soul_of_voyegar_

soul_of_voyegar_ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from soul_of_voyegar_, Political organisation, Erattupetta.

13/10/2020

എത്ര കണ്ടാലും മതിവരാത്ത കുന്നുകളും അരുവികളും....

യാത്രകൾ ചിലതൊക്കെ മറക്കാൻ കൂടെ ആകണം...
12/10/2020

യാത്രകൾ ചിലതൊക്കെ മറക്കാൻ കൂടെ ആകണം...

കൈയിൽ നാരങ്ങാ വെള്ളം കുടിക്കാൻ കാശിലേലും ഹിമാലയൻ യാത്ര പോണം എന്നാണ് ആഗ്രഹം...ഓരോ ഓരോ പൂതികളെ 😂😂
06/10/2020

കൈയിൽ നാരങ്ങാ വെള്ളം കുടിക്കാൻ കാശിലേലും ഹിമാലയൻ യാത്ര പോണം എന്നാണ് ആഗ്രഹം...ഓരോ ഓരോ പൂതികളെ 😂😂

ആർക്കോ വേണ്ടി അല്ല എനിക്ക് വേണ്ടി തന്നെ 🤭🤭🤭🤭🤭🤭🤭🤭
02/10/2020

ആർക്കോ വേണ്ടി അല്ല എനിക്ക് വേണ്ടി തന്നെ
🤭🤭🤭🤭🤭🤭🤭🤭

സമ്മേളന കാലം.... നിലപാടുകളിൽ സ്വയം നിലകൊള്ളുന്നവനാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌.. ❤️💪
18/09/2020

സമ്മേളന കാലം....
നിലപാടുകളിൽ സ്വയം നിലകൊള്ളുന്നവനാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌.. ❤️💪

_സിപിഐ ദേശിയ പ്രക്ഷോഭം പള്ളിപ്പാട് ടൗൺ ബ്രാഞ്ചിൽ ഉൽഘാടനം ചെയ്തു സംസാരിച്ചു_ ❤️.
14/09/2020

_സിപിഐ ദേശിയ പ്രക്ഷോഭം പള്ളിപ്പാട് ടൗൺ ബ്രാഞ്ചിൽ ഉൽഘാടനം ചെയ്തു സംസാരിച്ചു_ ❤️.

സിപിഐ നോർത്ത് LC പള്ളിപ്പാട് നടത്തിയ പ്രതിഷേധ പ്രകടനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചപ്പോൾ...
13/09/2020

സിപിഐ നോർത്ത് LC പള്ളിപ്പാട് നടത്തിയ പ്രതിഷേധ പ്രകടനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചപ്പോൾ...

സ്ത്രീത്വത്തെ അപമാനിച്ച ബഹു, :പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം.. ആലപ...
12/09/2020

സ്ത്രീത്വത്തെ അപമാനിച്ച ബഹു, :പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം.. ആലപ്പുഴ ജില്ല സെക്രട്ടറി സഖാവ് T T ജിസ്മോൻ ഉൽഘാടനം ചെയ്യുന്നു.

തെറ്റ് കണ്ടാൽ അതിനെതിരെ പ്രതികരിക്കാൻ കമ്മ്യൂണിസ്റ്റ്‌കാർക്ക് ആരെ ഭയക്കണം.... 🙏(ഫോട്ടോയ്ക്ക് കൊടുക്കുന്ന വ്യക്തത നിന്റെ ...
12/09/2020

തെറ്റ് കണ്ടാൽ അതിനെതിരെ പ്രതികരിക്കാൻ കമ്മ്യൂണിസ്റ്റ്‌കാർക്ക് ആരെ ഭയക്കണം.... 🙏
(ഫോട്ടോയ്ക്ക് കൊടുക്കുന്ന വ്യക്തത നിന്റെ നിലപടുകൾക്ക് കൊടുക്കുക.)

പഴയപോലെ ബിഗ് ബഡ്ജറ്റ്  സ്വപ്നങ്ങൾ കാണണം.... 🙄
05/09/2020

പഴയപോലെ ബിഗ് ബഡ്ജറ്റ് സ്വപ്നങ്ങൾ കാണണം.... 🙄

😍
02/09/2020

😍

നിങ്ങൾ ചവിട്ടി താഴ്ത്തിയവരും ചവിട്ടി പുറത്താക്കിയവരും തിരിച്ചു വരുന്നൊരു കാലമുണ്ട്  എന്ന ഓർമപ്പെടുത്തൽ ആണ് ഓരോ ഓണവും. 👍
31/08/2020

നിങ്ങൾ ചവിട്ടി താഴ്ത്തിയവരും ചവിട്ടി പുറത്താക്കിയവരും തിരിച്ചു വരുന്നൊരു കാലമുണ്ട് എന്ന ഓർമപ്പെടുത്തൽ ആണ് ഓരോ ഓണവും. 👍

Address

Erattupetta

Website

Alerts

Be the first to know and let us send you an email when soul_of_voyegar_ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share