FCB CLUB Vembilly

FCB CLUB Vembilly flower city boys cochin arts & sports club

വിണ്ണിലെ സന്തോഷവും സമാധാനവും മാനവ ഹൃദയങ്ങളിൽ നിറയാൻ ഈ ക്രിസ്തുമസ് കാലം ഇടയാകട്ടെ.... ഏവർക്കും FCB യുടെ ഹൃദയം നിറഞ്ഞ ക്രി...
25/12/2022

വിണ്ണിലെ സന്തോഷവും സമാധാനവും മാനവ ഹൃദയങ്ങളിൽ നിറയാൻ ഈ ക്രിസ്തുമസ് കാലം ഇടയാകട്ടെ.... ഏവർക്കും FCB യുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🎄🎄🎄🎄🎄

15/08/2022

ഒന്നുചേരാം, ഒന്നായി പ്രയത്നിക്കാം... FCB ക്ലബ്‌ നേരുന്നു 75-ാം സ്വാതന്ത്ര്യദിനാശംസകൾ!!!🇳🇪❤️🤗

കരുതലായ് കൂടെയുണ്ട്..ടീം FCB
03/08/2022

കരുതലായ് കൂടെയുണ്ട്..ടീം FCB

കാൽപന്തുകളിയുടെ കൂട്ടുകാരൻ..... സൽമാൻ ചെറുപ്ലശ്ശേരിക്കൊപ്പം ♥️♥️♥️
17/06/2022

കാൽപന്തുകളിയുടെ കൂട്ടുകാരൻ..... സൽമാൻ ചെറുപ്ലശ്ശേരിക്കൊപ്പം ♥️♥️♥️

രക്തം ദാനം ചെയ്യുന്നത് സുരക്ഷിതവും ലളിതവുമാണ്. രക്തദാന പ്രക്രിയ പൂർത്തിയാക്കാൻ ഏകദേശം 10-15 മിനിറ്റ് എടുക്കും. 18 നും 60...
14/06/2022

രക്തം ദാനം ചെയ്യുന്നത് സുരക്ഷിതവും ലളിതവുമാണ്. രക്തദാന പ്രക്രിയ പൂർത്തിയാക്കാൻ ഏകദേശം 10-15 മിനിറ്റ് എടുക്കും. 18 നും 60 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള ഏതൊരു മുതിർന്ന വ്യക്തിക്കും രക്തം ദാനം ചെയ്യാൻ കഴിയും... World Blood Donor Day♥️

Address

Milma Jn. Vembilly
Eranakulam
683565

Telephone

+919061805102

Website

Alerts

Be the first to know and let us send you an email when FCB CLUB Vembilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to FCB CLUB Vembilly:

Share