HUMAN RIGHT LAW Center

HUMAN RIGHT LAW Center we are stand for human rights and helping poor people put them forward IN front of society...

06/06/2023

HRLC ക്ക് വേണ്ടി വൈസ്പ്രസിഡന്റ്‌ അഷറഫ് കോട്ടപ്പുറം കൊല്ലം സുധിക്ക് അന്തിമോഭിവാദ്യം അർപ്പിക്കുന്നു

പരിസ്ഥിതിദിനത്തോടനുബന്ധിച്ചു എറണാകുളം ജില്ലയിലെ കരുമാലൂർ പഞ്ചായത്തിൽ HRLC സംഘടിപ്പിച്ച വൃക്ഷതൈനടൽ യു സി കോളേജ് പ്രൊഫസർ ജ...
05/06/2023

പരിസ്ഥിതിദിനത്തോടനുബന്ധിച്ചു എറണാകുളം ജില്ലയിലെ കരുമാലൂർ പഞ്ചായത്തിൽ HRLC സംഘടിപ്പിച്ച വൃക്ഷതൈനടൽ യു സി കോളേജ് പ്രൊഫസർ ജോയ്, വെളിയത്തുനാട് പള്ളി ഇമാം സിറാജ് മൗലവി എന്നിവർ ചേർന്നു നിർവഹിച്ചു

23/05/2023
എറണാകുളം ജില്ലയിലെ മാളികംപീടികയിൽ ബീവറേജ് ഔട്ട്‌ ലെറ്റ്‌ സ്ഥാപിക്കാൻ പോകുന്നതിനെ HRLC എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായി...
18/05/2023

എറണാകുളം ജില്ലയിലെ മാളികംപീടികയിൽ ബീവറേജ് ഔട്ട്‌ ലെറ്റ്‌ സ്ഥാപിക്കാൻ പോകുന്നതിനെ HRLC എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഇതിനെതിരെ ജനകീയ സമിതി നടത്തുന്ന നാളത്തെ മനുഷ്യചങ്ങല ഉൾപ്പെടെ മുഴുവൻ സമരങ്ങൾക്കും പിന്തുണ പ്രഖ്യപിച്ചു നൗഫൽ എലൂക്കര, ഷെരീഫ് എരമം, ഷാനവാസ്‌ വെളിയത്തുനാട്, അമൽ കടുങ്ങലൂർ തുടങ്ങിയവർ സംബന്ധിച്ചു.

Address

Aluva
Eranakulam

Website

Alerts

Be the first to know and let us send you an email when HUMAN RIGHT LAW Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to HUMAN RIGHT LAW Center:

Share