Ochanthuruth Kuttam

Ochanthuruth Kuttam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ochanthuruth Kuttam, Landmark & historical place, Church Line, Ernakulam.

വൈപ്പിൻ


വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പോവുക: വഴികാട്ടി, തിരയൂ



ഇംഗ്ലീഷ് വിലാസം [പ്രദർശിപ്പിക്കുക]



അക്ഷാംശവും രേഖാംശവും: 9.9757401°N 76.2417054°E





വൈപ്പിൻ ദ്വീപ് ഒരു ദൂരക്കാഴ്ച്ച
കേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു ദ്വീപാണ് വൈപ്പിൻ. 26 കിലോമീറ്റർ നീളവും.ശരാശരി 5 കിലോമീറ്റർ വീതിയുമുള്ള ഈ ദ്വീപ് 1331ൽ ആണ് രൂപംകൊണ്ടത്. കടൽ വെച്ചുൺടായത് കൊണ്ടാണ് വയ്പ് എന്ന് വിളിക്കുന്നത്. ലോ

കത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപാണ് വൈപ്പിൻ. തെക്ക്-കൊച്ചിൻ അഴിമുഖം,കൊച്ചിൻ കോർപ്പറേഷൻ ഒന്നാം ഡിവിഷൻ പരിധിയിൽപെടുന്ന തെക്കേയറ്റം വൈപ്പിൻ എന്ന പേരിൽ തന്നെ അറിയപ്പെടുന്നു. തുടർന്ന് വടക്കോട്ട് പല പേരിലുള്ള ദ്വീപിലെ ഗ്രാമങ്ങൾ വൈപ്പിൻകര എന്ന പൂർണനാമത്തിൽ വടക്ക് മുനമ്പം അഴിയിൽ അവസാനിക്കുന്നു. ഈ മുനമ്പം അഴിയാണ് ചരിത്രത്തിൽ മുസിരിസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ തുറമുഖമായിരുന്നത്(1341ലെ പ്രളയത്തിൽ ഈ തുറമുഖത്തിന് ആഴം കുറഞ്ഞ് പോയി) പടിഞ്ഞാറ്-അറബിക്കടൽ. ടൂറിസ്റ്റുകളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളായ പുതുവൈപ്പ്ബീച്ച്,ചെറായിബീച്ച് എന്നിവ ഈ തീരങ്ങളിലാണ്. കിഴക്കിന്റെ അതിർ ഭംഗിയായ പുഴയോരത്ത് നിന്ന് നോക്കിയാൽ വല്ലാർപാടം,പനമ്പുകാട്,കടമക്കുടി,ചാത്തനാട്,കൂനമ്മാവ്,കോട്ടുവള്ളി,കുഞ്ഞിത്തൈ,മാല്യങ്കര,എന്നീ പച്ചത്തുരുത്തുകളുടെ മനോഹാരിത കാണാം, കടലും,കായലും ഉള്ളതിനാൽ മത്സ്യബന്ധനത്തെ ആശ്രയിച്ചുള്ള തൊഴിലുകളും,ഫിഷിംഗ്ഹാർബറുകൾ വഴിയുള്ള വ്യവസായങ്ങളും കൂടുതലായി നടക്കുന്നു. കൊച്ചിയിലേക്ക് വരുന്ന കപ്പലുകളെ സ്വാഗതം ചെയ്യാനെന്ന പോലെ വൈപ്പിന്റെ തെക്കെയറ്റത്ത് പുഴവക്കിൽ നിര നിരയായി നിൽക്കുന്ന ചീന വലകൾ അവസാനിക്കുന്ന കടൽത്തീരത്ത് 6കിലോ മീറ്റർ നീളത്തിലായി എൽ.എൻ.ജി, എസ്.പി.എം, ഐ.ഒ.സി, എന്നി പദ്ധതികൾ കോടിക്കണക്കിന് രൂപ മുതൽ മുടക്കി പൂർത്തികരണത്തിലെത്തിയിരിക്കുന്നു

Address

Church Line
Ernakulam
682508

Website

Alerts

Be the first to know and let us send you an email when Ochanthuruth Kuttam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ochanthuruth Kuttam:

Share