17/05/2026
കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും വർധനയുമായി കൊച്ചി മെട്രോ. 2024-ൽ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 3,49,24,955 ആയിരുന്നു. 2025-ൽ ഇത് 3,64,12,974 ആയി വർധിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ ഓരോ മാസവും വർധനയുണ്ട്. 2024-നെ അപേക്ഷിച്ച് കഴിഞ്ഞവർഷം 14,88,019 യാത്രക്കാരുടെ വർധനയാണുണ്ടായിരിക്കുന്നത്. ഈവർഷം ജനുവരി മുതൽ ഏപ്രിൽ വരെ മെട്രോയിൽ യാത്ര ചെയ്തത് 1,16,87,186 പേരാണ്.
Explore the latest 2026 Kochi Metro ridership data. Discover how Water Metro and feeder buses are driving record passenger growth. Read the full report here.