MOSC Public Relations Centre Ernakulam

MOSC Public Relations Centre Ernakulam Public Relation Center
Malankara Orthodox Syrian Church
Kannayath Road .H.No.24
Opposite Metro pillar No 483
Edappally. P.O Cochin-682024

19/08/2026
15/08/2026

മലങ്കരസഭയുടെ എറണാകുളം പബ്ലിക് റിലേഷൻസ് സെന്ററിൽ പാലാരിവട്ടം സെന്റ് ജോർജ് വലിയപള്ളി വികാരി ഫാ.റ്റിജു കെ ഡാനിയൽ ദേശീയ പാതക ഉയർത്തി.

Kodungalloor Project discussions held at public Relation centre Eranakulam(23/04/2026)
12/08/2026

Kodungalloor Project discussions held at public Relation centre Eranakulam
(23/04/2026)

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് വേദി ഒരുങ്ങുന്നുസെന്റ് ​ഗ്രീ​ഗോറിയോസ് ന​ഗറിൽ പരിശുദ്ധ കാതോലിക്കാ ബാവാ പന്തൽ കാൽന...
11/08/2026

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് വേദി ഒരുങ്ങുന്നു

സെന്റ് ​ഗ്രീ​ഗോറിയോസ് ന​ഗറിൽ പരിശുദ്ധ കാതോലിക്കാ ബാവാ പന്തൽ കാൽനാട്ട് കർമ്മം നിർവഹിച്ചു

വെട്ടിക്കൽ : മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ സെന്റ് ​ഗ്രീ​ഗോറിയോസ് ന​ഗറിൽ ഓ​ഗസ്റ്റ് 27ന് സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് ഒരുക്കങ്ങൾ തുടങ്ങി. പ്രധാന വേദിയുടെ പന്തൽ കാൽനാട്ട് കർമ്മം മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു. വെട്ടിക്കൽ ദയറാ അങ്കണത്തിൽ നടന്ന ചടങ്ങിൽ മെത്രാപ്പോലീത്താമാരായ ഡോ.യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറിമാർ, മാനേജിം​ഗ് കമ്മിറ്റി അം​ഗങ്ങൾ, വൈദികർ, വിവിധ കമ്മിറ്റികളുടെ പ്രതിനിധികൾ, വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു. സഭയ്ക്ക് പുതുതായി നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് മലങ്കര നസ്രാണി പള്ളിയോ​ഗം പരിശുദ്ധ പരുമല തിരുമേനിയുടെ ജൻമനാടായ മുളന്തുരുത്തിയിൽ സമ്മേളിക്കുന്നത്. ലോകമെമ്പാടുമുള്ള പള്ളികളെ പ്രതിനിധീകരിച്ച് നാലായിരത്തോളം അം​ഗങ്ങൾ അസോസിയേഷൻ യോ​ഗത്തിൽ പങ്കെടുക്കും.

അഖില മലങ്കര പ്രാർത്ഥനായോഗം North Central Zone വാർഷിക സമ്മേളനത്തിന്റെ ആലോചനാ യോഗം  പരി. സഭയുടെ എറണാകുളത്തുള്ള PR സെന്ററിൽ...
09/08/2026

അഖില മലങ്കര പ്രാർത്ഥനായോഗം North Central Zone വാർഷിക സമ്മേളനത്തിന്റെ ആലോചനാ യോഗം പരി. സഭയുടെ എറണാകുളത്തുള്ള PR സെന്ററിൽ വച്ച് നടത്തപ്പെട്ടു. വാർഷിക സമ്മേളനം സെപ്റ്റംബർ 4 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 വരെ എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് നടത്തുന്നതിന് നിശ്ചയിച്ചു.

08/08/2026

Sri. P. A. Mathew delivered his remarks on the PR Centre Ernakulam

കാതോലിക്കാദിനം MOSC Public Relations Centre(March 2026)
07/08/2026

കാതോലിക്കാദിനം MOSC Public Relations Centre
(March 2026)

Address

Kannayath Road
Eranakulam
682024

Alerts

Be the first to know and let us send you an email when MOSC Public Relations Centre Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category