Crescent Academy

Crescent Academy Crescent Academy is a charitable trust. It has a pivotal role for the educational, religious and cul

നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും  പിന്തുണ നൽകുകയും സഹകരിക്കുകയും ചെയ്തിരുന്ന കാദർ  സാഹിബ്  ക്രെസെന്റ് സ്കൂളി...
13/01/2025

നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുകയും സഹകരിക്കുകയും ചെയ്തിരുന്ന കാദർ സാഹിബ് ക്രെസെന്റ് സ്കൂളിന്റെ പ്രവർത്തനങ്ങളോടും താല്പര്യത്തോടെ
സഹകരിച്ചിരുന്നു.

പല നിർണായക ഘട്ടത്തിലും അദ്ദേഹത്തിന്റെ സഹായം വിലമതിക്കാനാവാത്തതാണ്. നന്മയുള്ള
പ്രവർത്തനങ്ങൾ സ്വപ്നം കാണുകയും പള്ളി
മദ്രസ പോലുള്ള സംരംഭങ്ങളോട് പ്രത്യേകം താല്പര്യം കാണിക്കുകയും പലപ്പോഴും അത് പങ്കുവെക്കുകയും ചെയ്തിരുന്നു.

നാഥാ ഞങ്ങളുടെ സഹോദരനെ സ്വീകരിക്കുകയും ഉന്നതമായ പ്രതിഫലം നൽകി അനുഗ്രഹിക്കണേ .
അദ്ദേഹത്തിന്റെ മക്കളുടെമേൽ അനുഗ്രഹം ചൊരിയുകയും അവരുടെ കുടുംബത്തിന് സമാധാനം പ്രദാനം ചെയ്യണേ ആമീൻ.....

ആ താരവും പൊഴിഞ്ഞുപോയി. ക്രെസെന്റ് സ്കൂളിന്റെ ആദ്യകാലം മുതലുള്ള വിദ്യാർത്ഥി പ്രിയപ്പെട്ട റഹൂഫ് വിടപറഞ്ഞു. എല്ലാവരോടും അവന...
14/10/2024

ആ താരവും പൊഴിഞ്ഞുപോയി.

ക്രെസെന്റ് സ്കൂളിന്റെ ആദ്യകാലം മുതലുള്ള വിദ്യാർത്ഥി പ്രിയപ്പെട്ട റഹൂഫ് വിടപറഞ്ഞു.
എല്ലാവരോടും അവന് പരിചയമാണ്. സ്നേഹമാണ്. എപ്പോഴും കണ്ടാൽ സലാം പറയും.
പരിമിതികളിൽ പകച്ച് നിൽക്കാതെ ഈരാറ്റുപേട്ട മുഴുവൻ സൗഹൃദം ഉണ്ടാക്കി.

സ്വർഗത്തിൽ ഉയർന്ന സ്ഥാനം നൽകട്ടെ. ....
മാതാപിതാക്കളെ റബ്ബ് സ്വീകരിക്കട്ടെ, ,,,,,

Crescent School of Special Education
Erattupetta. Vettipparambu

17/08/2024
സോദരായ് കഴിയണം...സ്നേഹം നമ്മിൽ പൂക്കണം. ...ഇന്ത്യ എന്നൊരു ആശയം നമ്മിൽ ഭദ്രമാകണം.
14/08/2024

സോദരായ് കഴിയണം...
സ്നേഹം നമ്മിൽ പൂക്കണം. ...

ഇന്ത്യ എന്നൊരു ആശയം
നമ്മിൽ ഭദ്രമാകണം.

പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ *ശ്രീ.ഗോപിനാഥ് മുതുകാട്* ക്രസന്റ് സ്കൂൾ സന്ദർശിച്ചപ്പോൾ   സാമിപ്യം, *Dr. Muhamm...
12/08/2024

പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ *ശ്രീ.ഗോപിനാഥ് മുതുകാട്* ക്രസന്റ് സ്കൂൾ സന്ദർശിച്ചപ്പോൾ
സാമിപ്യം, *Dr. Muhammad* (മറ്റക്കൊമ്പനാൽ), **മുഹമ്മദ് നദീർ മൗലവി* (ക്രസന്റ് അക്കാഡമി ചെയർമാൻ, ) *ജാഫർ* (എമർജ് കണ്ണാശുപത്രി ഡയറക്ടർ,) *P.P Noushad* (ക്രസന്റ് അക്കാഡമി കമ്മറ്റി അംഗം). തുടങ്ങിയവർ പങ്കെടുത്തു. ക്രസന്റിന്റെ പ്രവർത്തനങ്ങൾ മഹനീയവും ഉന്നതവുമാണെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. വീണ്ടും ക്രസന്റ് സന്ദർശിക്കാൻ എത്തിച്ചേരുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

14/11/2023

ദേശീയ ശിശുദിനാഘോഷത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ ക്രസന്റ് സ്കൂൾ വിദ്യാർത്ഥികളോടൊപ്പം ഒത്തുചേർന്നപ്പോൾ.....

കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട CRESCENT ACADEMY അക്കാദമി ചെയർമാൻ മുഹമ്മദ് നദീർ മൗലവി ബാ...
06/11/2023

കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട CRESCENT ACADEMY അക്കാദമി ചെയർമാൻ മുഹമ്മദ് നദീർ മൗലവി ബാഖവി അനുമോദനങ്ങൾ......
Muhammad Nadeer Moulavi Erattupetta

Tomorrow.......
09/08/2023

Tomorrow.......

22/05/2023
3 പതിറ്റാണ്ടുകൾ പിന്നിട്ട ചങ്ങനാശ്ശേരിയിലെ പ്രഥമ ഉന്നത മത പഠന കേന്ദ്രമായ ഫലാഹിയ അറബിക് കോളേജിൽ നിന്ന് പഠനം പൂർത്തീകരിച്ച...
01/05/2023

3 പതിറ്റാണ്ടുകൾ പിന്നിട്ട ചങ്ങനാശ്ശേരിയിലെ പ്രഥമ ഉന്നത മത പഠന കേന്ദ്രമായ ഫലാഹിയ അറബിക് കോളേജിൽ നിന്ന് പഠനം പൂർത്തീകരിച്ച 100 - കണക്കിന് ഫലാഹികൾ കേരളത്തിന് അകത്തും പുറത്തും ദീനി രംഗത്ത് കർമ നിരതരാണ് പതിനായിരങ്ങൾക്ക് ദിശാ ബോധം നൽകുന്ന ജില്ലാ ആസ്ഥാനങ്ങളിലെയും മറ്റും നിരവധി പ്രമുഖ ജമാഅത്ത് കളിൽ ഫലാഹികൾ സേവനം ചെയ്ത് വരുന്നു അൽഹംദുലില്ലാഹ്
പഠന പാഠിയേദ്ധര രംഗത്ത് മികവ് തെളിയിച്ച ഇവരുടെ പിൻഗാമികൾ ആകുവാൻ നിങ്ങളുടെ മക്കളെ ഈ സ്ഥാപനത്തിലേക്ക് അയക്കാൻ ഒരു സുവർണ അവസരം ഈ വരുന്ന 03/05/2023 - 04/05/2023 തീയതികളിൽ നിങ്ങളുടെ കുട്ടികൾക്ക് ഈ സ്ഥാപനത്തിൽ പഠിക്കാൻ അവസരം ഒരുക്കുന്നതിന് വേണ്ടി ഇന്റർവ്യൂ നടക്കുകയാണ്.
സീറ്റുകൾ പരിമിതം ഇന്റർവ്യൂവിൽ ഹാജർ ആയി നിങ്ങളുടെ കുട്ടികളുടെ ഭാവി ഉറപ്പ് വരുത്താൻ അഭ്യർത്ഥിക്കുന്നു.
എന്ന് ഫലാഹിയ സ്ഥാപനങ്ങൾക്ക് വേണ്ടി
ചെയർമാൻ മുഹമ്മദ്‌ നദീർ മൗലവി
പ്രിൻസിപ്പൽ : മുഹമ്മദ്‌ അർഷദ് ബദരി ( MFB. MA)
Ph:9087990313
ഹാഫിള് മുഹമ്മദ്‌ ആസിം മൗലവി ഹസനി

NB: ഏതാനും കുട്ടികൾക്ക് തഹഫീലുൽ ഖുർആൻ കോഴ്‌സിലേക്കും അഡ്മിഷൻ നൽകുന്നതാണ്
Ph: 9961150886

07/07/2021

ക്രെസെന്റ് അക്കാഡമിയുടെ കിഴിൽ ആരംഭിക്കുന്ന സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയ്നിങ് കോഴ്സ് ബഹു അഹമ്മദ് ദേവർകോവിൽ (മന്ത്രി തുറമുഖം മ്യൂസിയം വകുപ്പ്) ഉദ്ഘാടനം ചെയ്തു.

Address

Erattupetta
686582

Telephone

+919961504048

Website

Alerts

Be the first to know and let us send you an email when Crescent Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Crescent Academy:

Share