ഇന്ത്യൻ നാഷണൽ കോൺഗ്രസ് എടത്തനാട്ടുകര

  • Home
  • India
  • Edathanattukara
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് എടത്തനാട്ടുകര

ഇന്ത്യൻ നാഷണൽ കോൺഗ്രസ് എടത്തനാട്ടുകര Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ഇന്ത്യൻ നാഷണൽ കോൺഗ്രസ് എടത്തനാട്ടുകര, Political organisation, EDATHANATTUKARA, Edathanattukara.

കോൺഗ്രസ്സ്‌ ഒരു മതത്തിന്റേയും പേരിലുള്ള പാർട്ടിയല്ല.
എല്ലാ മതങ്ങളെയും അതിന്റെതായ മൂല്യത്തോടെ കാണുന്ന പ്രസ്ഥാനമാണു കോൺഗ്രസ്സ്‌ .
ഞങ്ങൾ സംഘടിക്കുന്നത് മതത്തിനൊ ജാതിക്കൊ വേണ്ടിയല്ല.
രാജ്യത്തിനു വേണ്ടിയായിരിക്കും.
മനുഷ്യനെ ഒരു മതമായും സ്നേഹം അതിന്റെ ആരാധനാപാത്രവുമായ വിശ്വാസക്കാരാണു കോൺഗ്രസ്സുകാർ.
ഇന്ത്യൻ പതാകയെ നെഞ്ചോട് ചേർത്ത് പിടിച്ച് കൊണ്ട് അവസാന ശ്വാസം വരെ ഈ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വികാസത്തിനും വേണ്ടി പോരാടാൻ ഞങ്ങളുണ്ടാവും.
ജയ് ഹിന്ദ്
ജയ് ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ്സ്

13/08/2026
24/06/2026

രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ?

റോഡിൽ വെള്ളം വീണാൽ ചെളി വെള്ളം അല്ലാണ്ട് പിന്നെ സോഡാ സർബത്ത് ആകുമോ?

#കള്ളന്മാർ

പത്ത് വർഷത്തിന് ശേഷം കേരളത്തിന് ഒരു യുഡിഎഫ് മുഖ്യമന്ത്രി♥️
18/05/2026

പത്ത് വർഷത്തിന് ശേഷം കേരളത്തിന് ഒരു യുഡിഎഫ് മുഖ്യമന്ത്രി♥️

മണ്ണാർക്കാടിന്റെ അഭിമാനം ...
17/05/2026

മണ്ണാർക്കാടിന്റെ അഭിമാനം ...

കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. വി. ഡി സതീശന് ഹൃദയാഭിവാദ്യങ്ങൾ.💙💚💙
14/05/2026

കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. വി. ഡി സതീശന് ഹൃദയാഭിവാദ്യങ്ങൾ.💙💚💙

14/05/2026

കഴിഞ്ഞ പത്ത് വർഷക്കാലമായി നമ്മൾ പ്രതിപക്ഷത്തിന്റെ കഠിനമായ രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ കടന്നുപോയവരാണ്.
ജനവിരുദ്ധ ഭരണത്തിനെതിരെ തെരുവുകളിൽ സമരം ചെയ്ത പതിനായിരക്കണക്കിന് സഹപ്രവർത്തകർ,
ക്രൂരമായ മർദനങ്ങൾ ഏറ്റുവാങ്ങി രക്തം ചൊരിഞ്ഞ സാധാരണക്കാർ,
ഭീകരവാദികളെ പോലെ വീടുകളിൽ കയറി അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട നിരപരാധികൾ,
ഒരു സ്ഥാനവും പ്രതിഫലവും പ്രതീക്ഷിക്കാതെ വീടുവീടാന്തരം കയറി ജനാധിപത്യത്തിനായി വോട്ട് അഭ്യർത്ഥിച്ച പ്രവർത്തകർ,
അവരുടെ സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഈ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം.

അവരുടെ പ്രതീക്ഷയും പരിശ്രമവും ഇന്ന് ജനങ്ങളുടെ സർക്കാരായി രൂപം കൊണ്ടിരിക്കുന്നു. ആ സർക്കാരിനെ നയിക്കാനുള്ള ദൗത്യം ഹൈക്കമാൻഡ് ശ്രീ. വി ഡി സതീശനെ ഏൽപ്പിച്ചിരിക്കുന്നു.

ജനഹിതം മുൻനിർത്തി, ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാക്കുന്ന ഒരു ഭരണമായി ഈ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ട്.

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിക്ക്
അഭിവാദ്യങ്ങൾ ❤️

Address

EDATHANATTUKARA
Edathanattukara
678601

Telephone

+919447535193

Website

Alerts

Be the first to know and let us send you an email when ഇന്ത്യൻ നാഷണൽ കോൺഗ്രസ് എടത്തനാട്ടുകര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share