Women Cell Kochi

Women Cell Kochi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Women Cell Kochi, Government Organization, Mission School Road, Kannankulangara, Eranakulam.

മുതിർന്ന പൗരന്മാർക്കായി സീനിയർ സിറ്റിസൺ ആക്ടിനെകുറിച്ച് വനിത സെൽ SHO ശ്രീമതി രേഷ്മ സർ ക്ലാസ്സെടുത്തു. ക്ലാസ്സിൽ 45 പേർ പ...
03/07/2026

മുതിർന്ന പൗരന്മാർക്കായി സീനിയർ സിറ്റിസൺ ആക്ടിനെകുറിച്ച് വനിത സെൽ SHO ശ്രീമതി രേഷ്മ സർ ക്ലാസ്സെടുത്തു. ക്ലാസ്സിൽ 45 പേർ പങ്കെടുത്തു

An awareness class about Toofan - The Narco Hunt was taken by Civil Police Officer Remya K R  Women Cell,  at St. Joachi...
03/07/2026

An awareness class about Toofan - The Narco Hunt was taken by Civil Police Officer Remya K R Women Cell, at St. Joachim's UP School Kaloor. Around 300 Students & 8 Teachers were attended the session & ASI Rajimol participated from Women Cell

An awareness class about Toofan - The Narco Hunt was taken by Civil Police Officer Remya K R  Women Cell,  at St. Vincen...
02/07/2026

An awareness class about Toofan - The Narco Hunt was taken by Civil Police Officer Remya K R Women Cell, at St. Vincent De Paul School Thammanam was Organized by Nirbhaya Volunteers. Around 200 Students & 8 Teachers were attended the session & ASI Rajimol participated from Women Cell

An awareness class about Operation Toofan - The Narco Hunt was taken by Civil Police Officer Remya K R  Women Cell,  at ...
02/07/2026

An awareness class about Operation Toofan - The Narco Hunt was taken by Civil Police Officer Remya K R Women Cell, at St Mary's School Kandanad was Organized by Nirbhaya Volunteers. Around 150 Students & 10 Teachers were attended the session.

An interaction session with Clinical psychologist Norahs Antony & Reshma V R, Police Sub Inspector  Women Cell,  at Bors...
19/06/2026

An interaction session with Clinical psychologist Norahs Antony & Reshma V R, Police Sub Inspector Women Cell, at Borstal School Kakkanad was Organized by Nirbhaya Volunteers. Around 70 boys were attended.

An awareness class about Anti_ Drugs & Women Safety class taken by Civil Police Officer Remya K R  Women Cell,  at Commu...
19/06/2026

An awareness class about Anti_ Drugs & Women Safety class taken by Civil Police Officer Remya K R Women Cell, at Community Hall Kakkanad was Organized by Nirbhaya Volunteers. Around 101 working women's from Mulavukad, Kadamakkudy, Thrikkakara were attended the session.

19/06/2026

An awareness class on sexual abuse was conducted by Reshma, Sub-Inspector of Police, Women Cell, at Thammanam MBM English Medium School. Around 150 students from 6th to 10th standard, along with 15 teachers, attended the session.

വുമൺ സെൽ കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ തമ്മനം എം.ബി.എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലൈംഗിക അതിക്രമങ്ങൾക്കെതിരെ ഉള്ള ബോധവത്കര...
18/06/2026

വുമൺ സെൽ കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ തമ്മനം എം.ബി.എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലൈംഗിക അതിക്രമങ്ങൾക്കെതിരെ ഉള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

വിദ്യാർത്ഥികളിൽ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനായി തമ്മനം എം.ബി.എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രത്യേക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
പരിപാടിക്ക് നേതൃത്വം നൽകിയത് സബ് ഇൻസ്‌പെക്ടർ റെഷ്മ ആയിരുന്നു.

സ്കൂളിലെ 6 മുതൽ 10 വരെ ക്ലാസുകളിലെ ഏകദേശം 150 വിദ്യാർത്ഥികളും 15 അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കാനുള്ള മാർഗങ്ങൾ, അപകടകരമായ സാഹചര്യങ്ങളെ തിരിച്ചറിയൽ, നിയമപരമായ സഹായങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി ക്ലാസിൽ അവതരിപ്പിച്ചു.

വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെ പ്രശ്നങ്ങൾ തുറന്നു പറയാനും ആവശ്യമായ സമയത്ത് സഹായം തേടാനും പ്രോത്സാഹനം നൽകിക്കൊണ്ടാണ് പരിപാടി സമാപിച്ചത്.

18/06/2026

ഓർക്കുക: സമ്മാനങ്ങൾക്കും ടിക്കറ്റുകൾക്കുമായി ആപ്പുകൾ വഴിയോ വെബ്‌സൈറ്റുകൾ വഴിയോ പണം നൽകരുത്. ഭാഗ്യക്കുറികൾ അംഗീകൃത ഏജന്റുമാരിൽ നിന്ന് നേരിട്ട് മാത്രം വാങ്ങുക.

ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ലോട്ടറി വാങ്ങരുത്. കേരള ലോട്ടറി ടിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിലോ സോഷ്യൽ മീഡിയ വഴിയോ വിൽക്കാൻ ആർക്കും അനുവാദമില്ല. വ്യാജന്മാരെ തിരിച്ചറിയുക.

കേരള ലോട്ടറിയുടെ പേരിൽ വ്യാജ ആപ്പുകളും വെബ്‌സൈറ്റുകളും നിർമ്മിച്ച് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക. ഔദ്യോഗിക ഫലങ്ങൾ അറിയാൻ www.statelottery.kerala.gov.in സന്ദർശിക്കുക.

തട്ടിപ്പിനിരയായാൽ ഉടൻ 1930ൽ വിളിക്കുക.

Address

Mission School Road, Kannankulangara
Eranakulam
682301

Opening Hours

Monday 7am - 6pm
Tuesday 7am - 6pm
Wednesday 7am - 6pm
Thursday 7am - 6pm
Friday 7am - 6pm
Saturday 7am - 6pm
Sunday 7am - 6pm

Alerts

Be the first to know and let us send you an email when Women Cell Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share