത്ത് ഐ ലീഗ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 13 വിഭാഗത്തിൽ കേരളത്തിലെ പ...
30/03/2025

*ദേശിയ യൂത്ത് ലീഗിൽ ബൂട്ട് അണിയാൻ*
*യാസ്‌പൊയുടെ താരം*

ദേശിയ യൂത്ത് ഐ ലീഗ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 13 വിഭാഗത്തിൽ
കേരളത്തിലെ പറപ്പൂർ ഫുട്ബോൾ ക്ലബിന് വേണ്ടി ബൂട്ട് കെട്ടുന്ന യാസ്‌പൊ യുടെ അഭിമാന താരവും മലപ്പുറം ജില്ലയിൽ നിന്നും പങ്കെടുക്കുന്ന ഫുട്ബോളറും
ഇനൻ എന്ന കുട്ടിയാണ്.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഫുട്ബോൾ പരിശീലന പദ്ധതിയായ ലിറ്റിൽ കിക്കേഴ്സ് വിദ്യാർഥികൂടിയാണ് Enan.

ഐഡി 11 ഒറ്റപ്പാലം സംഘടിപ്പിച്ച  ഓൾ കേരള 11 എ സൈഡ്  ഗേൾസ്ഫുട്ബോൾ  ടൂർണമെന്റിൽ കേരളത്തിലെ മികച്ച അക്കാദമികളുമായി മത്സരിച്ച...
05/01/2025

ഐഡി 11 ഒറ്റപ്പാലം സംഘടിപ്പിച്ച ഓൾ കേരള 11 എ സൈഡ് ഗേൾസ്ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിലെ മികച്ച അക്കാദമികളുമായി മത്സരിച്ച ടൂർണമെന്റിൽ മൂന്നാം സ്‌ഥാനവുമായി

യാസ്‌പൊ സ്പോർട്സ് അക്കാദമി ⚽🏆🏅

Address

Edappal
679576

Opening Hours

Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when YASPO porookkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share