SDPI Edathala Panchayat

SDPI Edathala Panchayat നീതി, സമത്വം, സാമൂഹിക ജനാധിപത്യം, പ്രാദേശിക വികസനം

17/12/2025

അഭിമാന പോരാട്ടത്തിൽ ജില്ലയിൽ തിളക്കമാർന്ന വിജയം നേടിയ ജന പ്രതിനിധികൾക്ക് എസ്‌ ഡി പി ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ

13/12/2025
🔴 SDPI പ്രവർത്തകന്മേൽ സിപിഎം ആക്രമണംഎടത്തലയിൽ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന CPM ഭീകരത!!എടത്തല പഞ്ചായത്തിലെ മണലിമുക്ക് ...
07/12/2025

🔴 SDPI പ്രവർത്തകന്മേൽ സിപിഎം ആക്രമണം

എടത്തലയിൽ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന CPM ഭീകരത!!

എടത്തല പഞ്ചായത്തിലെ മണലിമുക്ക് SDPI പ്രവർത്തകനെ ലക്ഷ്യമിട്ട് CPIM പ്രവർത്തകർ നടത്തിയ ക്രൂരമായ ആക്രമണം വീണ്ടും തെളിയിക്കുന്നത് — സത്യത്തെയും ജനാധിപത്യത്തെയും നേരിടാൻ സിപിഎമ്മിന് ബാക്കിയുള്ളത് ആക്രമണവും രക്തപാതകവും മാത്രമാണെന്നതാണ്.

പള്ളിയിലേക്ക് പോവുകയായിരുന്ന SDPI പ്രവർത്തകൻ ഷുക്കൂർ കൊടിയമറ്റത്തിനെ മുൻ വൈരാഗ്യം വച്ച് സിപിഎം ഗുണ്ടകൾ കൂട്ടമായി എത്തി മർദ്ദനം നടത്തി രക്തത്തിൽ കുളിപ്പിച്ചു.
ഇത് സാധാരണ ആക്രമണമല്ല — ഒരു സമൂഹത്തിന്റെ ശബ്ദത്തെ അടിച്ചമർത്താനുള്ള ശ്രമമാണ്.

ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കുമെതിരായ ഇത്തരം ആക്രമണങ്ങളെ SDPI ശക്തമായി പ്രതിഷേധിക്കുന്നു.
ഇനി ഇത്തരം രാഷ്ട്രീയ ഗുണ്ടായിസം അനുവദിക്കില്ല — എടത്തലയുടെ തെരുവ് പ്രതികരിക്കും!

Address

Maleppilly Junction
Edathala
683561

Website

Alerts

Be the first to know and let us send you an email when SDPI Edathala Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share