DYFI ഈരാറ്റുപേട്ട

DYFI ഈരാറ്റുപേട്ട Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI ഈരാറ്റുപേട്ട, Political organisation, CPIM ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി ഓഫിസ്, Erattupetta.

11/09/2026

അപ്രഖ്യാപിത പവർകട്ടിനെതിരെ ഈരാറ്റുപേട്ട KSEB ഓഫീസിലേക്ക് DYFI പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ ചൂട്ട് മാർച്ച്

അരുവിത്തുറ സെന്റ് ജോർജ് തിരഞ്ഞെടുപ്പിലേക്ക് SFI സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക
09/09/2026

അരുവിത്തുറ സെന്റ് ജോർജ് തിരഞ്ഞെടുപ്പിലേക്ക്
SFI സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

പ്രളയ നാളുകളിലെ പ്രവർത്തനങ്ങൾക്ക് DYFI ഈരാറ്റുപേട്ട യ്ക്ക് CPI പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആദരവ്. Cpi സംഘടിപ്പിച്ച ഡൽഹി...
30/08/2026

പ്രളയ നാളുകളിലെ പ്രവർത്തനങ്ങൾക്ക് DYFI ഈരാറ്റുപേട്ട യ്ക്ക് CPI പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആദരവ്.

Cpi സംഘടിപ്പിച്ച ഡൽഹി ചലോ എന്ന ക്യാമ്പെയ്ന്റെ ഭാഗമായി ഈരാറ്റുപേട്ടയിൽ നടന്ന കാൽനട പ്രചരണജാഥയുടെ ഉദ്ഘാടന വേദിയിലാണ് മുൻ കൃഷി വകുപ്പ് മന്ത്രി Adv. V S Sunil Kumar DYFI യൂത്ത് ബ്രിഗേഡിന് മൊമെന്റോ നൽകി ആദരിച്ചത്.

ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം 2026 ഓഗസ്റ്റ് 29 ശനിയാഴ്ച
25/08/2026

ഹൃദയപൂർവ്വം

പൊതിച്ചോർ വിതരണം

2026 ഓഗസ്റ്റ് 29 ശനിയാഴ്ച

22/08/2026

Updated 🚑
DYFI ഈരാറ്റുപേട്ട

dyfi പുതിയ നേതൃത്വംM Vijin MLADr. Chintha JeromeAdv R Rahul
22/08/2026

dyfi പുതിയ നേതൃത്വം
M Vijin MLA
Dr. Chintha Jerome
Adv R Rahul

19/08/2026

Address

CPIM ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി ഓഫിസ്
Erattupetta

Website

Alerts

Be the first to know and let us send you an email when DYFI ഈരാറ്റുപേട്ട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share