CPI M Aralam Local Committee

CPI M Aralam Local Committee CPIM ആറളം ലോക്കൽ കമ്മിറ്റിയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജ്

അവർ ചിരിക്കുന്നു നമുക്കൊപ്പം..ഇടത് സർക്കാർ നൽകിയ കരുത്തിനൊപ്പം...🤍
08/04/2026

അവർ ചിരിക്കുന്നു നമുക്കൊപ്പം..
ഇടത് സർക്കാർ നൽകിയ
കരുത്തിനൊപ്പം...🤍

പേരാവൂർ നിയോജക മണ്ഡലം LDFതെരഞ്ഞെടുപ്പ് പൊതുയോഗം സ: പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
03/04/2026

പേരാവൂർ നിയോജക മണ്ഡലം LDF
തെരഞ്ഞെടുപ്പ് പൊതുയോഗം
സ: പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കേരളത്തെ പിന്നോട്ടടിപ്പിച്ച യുഡിഎഫിൻ്റെ ആ ഇരുണ്ടകാലം തിരികെ വരരുത്. വാക്ക് പാലിക്കാത്തവരെ തുറന്ന് കാട്ടാൻ ഇതിലും നല്ലൊരു...
01/04/2026

കേരളത്തെ പിന്നോട്ടടിപ്പിച്ച യുഡിഎഫിൻ്റെ ആ ഇരുണ്ടകാലം തിരികെ വരരുത്. വാക്ക് പാലിക്കാത്തവരെ തുറന്ന് കാട്ടാൻ ഇതിലും നല്ലൊരു ദിവസം വേറെയുണ്ടോ.

ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന നവകേരളത്തിനായി നമുക്ക് ഒരുമിച്ച് പോരാടാം...

ചർച്ച തുടരട്ടെ.

എന്നാൽ ഇനി ഇതിൽ സംവാദം ആയാലോ?
30/03/2026

എന്നാൽ ഇനി ഇതിൽ സംവാദം ആയാലോ?

സ്ഥാനാർഥി പര്യടനത്തിൻ്റെ ഒന്നാം ദിനം ആറളം ലോക്കലിലെ പോതിയോടം മുക്ക്, പൂതക്കുണ്ട് എന്നിവിടങ്ങളിൽ സഖാവ് കെ.കെ.ശൈലജ ടീച്ചർക...
26/03/2026

സ്ഥാനാർഥി പര്യടനത്തിൻ്റെ ഒന്നാം ദിനം
ആറളം ലോക്കലിലെ പോതിയോടം മുക്ക്, പൂതക്കുണ്ട് എന്നിവിടങ്ങളിൽ സഖാവ്
കെ.കെ.ശൈലജ ടീച്ചർക്ക്
ആവേശകരമായ സ്വീകരണം നൽകി...
രണ്ട് കേന്ദ്രങ്ങളിലെയും ജനപങ്കാളിത്തം ടീച്ചറുടെ വിജയത്തിന് ഈ നാട് എത്ര മാത്രം ആഗ്രഹിക്കുന്നു എന്നതിന് തെളിവായിരുന്നു...

നമ്മൾ ജയിക്കും
കേരളത്തോടൊപ്പം പേരാവൂരും മുന്നേറും... ✊ K K Shailaja Teacher

ഇന്ന് വൈകുന്നേരം 4:30 ന്
23/03/2026

ഇന്ന് വൈകുന്നേരം 4:30 ന്

ഈ മാസം ക്ഷേമ പെൻഷൻ ₹4000/ രൂപ , വിഷു പ്രമാണിച്ച് രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച്...
21/03/2026

ഈ മാസം ക്ഷേമ പെൻഷൻ
₹4000/ രൂപ , വിഷു പ്രമാണിച്ച് രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച്...

17/03/2026

പേരാവൂരിൻ്റെ സ്വന്തം ടീച്ചർ....❤️
| K K Shailaja Teacher

പേരാവൂർ ചുവന്ന് പൂക്കും......മറ്റാരുണ്ട് LDF അല്ലാതെ....  | K K Shailaja Teacher
17/03/2026

പേരാവൂർ ചുവന്ന് പൂക്കും......
മറ്റാരുണ്ട് LDF അല്ലാതെ....
| K K Shailaja Teacher

Vote For LDF | K K Shailaja Teacher
15/03/2026

Vote For LDF | K K Shailaja Teacher

Address

EMS മന്ദിരം
Edoor
670704

Website

Alerts

Be the first to know and let us send you an email when CPI M Aralam Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share