DYFI Thalanad East Unit Committee

DYFI Thalanad East Unit Committee നെറുകയിൽ ചുടു ചോരയാൽ കാലം ചൂടികൊടുത?

😁😁😁uytvv ഡാ 🌹🌹🌹😂😂🌹🌹i🌹🌍🌍
13/12/2025

😁😁😁uytvv ഡാ 🌹🌹🌹😂😂🌹🌹i🌹🌍🌍

കർട്ടന്റെ പുറകിൽ നിന്ന് കളിച്ച ചില “കലാകാരന്മാരുടെ” ഭാഗത്തു നിന്നും ശക്തമായ കണക്കു തീർക്കലുകൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നു. നമ്മൾ സ്വപ്‌നത്തിൽ പോലും പ്രതീക്ഷിക്കാത്ത ചില പുതിയ അവതാരങ്ങൾ ഇനി പുതിയ എപ്പിസോഡുകളിൽ വരാം;സന്തോഷ് പണ്ഡിറ്റ്

പ്രിയമുള്ളവരേ..*വയറെയെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ഹൃദയപൂർവ്വം* " എന്ന പേരിൽ എല്ലാ ദിവസവം *DYFI* കോട്ടയം മെഡിക്കൽ കോള...
07/10/2022

പ്രിയമുള്ളവരേ..
*വയറെയെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ഹൃദയപൂർവ്വം* " എന്ന പേരിൽ എല്ലാ ദിവസവം *DYFI* കോട്ടയം മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതരണം നടത്തിവരുന്ന കാര്യം ഏവർക്കും അറിയാമല്ലോ.
ഇതിന്റെ അഞ്ചാം ഘട്ടം എന്ന രീതിയിൽ *ഒക്ടോബർ 8 ആം തിയതി ശനിയാഴ്ച* DYFI തലനാട് മേഖല കമ്മിറ്റി പൊതിച്ചോർ വിതരണം നടത്തുകയാണ്. കഴിഞ്ഞ 4 വട്ടവും ഞങ്ങളോട് അകമഴിഞ്ഞ സഹകരണം നടത്തിയ എല്ലാവരും ഈ തവണയും തുടരണം എന്ന് അപേക്ഷിക്കുന്നു.. കഴിഞ്ഞ പ്രാവശ്യത്തിൽ നിന്നും വ്യത്യസ്തമായി ഈ പ്രാവശ്യം മെഡിക്കൽ കോളേജിൽ തിരക്ക് വർധിക്കുന്ന സാഹചര്യം ആണുള്ളത്.. ആയതിനാൽ ഏകദേശം 4000 ത്തിൽ അധികം പൊതിച്ചോറുകൾ ആവശ്യമാണ്...
ജാതി മത രാഷ്ട്രീയ ഭേദമന്യേ നിങ്ങളും ഈ സത്കർമ്മത്തത്തിൽ നിങ്ങളും പങ്കാളികൾ ആവണമെന്ന് അഭ്യർത്ഥിക്കുന്നു
സാധിക്കുന്നവർ അധികം പൊതിച്ചോർ നൽകി നല്ല രീതിയിൽ സഹകരിക്കണം എന്നും അഭ്യർത്ഥിക്കുന്നു

DYFI തലനാട് ഈസ്റ്റ്‌ യൂണിറ്റ് കമ്മിറ്റിക്ക് വേണ്ടി
സെക്രട്ടറി - നന്ദു ഷാജി
പ്രസിഡന്റ്‌ - ജിതിൻ കെ തങ്കച്ചൻ

15/08/2022
അഭിനന്ദനങ്ങൾ❣️
22/07/2022

അഭിനന്ദനങ്ങൾ❣️

സ്നേഹം നിറച്ച ആ പൊതിച്ചോറുകൾക്ക് നന്നി ❣️🚩
27/06/2022

സ്നേഹം നിറച്ച ആ പൊതിച്ചോറുകൾക്ക് നന്നി ❣️🚩

SSLC - Plus Two പരീക്ഷകളിൽ  ഉന്നത  വിജയം  കരസ്തമാക്കിയ  വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ❣️
24/06/2022

SSLC - Plus Two പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ❣️

*വയർ എരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ**ഹൃദയപൂർവം*"പ്രിയപ്പെട്ട തലനാട് നിവാസികളെ... സുഹൃത്തുക്കളെ ! സഖാക്കളേ !           ...
21/06/2022

*വയർ എരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ*
*ഹൃദയപൂർവം*"

പ്രിയപ്പെട്ട തലനാട് നിവാസികളെ... സുഹൃത്തുക്കളെ ! സഖാക്കളേ !
സാധാരണക്കാരന്റെ വലിയ ആശുപത്രിയായ കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ചികിത്സക്ക് എത്തുന്ന രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ( 2019 ആഗസ്ത് 1) മുതൽ എല്ലാ ദിവസവും ഉച്ചക്ക് ഒരു നേരത്തെ ആഹാരം നൽകികൊണ്ട് DYFI കോട്ടയം ജില്ലാ കമ്മിറ്റി " ഹൃദയപൂർവം " എന്ന പേരിൽ ഒരു മഹത് പദ്ധതി നടത്തി വരികയാണ്.

ഈ പദ്ധതിയുടെ രണ്ടാം ഘട്ടം നമ്മൾ (ഈസ്റ്റ്‌ യൂണിറ്റിനെ സംബന്ധിച്ച്) *2022 ജൂൺ ‌ മാസം 27* ആം തീയതി തിങ്കൾഴ്ച DYFI തലനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീണ്ടും മെഡിക്കൽ കോളേജിൽ പൊതിച്ചോർ നൽകുകയാണ്.

നിങ്ങളും രാഷ്ട്രീയ ജാതി മത ഭേദമന്യേ ഈ സത്കർമ്മത്തിൽ പങ്കാളികൾ ആകണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത്തവണ മെഡിക്കൽ കോളേജിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ 4000ത്തിൽ അധികം പൊതിച്ചോർ ലക്ഷ്യമിട്ടാണ് നമ്മൾ ഒന്നായി ഇറങ്ങാൻ പോകുന്നത്.

ഞങ്ങളുടെ പ്രവർത്തകർ വീടുകളിൽ എത്തുമ്പോൾ വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോർ നൽകി ഹൃദയപൂർവം പദ്ധതിയില് പങ്കാളികൾ ആകണമെന്ന് അഭ്യർത്ഥിക്കുന്നു
സഹകരിക്കുക വിജയിപ്പിക്കുക.

DYFI തലനാട് ഈസ്റ്റ്‌ യൂണിറ്റ് കമ്മിറ്റിക്ക് വേണ്ടി
സെക്രട്ടറി - നന്ദു - 8848504201
പ്രസിഡന്റ്‌ - ജിതിൻ - 8281536076

*അഭിനന്ദനങ്ങൾ❣️🚩*
15/06/2022

*അഭിനന്ദനങ്ങൾ❣️🚩*

കോവിഡ് 19 ലോക്കഡൗണിനെ തുടർന്ന് സർവീസ് നിർത്തലാക്കിയ തലനാട് ഈസ്റ്റ്‌ ലേക്കുള്ള കെ എസ്‌ ആർ റ്റി സി ബസ് സർവീസ്കൾ പുനരാരംഭിക...
12/06/2022

കോവിഡ് 19 ലോക്കഡൗണിനെ തുടർന്ന് സർവീസ് നിർത്തലാക്കിയ തലനാട് ഈസ്റ്റ്‌ ലേക്കുള്ള കെ എസ്‌ ആർ റ്റി സി ബസ് സർവീസ്കൾ പുനരാരംഭിക്കുന്നതിനായി DYFI തലനാട് ഈസ്റ്റ്‌ യൂണിറ്റ് കമ്മിറ്റി KSRTC ബഹുഗതാഗത വകുപ്പുമന്ത്രി സ : ആന്റണി രാജു, പൂഞ്ഞാർ MLA സ : സെബാസ്റ്റ്യൻ കുളത്തുങ്കൽ, KSRTC ATO,എന്നിവർക്ക് നിവേദനം കൊടുത്തു.
നിലവിൽ സ്കൂളുകൾ തുറന്നതിനാൽ തലനാടിന്റെ മലയോര മേഖലയായ തലനാട് ഈസ്റ്റിൽ നിന്നുള്ള വിദ്യാർത്ഥികളും, പൊതുജങ്ങളും, ഉദ്യോഗസ്ഥരും,വളരെയധികം ഗതാഗത ക്ലേശം അനുഭവിക്കുന്നു. കൂടാതെ തലനാട് ഈസ്റ്റിൽ സ്ഥിതി ചെയുന്ന തലനാട് കുടുംബരോഗ്യ കേന്ദ്രത്തിലേക്കുള്ള യാത്രയിലും ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യം ചൂണ്ടികാണിച്ചു കൊണ്ടാണ് നിവേദനം അയച്ചത്

*നമുക്ക് ഒരുക്കാം അവർ  പഠിക്കട്ടെ*DYFI തലനാട് ഈസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് പരിധിയിൽ ഉള്ള  വിദ്യാർഥികൾക്ക്...
05/06/2022

*നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ*

DYFI തലനാട് ഈസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് പരിധിയിൽ ഉള്ള വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം നടത്തി.
DYFI ഈസ്റ്റ്‌ യൂണിറ്റ് പ്രസിഡണ്ട് സഖാവ് ജിതിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു യൂണിറ്റ് സെക്രട്ടറി സഖാവ് നന്ദു സ്വാഗതം ആശംസിച്ചു.

DYFI പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും കോട്ടയം വൈസ് പ്രസിഡണ്ടും ആയിട്ടുള്ള സഖാവ് മിഥുൻ ബാബു യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
DYFI പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവും ആയിട്ടുള്ള കെആർ അമീർഖാൻ വിദ്യാർഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
DYFI തലനാട് മേഖലാ സെക്രട്ടറിയും പൂഞ്ഞാർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് മായിട്ടുള്ള സ. ജെറി വർഗീസ് പഠനോപകരണ വിതരണോൽഘാടനം നിർവഹിച്ചു.
DYFI ബ്ലോക്ക് കമ്മിറ്റി അംഗം സഖാവ് അപർണ DYFI തലനാട് മേഖലാ പ്രസിഡണ്ട് സഖാവ് നിഖിൽ കെ ജി. മേഖലാ ട്രഷറർ സഖാവ് ഉബൈസ് വി കെ, മേഖലാ കമ്മിറ്റി അംഗങ്ങൾ, ഈസ്റ്റ്‌ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു..

നമുക്ക് ഒരുക്കാം! അവർ  പഠിക്കട്ടെ ❣️
02/06/2022

നമുക്ക് ഒരുക്കാം! അവർ പഠിക്കട്ടെ ❣️

കൈകോർക്കാംജീവന്റെ കൂട് കാക്കാം.
31/05/2022

കൈകോർക്കാം
ജീവന്റെ കൂട് കാക്കാം.

Address

Erattupetta
686580

Telephone

+918848504201

Website

Alerts

Be the first to know and let us send you an email when DYFI Thalanad East Unit Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share