Kongorpilly Citizen

Kongorpilly Citizen Welcome To Kongorpilly Kongorpilly is reachable by Aluva RailWay Station , Edapally and Cochin International Airport

Kongorpilly is a small village in Alangad Taluk in Ernakulam District in Kerala State.Edappally, Paravur, Varapuzha are the near by Towns to Kongorpilly .

തിരുവനന്തപുരം : ബിസിനസ്സ് ഇൻസൈറ്റ് മാഗസിൻ സംഘടിപ്പിച്ച നാലാമത് ബിസിനസ്സ് അവാർഡ് കേരളത്തിലുടനീളമുള്ള അൻപതോളം സംരംഭകർക്കു ...
20/08/2026

തിരുവനന്തപുരം : ബിസിനസ്സ് ഇൻസൈറ്റ് മാഗസിൻ സംഘടിപ്പിച്ച നാലാമത് ബിസിനസ്സ് അവാർഡ് കേരളത്തിലുടനീളമുള്ള അൻപതോളം സംരംഭകർക്കു സമ്മാനിച്ചു. MSME രജിസ്റ്റർ ചെയ്തു വിജയകരമായി ബിസിനസ്സ് നടത്തിവരുന്ന സംരംഭകർക്കാണ് അവർഡുകൾ നൽകിയത്. യോഗത്തിന്റെ ഉദ്ഘാടനം ബഹു.ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. അബ്ദുൾ ഗഫൂർ നിർവഹിച്ചു.
ശ്രീ.എ.എ റഹീം എം.പി , ശ്രീ.റഷീരാജ് സിംഗ്, പത്മ ശ്രീ കുര്യൻ ജോൺ മേളാം പറമ്പിൽ , ബിസിനസ്സ് മെന്റർ ശ്രീ.പി.വിജയൻ തുടങ്ങിയവർ സംരംഭകർക്കുള്ള അവാർഡുകൾ വിതരണം ചെയ്യുകയുണ്ടായി.

*ബെസ്റ്റ് ബിസിനസ്സ് കൺസപ്റ്റ്* വിഭാഗത്തിൽ കൊങ്ങോർപ്പിള്ളി സ്വദേശിയായ ജോ ജോഹർ, വടുതല സ്വദേശിയായ ക്രിസ്റ്റി റോഡ്രിഗ്സ് എന്നിവർ നേതൃത്വം നൽകുന്ന *ഹൈഡ്രോ ഫ്ലോ അക്വാടെക്* കരസ്ഥമാക്കി. അക്വാഫാമുകൾക്കായി കസ്റ്റം ചെയ്തെടുത്ത പവർ സെൻസ് മൊബൈൽ അലർട്ട് സിസ്റ്റത്തിനാണ് അവാർഡ് ലഭിച്ചത്.

24/07/2026
30/06/2026

2seeq
Kongorpilly

ആദരാജ്ഞലികൾ
28/06/2026

ആദരാജ്ഞലികൾ

Address

Eranakulam
683518

Telephone

+919633070907

Website

Alerts

Be the first to know and let us send you an email when Kongorpilly Citizen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share