Charala , Erumely

Charala , Erumely Charala Erumely

20/12/2020

#കർഷകന്റെ_കണ്ണുനീർ_ആദായ_വിലയ്ക്ക്......😥😥

അമ്പടാ ....കോളടിച്ചേ .... എന്നു പറഞ്ഞ് ഈ പഴം വാങ്ങിക്കൊണ്ടുപോയി കഴിക്കുമ്പോൾ ചെറിയൊരു ഉപ്പുരസം തോന്നുന്നുണ്ടെങ്കിൽ അതിനു കാരണം മറ്റൊന്നുമല്ല...ഇതു കൃഷി ചെയ്തുണ്ടാക്കിയ കർഷകന്റെ കണ്ണുനീരു വീണതുകൊണ്ടാണ് .......

വെറും ഇരുപത്തഞ്ചു രൂപയ്ക്ക് ഒരു കിലോ പഴം നമ്മുടെ കൈകളിലെത്തുമ്പോൾ , കഷ്ടപ്പെട്ട് അതുത്പാദിപ്പിച്ച കർഷകരുടെ കൈകളിൽ കിട്ടുന്നത് പത്തോ പതിനഞ്ചോ രൂപ മാത്രമായിരിക്കും.

കാർഷികോൽപന്നങ്ങൾക്ക് വിലത്തകർച്ചയുണ്ടാകുമ്പോൾ അതു നമ്മുടെ കൈകളിലെത്തിക്കുന്ന ഇടനിലക്കാർ ആരും അവരുടെ ലാഭത്തിൽ കുറവ് വരാൻ ഒരിക്കലും സമ്മതിക്കില്ല. എല്ലാ കുറവുകളും അവസാനം ചെന്നെത്തുന്നത് പാവപ്പെട്ട കർഷകരുടെ ചുമലിലായിരിക്കും......

ഒരു വർഷത്തോളം മഴയും വെയിലും കൊണ്ട് ഇതുണ്ടാക്കിയ കർഷകന് മുടക്കുമുതൽ പോലും കിട്ടാതെ വരുമ്പോഴും ഒരു ദിവസത്തെ മാത്രം അധ്വാനം കൊണ്ട് ഇതു നമ്മുടെ കൈകളിലെത്തിക്കുന്ന ഇടനിലക്കാരന്റെ ലാഭത്തിൽ ഒരു കുറവും വരുന്നില്ല.....

അതുകൊണ്ട് അവസരം കിട്ടുമ്പോൾ ഒരു കർഷകന്റെ കൃഷിയിടത്തിലെത്തി അവന്റെ കഷ്ടപ്പാടുകൾ നേരിൽ കാണൂ ....
ഒരു നേന്ത്രക്കുലയെങ്കിലും നേരിട്ട് ഏതെങ്കിലും കർഷകന്റെ കയ്യിയിൽ നിന്നും വില പേശാതെ വാങ്ങി നോക്കൂ... .. ചുളിവു വീണ അവന്റെ മുഖത്തെ പുഞ്ചിരി നിങ്ങളുടെ നിങ്ങളുടെ മനസ്സു നിറയ്ക്കും ........ പഴത്തിന് മധുരവും കൂടും..... തീർച്ച....
കടപ്പാട്.... 🙏👍

14/08/2020

Address

Charala
Erumely
686509

Telephone

+919656867999

Website

Alerts

Be the first to know and let us send you an email when Charala , Erumely posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Charala , Erumely:

Share