Youth Congress Edava

Youth Congress Edava Youth Congress is opening up a new phase in the Edava Grama-Panchayath. The organization is thereby attaining the power to move forward.

Its a non profit organisation. The Indian Youth Congress is the youth wing of the Indian National Congress party. The Indian Youth Congress was a department of the Indian National Congress from the period just after the Partition of India in 1947 until the late 1960s. While prime minister, Indira Gandhi gave the Youth Congress a new dimension by establishing it as a frontal organisation of the Con

gress Party, with the objective of doing social work and arguing against right-wing parties. Priya Ranjan Dasmunsi was the first elected governor of the Indian Youth Congress; he later became Minister of Information and Broadcasting and Parliamentary affairs in the Indian cabinet. Narayan Dutt Tiwari was the first President. During the 1970s, under the leadership of Sanjay Gandhi, the Youth Congress undertook activities such as tree plantation, family planning, and fought against domestic violence and dowry deaths. After the death of Sanjay Gandhi, Rajiv Gandhi took over in charge of the Youth Congress. After he became prime minister in 1984, Rajiv Gandhi reduced the voting age to 18. Rahul Gandhi was appointed a general secretary of the All India Congress Committee on 24 September 2007 and was given charge of the Indian Youth Congress along with the National Students Union of India.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻകണ്ണൻ്റെ പിതാവ് ശ്രീ പ്രകാശ് മരണപ്പെട്ടു...ആദരാ ഞ്ജലികൾ
31/05/2026

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ
കണ്ണൻ്റെ പിതാവ്
ശ്രീ പ്രകാശ് മരണപ്പെട്ടു...
ആദരാ ഞ്ജലികൾ

18/05/2026

ബഹുമാനപ്പെട്ട VD സതീശന്റെ നേതൃത്വത്തിലുള്ള യുഡിഫ് ഗവണ്മെന്റ് അധികാരമേൽക്കുന്ന സന്തോഷത്തിന്റെ ഭാഗമായി ഇടവ ജംഗ്ഷനിൽ കോൺഗ്രസ്സ് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ പായസവും,, ലഡുവും വിതരണം ചെയ്തു...
🧡🤍💚
Team UDF

ഞങ്ങളുടെ സ്വന്തം പ്രസിഡന്റ് ഇനി കേരള സംസ്ഥാനത്തിന്റെ മന്ത്രി 😊. അഭിവാദ്യങ്ങൾ Mr. President.യൂത്ത് കോൺഗ്രസ്‌ ഇടവയുടെ അഭിന...
17/05/2026

ഞങ്ങളുടെ സ്വന്തം പ്രസിഡന്റ് ഇനി കേരള സംസ്ഥാനത്തിന്റെ മന്ത്രി 😊. അഭിവാദ്യങ്ങൾ Mr. President.

യൂത്ത് കോൺഗ്രസ്‌ ഇടവയുടെ അഭിനന്ദനങ്ങൾ 💥✊🏼



14/05/2026

ജനഹൃദയമറിഞ്ഞ നേതാവിന് കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ഇടവ കോൺഗ്രസ്‌ പാർട്ടി യുടെ നേതൃത്വത്തിൽ ഇടവ ദേശത്ത് നടന്ന ആഹ്ലാദ പ്രകടനം.

കണ്ണേ കരളേ VDS സെ........ ✊🏼💙

V D Satheesan ന് ഇടവ കോൺഗ്രസ്‌ ന്റെ സ്നേഹാശംസകൾ



നാടിന്റെ വികാരം വിജയിച്ചു... V D Satheesan 🔥🔥💪💪
14/05/2026

നാടിന്റെ വികാരം വിജയിച്ചു...
V D Satheesan 🔥🔥💪💪

10/05/2026

കാഴ്ചകൾ ആസ്വദിക്കാം... പക്ഷെ മാലിന്യങ്ങൾ പ്രകൃതിക്ക് ഭാരമാകരുത്!" 🚫🧴

മനോഹരമായ #വെറ്റക്കട_കാപ്പിൽ കണ്ടൽക്കാട് പ്രദേശം പ്ലാസ്റ്റിക് വിമുക്തമാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഉത്തരവാദിത്തമുള്ള വിനോദസഞ്ചാരം നമ്മുടെ നാടിന്റെ ആവശ്യമാണ്.

Congress വാർഡ് മെമ്പർമാരായ Salmansharu, Puthly Ajithkumar, Riswana Hamrash എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌, കോൺഗ്രസ്‌ പ്രവർത്തകർ ശുചീകരണ ദൗത്യത്തിൽ പങ്കെടുത്തു.

ഇടവയെ നമുക്ക് ഒത്തൊരുമിച്ചു മനോഹരമാക്കാം ❤💚



മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമിട്ട് യൂത്ത് കോൺഗ്രസ്സ് 🧹🌧️മഴക്കാലം എത്തുന്നതിന് മുന്നോടിയായി വാർഡ് 18-ൽ ശുചീകരണ പ്രവ...
09/05/2026

മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമിട്ട് യൂത്ത് കോൺഗ്രസ്സ് 🧹🌧️

മഴക്കാലം എത്തുന്നതിന് മുന്നോടിയായി വാർഡ് 18-ൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം!

വാർഡ് മെമ്പർ ശ്രീ. Salmansharu ന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈകോർത്തപ്പോൾ റോഡിന്റെ ഇരുവശങ്ങളും ഇന്ന് വൃത്തിയായി.(പതിനെട്ടാംപടി... പെത്തിരിമുക്ക് റോഡ് സൈഡ്...ബസ് സ്റ്റോപ്പ്‌..... ആലുമൂട് പള്ളി വശങ്ങൾ വരെ.)

പകർച്ചവ്യാധികൾ തടയാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.വരും ദിവസങ്ങളിൽ വാർഡിലെ ഓടകൾ ഉൾപ്പെടെ ശുചീകരിച്ച്, മഴവെള്ളം തടസമില്ലാതെ ഒഴുകിപ്പോകാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കും.

ശുചീകരണ യജ്ഞം വരും ദിവസങ്ങളിലും തുടരുന്നതാണ്.



07/05/2026
06/05/2026

ചരിത്ര വിജയത്തിന്റെ ആവേശം...
102 സീറ്റ് നേടി 10 വർഷത്തിന് ശേഷം
അധികാരത്തിലേക്ക്.....
യുഡിഎഫ്ന്റെ ഐതിഹാസിക വിജയത്തിൽ
ഇടവയിൽ നടന്ന വിജയാഘോഷം ....


Address

EDAVA
Edava
695311

Alerts

Be the first to know and let us send you an email when Youth Congress Edava posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Youth Congress Edava:

Share